ഉപ്പള(www.mediavisionnews.in): കാൻസർ രോഗം ഏറ്റവും വലിയ ആപത്താണെന്നും, തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിൽസിച്ചു ബേദമാകാമെന്നും ഇത് കണ്ടത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ്. ഉപ്പളയിൽ കാൻസർ കയർ ഫൗണ്ടേഷനും മലബാർ കാൻസർ സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണവും ക്യാൻസർ...
ഉപ്പള(www.mediavisionnews.in): ഭാരത് ഗ്ലാസിന്റെ ഏറ്റവും പുതിയ ഷോറൂം ഉപ്പളയുടെ ഹൃദയ ഭാഗമായ ഹിദായത്ത് ബസാറിൽ അലി തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്യ്തു. ചടങ്ങിൽ നിരവധി പൗര പ്രമുഖരും വ്യാപാര വ്യവസായ നേതാക്കളും സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ഉപ്പള (www.mediavisionnews.in): വീട്ടമ്മയെ കാണാനില്ലെന്ന പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണമാരംഭിച്ചു. കുക്കാര്‍ സ്‌കൂളിന് സമീപം ക്വാർട്ടേസിൽ താമസിക്കുന്ന ആയിഷത്ത് ഷബാന (25)യെയാണ് കാണാതായത്.
ഏപ്രില്‍ 25ന് വീട്ടില്‍ നിന്ന് ഇറങ്ങിയ ആയിഷത്ത് ഷബാന പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് കുമ്പള...
ഉപ്പള(www.mediavisionnews.in): മൂസോടി അദീക കടപ്പുറത്ത് നിന്ന് വന്‍തോതില്‍ മണലെടുക്കുന്നതായി നാട്ടുകാരുടെ പരാതി. അദീക കടലിന് ചേർന്നുള്ള പുഴയിൽ നിന്നാണ് വ്യാപകമായി മണല്‍കടത്തുന്നത്. ഇതു സംബന്ധിച്ച് പൊലീസിലെ ഉന്നതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു പറയുന്നു.
പുഴയിൽ നിന്ന് തോണികൾ ഉപയോഗിച്ച് ബങ്കര മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടുപോകുന്ന മണൽ ഇവിടെ നിന്ന് ടിപ്പർ ലോറികളിലായാണ് കടത്തി കൊണ്ടുപോകുന്നത്....
ഉപ്പള(www.mediavisionnews.in): ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനെ തുടർന്ന് മൂസോടി കടപ്പുറവും കടലാക്രമണ ഭീഷണി നേരിടുന്നു. ഇതിനെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകിട്ട് നാല് മുതലാണ് മൂസോടി കടപ്പുറത്തു ശക്തമായ കടലാക്രമണ ഭീഷണി അനുഭവപ്പെട്ടത്. സമീപവാസികളായ അബ്ബാസ്, മുഹമ്മദ് ഹനീഫ്, അബ്ദുല്ല എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. മൂസ, മറിയുമ്മ, ബീഫാത്തിമ്മ, ആസ്യമ്മ എന്നിവരുടെ...
മഞ്ചേശ്വരം(www.mediavisionnews.in): തലപ്പാടി - ഉപ്പളക്കിടയിൽ പെട്രോളിങ്ങ് നടത്തുന്ന ഹൈവേ പോലീസ് സാധാരണക്കാരായ ജനങ്ങളിൽ നിന്നും ട്രാഫിക് നിയമത്തിൻറെ പേരുപറഞ്ഞ് അന്യായമായി പണപ്പിരിവ് നടത്തുന്നു. ഈ ഗുണ്ടാപിരിവ് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാത്രികാലങ്ങളിൽ നടക്കുന്ന സകല നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കുകയാണ് ഹൈവേ...
ഉപ്പള(www.mediavisionnews.in): സിപിഎമ്മിൽ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗിൽ ചേർന്ന യുവാവിനെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. ബന്തിയോട് ഷിറിയയിലെ മുഹമ്മദ് അഷ്റഫി(37)നെയാണ് പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരമണിയോടെ ബന്തിയോട് സഹോദരിയുടെ കുട്ടിയോടൊപ്പം നിൽക്കുമ്പോൾ സിപിഎം ലോക്കൽ സെക്രട്ടറി മൊയ്തു കൽമട്ടയുടെ നേതൃത്വത്തിലാണ് മർദ്ദിച്ചത്.
ഏപ്രിൽ 18ന് ബന്തിയോട്...
കാസറഗോഡ് (www.mediavisionnews.in): അക്കൗണ്ടിംഗ് വിദ്യാഭ്യാസ മേഘലയിൽ കഴിഞ്ഞ 14 വർഷക്കാലമായി ആയിരങ്ങളെ മികച്ച പരിശീലനം നൽകി രാജ്യത്തിനകത്തും പുറത്തും തൊഴിൽ മേഘലയിലേക്ക് സംഭാവന ചെയ്ത ഉത്തര കേരളത്തിലെ ഏറ്റവും വലിയ പ്രാക്ടിക്കൽ അക്കൗണ്ടിംഗ് വിദ്യഭ്യാസ ശ്രിംഖലയായ എയ്സ് അക്കൗണ്ട്സ് ഇന്ത്യ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന ഓൺലൈൻ സ്കോളർഷിപ്പ് പരീക്ഷയുടെ സ്വിച്ച് ഓൺ കർമ്മം...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...