ബായാര്‍(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23ആം രാവില്‍ പതിനായിരങ്ങൾ സംബന്ധിക്കുന്ന സ്വലാത്ത് മജ്‌ലിസും പ്രാര്‍ത്ഥനാ സമ്മേളനവും നടക്കും. മയ് 27 തിങ്കളാഴ്ച്ച നോമ്പ് തുറയോടെ പരിപാടിക്ക് തുടക്കമാവും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി പരിപാടി ഉല്‍ഘാടനം ചെയ്യും. അസ്സയ്യിദ്...
ഭോപാല്‍(www.mediavisionnews.in): മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെ ഗോരക്ഷകരുടെ ആക്രമണം. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന സ്ത്രീയെ മര്‍ദ്ദിക്കാന്‍ യുവാക്കളെ ഇവര്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. ഗോരക്ഷകരുടെ ആക്രമണം ആളുകള്‍ നോക്കി നല്‍ക്കുകയാണ് ചെയ്തത്.
മര്‍ദ്ദനത്തിനിടെ തങ്ങളെ കൊണ്ട് ‘ജയ് ശ്രീരാം’...
കാസർകോട്(www.mediavisionnews.in): 2019-ൽ രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽനിന്ന് നേടിയ വിജയം കോൺഗ്രസിനെ സംബന്ധിച്ച ചരിത്ര ഭൂരിപക്ഷത്തോടെയാണ്. 40,438 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥികൾ ആരും ഇത്രയും നേടിയിട്ടില്ല. 1957 മുതൽ ഇതുവരെ 16 തിരഞ്ഞെടുപ്പുകളിൽ നാലുതവണ മാത്രമേ കേൺഗ്രസ് വിജയിച്ചിട്ടുള്ളൂ.
1971-ൽ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് കാസർകോട്ടുനിന്ന് വിജയിച്ച ആദ്യ കോൺഗ്രസ് നേതാവ്. അന്ന്...
കാസര്‍കോട്(www.mediavisionnews.in): ജില്ലയിലെ മാലിന്യത്തിനുപോലും ജാതിയും മതവുമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍ഗോഡ് കലക്ടര്‍ ഡി സജിത് ബാബു. ആരുടെയെങ്കിലും വികാരത്തെ തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായും പ്രസ്താവന പിന്‍വലിക്കുന്നതായും താന്‍ ഇങ്ങനെയല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണക്കുറിപ്പിട്ടതിന് പിന്നാലെയാണ് വിവാദപരാമര്‍ശത്തില്‍ കലക്ടര്‍ മാപ്പു...
ഉപ്പള(www.mediavisionnews.in): മയക്കുമരുന്നും കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ കെ. നിയാസിനെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉപ്പള ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഠ.46O ഗ്രാം മാരകമായ മയക്കുമരുന്ന് എം.ഡി.എമ്മും 8.64 ലിറ്റർ കർണ്ണാടക മദ്യവുമാണ് പിടികൂടിയത്. എക്സൈസ് ഇന്റർലിജൻസ് വിഭാഗത്തിന് ലഭിച്ച...
ഉപ്പള (www.mediavisionnews.in) : ഷാളുകളുടെയും പർദ്ദകളുടെയും അതിവിപുലമായ ശേഖരവുമായി ബ്ലാക് ബ്യൂട്ടി പർദാസ്. സ്ത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വിദേശവും സ്വദേശവുമായ ഷാളുകളും ബ്ലാക് ബ്യൂട്ടിയുടെ പ്രത്യേകതയാണ്. ഉപ്പള നഗര മധ്യത്തിൽ പത്താം വാർഷിക റംസാൻ ഓഫറുമായി പ്രവർത്തിച്ചു വരുന്ന ബ്ലാക്ക് ബ്യൂട്ടിയിൽ 1500 രൂപക് പർദയും 100 രൂപയുടെ സ്കാർഫും ...
കാസർകോട്(www.mediavisionnews.in): വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ജില്ലയിലെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. വോട്ടെണ്ണൽ കേന്ദ്രമായ പടന്നക്കാട് നെഹ്രു കോളേജിൽ പോസ്റ്റൽ വോട്ടുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും രാവിലെ വരണാധികാരിയുടെ മേൽനോട്ടത്തിലാണ് എണ്ണുക.
വോട്ടെണ്ണൽ ഉദ്യോഗസ്ഥരായ കൗണ്ടിങ് സൂപ്പർവൈസർമാർക്കും കൗണ്ടിങ് അസിസ്റ്റന്റുമാർക്കും ടെക്‌നിക്കൽ ടീമിനും പരിശീലനം നല്കി. മൈക്രോ ഒബ്‌സർവർമാർക്കുള്ള പരിശീലനം 21-ന് രാവിലെ 9.30ന്...
മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം കടപ്പുറം ഹാര്‍ബറിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബോട്ടുകളില്‍ നിന്ന് എഞ്ചിനുകള്‍ കവര്‍ന്നതായി പരാതി. കഴിഞ്ഞദിവസമാണ് സംഭവം.
ഉപ്പള മുസോടിയിലെ ശശിധരന്റെയും മഞ്ചേശ്വരം ഹൊസബെട്ടുവിലെ രഞ്ജിത്തിന്റെയും ഉടമസ്ഥതയിലുള്ള ബോട്ടുകളില്‍ നിന്നാണ് എഞ്ചിനുകള്‍ കവര്‍ന്നത്.
രണ്ട് എഞ്ചിനുകള്‍ക്കായി 3 ലക്ഷം രൂപ വിലവരുമെന്ന് ബോട്ടുടമകള്‍ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...