Monday, January 26, 2026

Local News

ഹൊസങ്കടിയിൽ കാറിലെത്തിയ സംഘം വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപ്പോയി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഹൊസങ്കടി: (www.mediavisionnews.in) കാറിലെത്തിയ സംഘം വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപ്പോയി. മജിർപള്ള കോളിയൂരിലെ അബൂബക്കറിന്റെ മകനും തൊക്കോട്ടെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയുമായ ഹാരിസി(17)നെയാണ് തട്ടിക്കൊണ്ടുപ്പോയത്. തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകാൻ കോളിയൂർ പദവ് പള്ളിക്ക് സമീപത്ത് വെച്ച് കറുത്ത കാറിലെത്തിയ സംഘമാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ മൂന്ന് പേർ ഉണ്ടെന്നും ഏറെനേരം പിടിവലി നടന്നതായും പരിസരവാസികൾ പറയുന്നു....

കാലവർഷം അപകടത്തിൽപ്പെടുന്നവർക്ക് സഹായഹസ്തവുമായി AODA

തളിപ്പറമ്പ: (www.mediavisionnews.in) കണ്ണൂർ ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സൗജന്യ സേവനവുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) രംഗത്ത്. കാലവർഷത്തിൽ അപകടത്തിൽ പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുന്നതിന് കണ്ണൂർ ജില്ലയിൽ മേഖല തിരിച്ചു സജ്ജരായി ഇരിക്കുകയാണ് ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ. ഏതു സമയവും അപകട സ്ഥലത്തു...

കനത്ത മഴ തുടരുന്നു: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കാസർകോട്: (www.mediavisionnews.in) ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി വ്യാപകമാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...

കാസർകോട് ജില്ലയിൽ നാളെ അവധിയില്ലെന്ന് ജില്ലാ കളക്ടർ

കാസർകോട്: (www.mediavisionnews.in) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ (22/07/19) കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണ് - കാസർകോട്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക്...

പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറി; യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി

കാസര്‍കോട്: (www.mediavisionnews.in) പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് കളക്ടറേറ്റിലേക്ക്  മാർച്ച് നടത്തി. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയതു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...

മഞ്ചേശ്വരത്തെ പൊതുസ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുന്നു; അധികൃതർക്ക് അനക്കമില്ല

മഞ്ചേശ്വരം: (www.mediavisionnews.in) വഴിയരികിൽ തള്ളിയ മാലിന്യം മഴയിൽ കുതിർന്ന് നാറാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അധികൃതർക്ക് അനക്കമില്ല. പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നു മാത്രമല്ല, മാലിന്യം തള്ളുന്നവർക്കെതിരേ നടപടിയുമില്ല. അതുകൊണ്ടുതന്നെ ഉപ്പള ഗേറ്റിനും തലപ്പാടിക്കുമിടയിൽ ദേശീയപാതയുടെ വക്കുകളിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി തള്ളിയ മാലിന്യം മഴയിൽ കുതിർന്ന് ചീഞ്ഞുനാറാൻ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ്...

ഹാന്റി ക്രോപ്സ് രണ്ടാം വാർഷികം; ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് നാളെ

കുമ്പള: (www.mediavisionnews.in) ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘമായ 'ഹാൻറി ക്രോപ്സി'ന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബന്തിയോട് അടുക്കത്ത് വച്ച് ജൂലൈ 20 മുതൽ ആഗസ്ത് 5 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ഇക്കോ പാക്സ് പേപ്പർ കാരിബാഗ്,...

ശക്തമായ മഴ:കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കാസർകോട്: (www.mediavisionnews.in) ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (20.07.2019) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി. അതേസമയം, സംസ്ഥാനത്തുണ്ടാകാൻ സാധ്യതയുടെ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 18 മുതൽ കേരളത്തിലെ...

എന്ന് നാട്ടിലെത്തുമെന്നറിയാതെ ഇൻഡൊനീഷ്യയിൽ കുടുങ്ങി രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍

കുമ്പള: (www.mediavisionnews.in) സമുദ്രാതിർത്തി ലംഘിച്ചതിന് ഇൻഡൊനീഷ്യൻ നാവികസേനയുടെ പിടിയിലകപ്പെട്ട 23 ഇന്ത്യാക്കാരിൽ ഉപ്പളയിലെയും കുമ്പള ആരിക്കാടിയിലെയും രണ്ടുപേരും. ആറുമാസമായി നാട്ടിലെത്താനുള്ള മോഹവുമായി നാളുകൾ തള്ളിനീക്കുകയാണ് ഇവർ. രണ്ടുദിവസം മുമ്പുവരെ ഉപ്പള സ്വദേശിയായ പി.കെ.മൂസക്കുഞ്ഞ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. എന്നാണ് നാട്ടിലേക്ക് വരാനാവുകയെന്ന് അറിയില്ലെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞത്. ഇൻഡൊനീഷ്യൻ നാവികസേന കേസ് മനപ്പൂർവം വൈകിപ്പിക്കുകയാണെന്നാണ് ഇവർ...

മൊഗ്രാൽ പെർവാഡിൽ നിന്നും മികവ് തെളിയിച്ച് ഒരു പ്രതിഭാശാലി കൂടി

മൊഗ്രാൽ: (www.mediavisionnews.in) പെർവാഡ് കെ.കെ റോഡിലെ ഇർഷാദ് ഇബ്രാഹിം ഇന്ത്യയിലെ തന്നെ മികച്ച എഞ്ചിനിയറിങ് സ്ഥാപനമായ കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NIT) മെറിറ്റ് സീറ്റിൽ ബി ടെകിന് പ്രവേശനം നേടി നാടിന് അഭിമാനമായി മാറി. 10 ലക്ഷത്തിൽ പരം ഉദ്യോഗാർത്ഥികൾ എഴുതിയ ഓൾ ഇന്ത്യ ലെവൽ എഞ്ചിനിയറിങ് ജോയിന്റ് എൻട്രൻസ്...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img