Thursday, January 29, 2026

Local News

ബന്തിയോട് ബൈക്കിൽ കടത്തുകയായിരുന്ന 150 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കുമ്പള(www.mediavisionnews.in): ബൈക്കിൽ കടത്തുകയായിരുന്ന 150 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. ഉപ്പള സന്തടുക്കയിലെ മുനീർ എന്ന അബ്ദുൽ റഹ്‌മാ(42)നെയാണ് എക്‌സൈസ് ഓഫിസർ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ബന്തിയോട് ദേശിയ പാതയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഉപ്പള ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് വരുന്നതിനിടയിൽ സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ്...

പ്രണയനൈരാശ്യം: മഞ്ചേശ്വരം സ്വദേശിയായ യുവാവ് നേത്രാവതി പുഴയിൽ ചാടി; പ്രാണഭയത്താൽ ഒടുവിൽ നീന്തിരക്ഷപ്പെട്ടു (വീഡിയോ)

മംഗളൂരു(www.mediavisionnews.in): പ്രണയനൈരാശ്യത്താൽ ആത്മഹത്യചെയ്യാൻ മംഗളൂരു നേത്രാവതി പുഴയിൽ ചാടിയ യുവാവ് പ്രാണഭയത്താൽ നീന്തിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് നൂറുകണക്കിനാളുകളെ മുൾമുനയിൽ നിർത്തിയാണ് യുവാവിന്റെ സാഹസം. മഞ്ചേശ്വരം സ്വദേശിയായ യുവാവാണ് നേത്രാവതി പാലത്തിന്‌ മുകളിൽനിന്ന് പുഴയിലേക്ക് ചാടിയത്. യുവാവ് പുഴയിലേക്ക് ചാടുന്നതുകണ്ട നൂറിൽപ്പരം യാത്രക്കാർ നേത്രാവതി പാലത്തിനുമുകളിൽ വാഹനം നിർത്തിയതോടെ ദേശീയപാത 66-ൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു....

ഡി.വൈ.എഫ്.ഐ യിൽ ചേർന്ന സംഘ പരിവാർ പ്രവർത്തകർ വധശ്രമത്തിൽ ഉൾപ്പെട്ടവരാണെന്ന പ്രചരണം വാസ്തവ വിരുദ്ധം: കരീം മുസ്ല്യാർ

ബായാർ(www.mediavisionnews.in): ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താൽ ദിവസം ബായാറിൽ വച്ച് തനിക്കു നേരെയുണ്ടായ വധശ്രമത്തിലെ പ്രതികൾ ആർ എസ് എസ് വിട്ട് ഡി വൈ എഫ് ഐ യിൽ ചേർന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അക്രമത്തിനിരയായ ബായാറിലെ കരീം മുസ്ലിയാർ ബായാറിലെ വസതിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: മിറാക്കിള്‍ കമ്പാറിന് ജയം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം ദിനമായ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തില്‍ മിറാക്കിള്‍ കമ്പാറിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷണല്‍ ചെമ്പിരിക്കയെയാണ്...

ആടിനെ പട്ടിയാക്കുന്നവരുടെ പുലഭ്യം, അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം പോലെ- ടി.എ മൂസ

ഉപ്പള(www.mediavisionnews.in): കഴിഞ്ഞ ദിവസം ഉപ്പളയിലെ ഒരാശ്രമത്തിൽ യൂ.ഡി.എഫ് നേതാക്കൾ നടത്തിയ സന്ദർശനത്തെ പരോക്ഷമായി വിമർശിച്ചു ചില ഭിക്ഷാംദ്രോഹികൾ സമൂഹ മാധ്യമം വഴി നടത്തിയ പ്രചരണം അടിസ്ഥാന രഹിതവും, സമൂഹത്തിൽ ഭിന്നത ആഗ്രഹിക്കുന്നവരുടെ കുബുദ്ധിയാണെന്നും ഇത്തരം ആരോപണങ്ങൾ ഉപ്പളയിലെ ജനം അവജ്ഞയോടെ തള്ളുമെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ടി.എ മൂസ കൊല്ലപ്പെട്ട...

ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349 രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും

കാസര്‍കോട് (www.mediavisionnews.in): കുറഞ്ഞ സമയം കൊണ്ട് ആരോഗ്യ സേവന രംഗത്ത് മികച്ച സേവനം നല്‍കി പ്രശസ്തിയാജ്ജിച്ച കാസര്‍കോട് ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349 രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും ചെയ്യും. ഷുഗര്‍, പ്രഷര്‍, കൊഴുപ്, കരള്‍ രോഗം, വൃക്ക രോഗം, മൂത്ര രോഗങ്ങള്‍, ഹൃദയ പ്രവര്‍ത്തനം, രക്ത ഘടകങ്ങള്‍, കാഴ്ച്ച...

മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

മംഗളൂരു(www.mediavisionnews.in): മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മൂന്ന് കേസുകളിലായി 26.82 ലക്ഷം രൂപയുടെ സ്വർണവും 18.10 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസിയും പിടിച്ചു. മൂന്നുദിവസങ്ങളിലായാണ് മൂന്ന് പേർ കുടുങ്ങിയത്. ദുബായിൽനിന്നെത്തിയ രണ്ടുപേരിൽനിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചത്. ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരനിൽനിന്നാണ് ഡോളർ, യൂറോ, ഒമാനി...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നാഷണല്‍ കാസറഗോഡിന് ജയം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പന്ത്രണ്ടാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നാഷണല്‍ കാസര്‍കോടിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ സിറ്റിസണ്‍ ഉപ്പളയെയാണ് നാഷണല്‍...

ഷിറിയ സ്വദേശിയെ ബാംഗ്ലൂരിൽ കാണാതായാതായി പരാതി

ബാംഗളൂർ(www.mediavisionnews.in): ബാംഗ്ലൂരിൽ കടയിലേക്കെന്ന് പറഞ്ഞ് പോയ ഷിറിയ സ്വദേശിയായ യുവാവിനെ കാണാതായാതായി പരാതി. ഷിറിയയിലെ അബൂബക്കറിന്റെ മകൻ ഇസാഖിനെ (31) യാണ് കാണാതായാത്. ഇത് സംബന്ധിച്ച് ഭാര്യ നൽകിയ പരാതിയിൽ ബാംഗ്ലൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ഫെബ്രവരി 27 ന് രാവിലെ കടയിലേക്കെന്ന് പറഞ്ഞ് പോയ ഇസാഖ് തിരിച്ചെത്തിയില്ലെന്നും പലയിടങ്ങളിലും...

ബായാറിലെ കരിം മുസ്‌ല്യാരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതെന്ന പ്രചരണം വ്യാജം

മഞ്ചേശ്വരം (www.mediavisionnews.in) : ബായാറില്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നവര്‍ കരിം മുസ്‌ല്യാരെ ആക്രമിച്ച കേസില്‍ പ്രതികളാണെന്ന പ്രചരണം വ്യാജമെന്ന് സി.പി.ഐ.എം. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ ആര്‍.എസ്.എസിന്റെ അക്രമത്തിന് ഇരയായ ബായാര്‍ സ്വദേശി കരിം മുസ്ല്യാരെ അക്രമിച്ചകേസിലെ പ്രതികളാണെന്ന പ്രചരണമാണ് സി.പി.ഐ.എം നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. കരിം മുസ്‌ല്യാരെ ആക്രമിച്ച സംഭവത്തില്‍...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img