മംഗളൂരു (www.mediavisionnews.in): കോളേജ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥിയും സൃഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്യുന്ന വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. 18കാരിയായ വിദ്യാര്‍ത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. നാല് പേര്‍ക്കെതിരെ കേസെടുത്തുതായി പൊലീസ് അറിയിച്ചു. കാറിനുള്ളില്‍വച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
ഫെബ്രുവരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറത്തറിഞ്ഞത്. സോഷ്യല്‍...
കുമ്പള (www.mediavisionnews.in) : ഉപ്പള ബേക്കൂർ സ്വദേശി അൽത്താഫിനെ കാറിൽ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഗുണ്ടകൾക്കെതിരെ കർശന നടപടി എടുക്കാൻ കുമ്പള, മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. നിരവധി കേസുകളിൽ പ്രതികളായ ഏഴു പേർക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ.
രണ്ടു മാസം മുമ്പ് ഉപ്പളയിൽ നടന്ന...
ഉപ്പള: (www.mediavisionnews.in) പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
എംബി യൂസഫ്, ഗോൾഡൻ മൂസ, അലി മാസ്റ്റ്, പിഎം സലിം, ഉമർ അപ്പോളൊ, ഗോൾഡൻ റഹ്മാൻ,...
മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരം പരിസരങ്ങളില്‍ പകല്‍ വെട്ടത്തില്‍ ഇരു ചക്ര വാഹനങ്ങള്‍ കൊള്ളയടിക്കുന്നതു ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു.
കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തു നിന്നു പകല്‍ സമയത്തു രണ്ടു ഇരുചക്ര വാഹനങ്ങള്‍ മോഷ്‌ടിച്ചു. കുമ്പള, ബദിയഡുക്ക എന്നിവിടങ്ങളില്‍ നിന്നു ഇത്തരം വാഹനങ്ങള്‍ കഴിഞ്ഞ ദിവസം മോഷ്‌ടിക്കപ്പെട്ടു.
മഞ്ചേശ്വരത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ അഞ്ചു വാഹനങ്ങള്‍ മോഷ്‌ടിക്കപ്പെട്ടു. പകല്‍...
ഉപ്പള: (www.mediavisionnews.in) 'നേരിനായി സംഘടിക്കുക നീതിക്കായി പേരാടുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. ജൂലൈ പത്തു വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം മംഗലാപുരം എസ്ഡിഎം ലോ കോളജില്‍ നിന്നും എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത അഡ്വ....
ഉപ്പള (www.mediavisionnews.in): ദേശീയപാത കുക്കാറിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലേക് ഇടിച്ചു കയറി ഒരാൾക്കു പരിക്ക്. ബന്തിയോട് കുബണൂരിലെ ഇസ്മായിലി (50)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10-നാണ് സംഭവം. മംഗലാപുരം ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...
മംഗളുരു (www.mediavisionnews.in): മംഗളുരുവില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ 12 തവണ കത്തി കൊണ്ട് കുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചെന്നവരെ കത്തി വീശി ഭീഷണിപ്പെടുത്തിയ യുവാവ് സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സമയം എല്ലാവരും ഭയന്നു നിന്നപ്പോള്‍ അക്രമിയെ പിടിച്ചു മാറ്റാന്‍ ധൈര്യം കാണിച്ച നഴ്‌സ് ആരെന്നാണ്...
മംഗളൂരു (www.mediavisionnews.in): മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ദുബായിൽനിന്നും മംഗളൂരുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അഞ്ചരയോടു കൂടിയാണ് സംഭവം.
ദുബായിൽനിന്ന് 183 യാത്രക്കാരുമായി വന്ന വിമാനം ലാൻഡ് ചെയ്തതിന് ശേഷം ടാക്സിവെയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം തെന്നിമാറി കുറച്ചകലെയാണ് ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന...
കാസര്‍കോട് (www.mediavisionnews.in): ജില്ലയിലെ പുഴകളിലും മറ്റു ജലാശയങ്ങളിലും അനധികൃത മണലെടുപ്പ് കര്‍ശനമായി തടയാന്‍ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഹാര്‍ബറിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ മണലെടുത്ത് കടത്തുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ചെറുവത്തൂര്‍ മടക്കരയില്‍ നിര്‍മ്മിക്കുന്ന കൃത്രിമ ദ്വീപിന് സമീപം മണലെടുപ്പ് വ്യാപകമാണ്. വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ നിലനില്‍പ്പിനെപോലും ബാധിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...