Thursday, January 29, 2026

Local News

കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ യുഡിഎഫ് സ്ഥാനാർത്ഥി

ന്യൂഡൽഹി (www.mediavisionnews.in): കാസര്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രഖ്യാപിച്ചു. ജില്ലാ നേതാവ് സുബ്ബയ്യ റാവുവിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു. എറണാകുളത്ത് ഹൈബി ഈഡനെയും തൃശൂരില്‍ ടി.എന്‍ പ്രതാഭനേയും മാവേലിക്കരയില്‍ സുരേഷ് കൊടുക്കുന്നിലിനേയും ചാലക്കുടിയില്‍ ബെന്നി ബെനഹന്നാനേയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനേയും മത്സരിപ്പിക്കും. അതേസമയം വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ എന്നീ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; നോര്‍ത്ത് സോണില്‍ മിറാക്കിള്‍ കമ്പാറിന് ജയം; സോണ്‍ ചാംപ്യനെ നാളെയറിയാം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ ഇരുപതാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ മിറാക്കിള്‍ കമ്പാറിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ് മിറാക്കിള്‍...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; നോര്‍ത്ത് സോണില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് തകര്‍പ്പന്‍ ജയം; പട്ടികയില്‍ ഒന്നാമത്

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പത്തൊന്‍പതാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് മികച്ച വിജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷണല്‍...

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ

കാസർകോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാളെ കൂടി അന്വേഷണ സംഘം പിടികൂടി. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് കസ്റ്റേഡിയിൽ ഉള്ളത്. പ്രതികളെ സഹായിച്ച ആളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ര‍ഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.  ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര...

സൂര്യാഘാതം; പൊതുജനങ്ങള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെഡിക്ക​ല്‍ ഓ​ഫീ​സ​ര്‍

കാ​സ​ര്‍​ഗോ​ഡ്(www.mediavisionnews.in): ജി​ല്ല​യി​ല്‍ അ​ന്ത​രീ​ക്ഷ താ​പം ഉ​യ​ര്‍​ന്നേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ത​പം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ താ​പം പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന താ​പം പു​റ​ത്തേ​ക്കു ക​ള​യു​ന്ന​തി​നു ത​ട​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ പ​ല നി​ര്‍​ണാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​കു​ന്നു. ഇ​ത്ത​ര​മൊ​രു...

പെരിയ ഇരട്ടക്കൊലപാതകം: ആദ്യം കണ്ടെത്തിയ ആയുധങ്ങള്‍ ഡമ്മിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് ആദ്യം കണ്ടെത്തിയ ആയുധങ്ങള്‍ ഡമ്മിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാം ഘട്ട തെളിവെടുപ്പിനിടെ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ മുഖ്യപ്രതി സിപിഐഎം പ്രവര്‍ത്തകന്‍ പീതാംബരന്റെ മൊഴിയുടെ അടിസ്ഥാത്തിലാണ് കല്ല്യോട്ടെ പൊട്ടക്കിണറ്റില്‍ നിന്ന് ഇരുമ്പുദണ്ഡുകളും,...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നോര്‍ത്ത് സോണില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് മികച്ച വിജയം; നാളെ മത്സരമില്ല

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനെട്ടാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് മികച്ച വിജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷണല്‍...

പൈവളിഗെയില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ഉപ്പള(www.mediavisionnews.in): ബൈക്കില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൈവളികെ ആചക്കരയിലെ അബ്ബാസിന്റെ മകൻ ഫാറൂഖ് എന്ന മന്ന(26)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പൈവളിഗെ പാക്കത്താണ് അപകടമുണ്ടായത്. ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബായാറിലേക്കു പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുരുങ്ങിയ ബൈക്കിനെ 15 മീറ്ററോളം ദൂരത്തേക്കു വലിച്ചു...

ബഹുദൂരം മുന്നേറി കെ.പി.സതീഷ് ചന്ദ്രന്‍; തുളുനാട്ടില്‍ തിരഞ്ഞെടുപ്പ് ആവേശം പൊടിപാറും

കാസര്‍കോട്(www.mediavisionnews.in): എതിരാളികള്‍ ആരെന്നറിയും മുമ്പ് പ്രചാരണത്തിന്റെ ഒരു ലാപ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കാസര്‍കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍. ആദ്യഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനാണ് തീരുമാനം. മണ്ഡലം കമ്മിറ്റികള്‍ കൂടി നിലവില്‍ വന്നതോടെ തുളുനാട്ടില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ടോപ് ഗിയറിലാണ്. അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയില്ലാതെ നേരിട്ട് വോട്ടര്‍മാരിലേയ്ക്കിറങ്ങുകയാണ് സ്ഥാനാര്‍ഥി. നഗര..ഗ്രാമ വ്യത്യാസമില്ലാതെയാണ് പ്രചാരണം....

രണ്ട് കിലോ സ്വർണ്ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസർഗോഡ് ഉപ്പള സ്വദേശി പിടിയില്‍

മട്ടന്നൂര്‍(www.mediavisionnews.in): ഷാര്‍ജയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി രണ്ടു കിലോ സ്വര്‍ണം കടത്തിയ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഹാരിസാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഹാരിസ്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഷര്‍ട്ടിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയത്. മീഡിയവിഷൻ...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img