Tuesday, January 27, 2026

Local News

മംഗളൂരുവിലും ഉഡുപ്പിയിലും ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചു

മംഗളൂരു(www.mediavisionnews.in): മംഗളൂരുവിലെയും ഉഡുപ്പിയിലെയും ജില്ലാ ജയിലുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, കഞ്ചാവ് , മെമ്മറി കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു. മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് പാട്ടീലിന്റെ നിർദേശപ്രകാരം മംഗളൂരു ജയിലിൽ നടത്തിയ റെയ്ഡിൽ രണ്ട് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, രണ്ട് മെമ്മറി കാർഡുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള...

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 43 പ്രശ്നബാധിത ബൂത്തുകൾ

കാസർകോട്(www.mediavisionnews.in): കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നിലവിലുള്ളത് 43 പ്രശ്നബാധിത ബൂത്തുകൾ. കാസർകോട് നിയോജകമണ്ഡലത്തിൽ നാലും ഉദുമയിൽ മൂന്നും കാഞ്ഞങ്ങാട്ട് 13-ഉം തൃക്കരിപ്പൂർ 23-ഉം പ്രശ്നബാധിത ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പുദിനത്തിൽ ജില്ലയിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളിലെയും പ്രവർത്തനങ്ങൾ വരണാധികാരിയായ കളക്ടർ ഡോ. ഡി.സജിത് ബാബു കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഒരുക്കിയ കൺട്രോൾ റൂമിൽനിന്ന്‌...

ഉണ്ണിത്താന് വേണ്ടി വ്യത്യസ്‍തമായ പ്രചാരണവുമായി യൂത്ത് ലീഗ് പ്രവർത്തകർ

ഉപ്പള(www.mediavisionnews.in): കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് വേണ്ടി വ്യത്യസ്തമായ പ്രചാരണത്തിലൂടെ മാതൃകയാവുകായാണ് മഞ്ചേശ്വരം 71 ആം ബൂത്ത് ഹിദായത്ത് നഗറിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ. സ്ഥാനാർത്ഥിക്കായുള്ള വോട്ടഭ്യർത്ഥനയോടൊപ്പം വീടുകളിലും കവലകളിലും പറവകൾക്കായി മൺചട്ടികളിൽ വെള്ളം ഒരുക്കിയിരിക്കുകയാണ് ഹിദായത്ത് നഗറിലെ യൂത്ത് ലീഗ് പ്രവർത്തകർ. കനത്ത ചൂടിൽ പക്ഷികൾക്കായുള്ള കൈസഹായം...

കുമ്പളയിൽ മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു എന്ന വാർത്ത അടിസ്ഥാന രഹിതം : മുസ്ലിം ലീഗ്

കുമ്പള(www.mediavisionnews.in): മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു എന്ന പേരിൽ കൊടിയേരി ബാല കൃഷ്ണൻ ഷാൾ അണിയിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായിശ്രദ്ധയിൽപെട്ടു. പാർട്ടി അച്ചടക്കം ലംഘിച്ചതിന് ഒന്നര വർഷം മുമ്പ് ഇദ്ധേഹത്തെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. മുസ്ലിം ലീഗ് പാർട്ടിയുമായി നിലവിൽ യാതൊരു ബന്ധവും ഇല്ലാത്ത ഇദ്ധേഹം ഏത് വാർഡ് കമ്മിറ്റിയുടെ...

മിയാപദവില്‍ റോഡിന്‌ വീതി കൂട്ടിയപ്പോള്‍ വൈദ്യുതി തൂണുകള്‍ മധ്യത്തില്‍; മാറ്റാതെ ടാറിംഗ്‌ നടത്തി

മിയാപദവ്‌ (www.mediavisionnews.in): റോഡ്‌ വീതികൂട്ടി മെക്കാഡം ടാറിംഗ്‌ നടത്തിയപ്പോള്‍ വൈദ്യുതി തൂണുകളെല്ലാം റോഡിന്റെ മധ്യത്തില്‍. അധികൃതരുടെ തലതിരിഞ്ഞ ഈ പ്രവര്‍ത്തി ജനങ്ങളില്‍ പരിഹാസമുളവാക്കി. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്‌. മിയാപദവില്‍ നിന്നും പൈവളിഗെ വരെയാണ്‌ ഇപ്പോള്‍ റോഡിന്‌ വീതികൂട്ടി മെക്കാഡം ടാറിംഗ്‌ നടത്തിയത്‌. എന്നാല്‍ റോഡിന്‌ വീതികൂട്ടിയതോടെ റോഡരുകിലുണ്ടായിരുന്ന വൈദ്യുതി തൂണുകളെല്ലാം ഇപ്പോള്‍...

ആംബുലൻസ് ദൗത്യം: ഹസ്സൻ ദേളിക്കിത് സാഹസികതയുടെ രണ്ടാം വരവ്

തിരുവനന്തപുരം (www.mediavisionnews.in): മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോവുകയാണ് ഒരു ആംബുലൻസ്. KL-60 - J 7739 എന്ന ആ ആംബുലൻസിന്റെ വളയം ആരുടെ കൈയ്യിലാണ്? ആ ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സൻ ദേളി എന്ന 34 കാരനാണ്...

കറന്തക്കാട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു

കാസര്‍കോട്(www.mediavisionnews.in) : കാര്‍ സ്‌കൂട്ടറിലിടിച്ച്‌ ക്രിക്കറ്റ് താരം മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്‌റാസ് (22) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം. മലപ്പുറത്ത് നിന്നും മണിപ്പാല്‍ ആശുപത്രിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുകയായിരുന്ന കാറാണ് സ്‌കൂട്ടര്‍...

ഉപ്പളയിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഉപ്പള(www.mediavisionnews.in): യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ശാരദാ നഗറിലെ സുരേഷി (33)നെ കുത്തിപ്പരിക്കേല്‍പിച്ചതിന് കിരണ്‍, പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി സുരേഷിന്റെ വീടിന് സമീപം വെച്ചാണ് സംഭവം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിച്ച സിപിഎം നേതാവിനെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം

കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന സിപിഎം നേതാവിനെ ഇതുവരേയും ചോദ്യം ചെയ്യാതെ അന്വേഷണ സംഘം. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെയാണ് നിര്‍ണായക മൊഴികളുണ്ടായിട്ടും അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ മടിക്കുന്നത്. ഉദുമ ഏരിയ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചതെന്ന് ഹൈക്കോടതിയിൽ കഴിഞ ദിവസം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഏരിയാ...

വിദ്ധ്യാർത്ഥികളിൽ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി വിസ്ഡം എജ്യുകേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മെഗാ കരിയർ സമ്മിറ്റ് സമാപിച്ചു

ഉപ്പള(www.mediavisionnews.in): എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി വിദ്ധ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ ഉന്നതതല ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും തൊഴിലധിഷ്ഠിത കോഴ്സുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം എജ്യുകേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) ഉപ്പള ചാപ്റ്റർ സംഘടിപ്പിച്ച സൗജന്യ മെഗാ കരിയർ സമ്മിറ്റ് വിദ്ധ്യാർത്ഥികൾക്ക് പുതിയ സാധ്യതകളെ പരിചയപ്പെടുത്തി പ്രൗഢ സമാപനം. ഉപ്പള വ്യാപാര ഭവനിൽ നടന്ന...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img