ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കു നേരെ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ധിക്കാരപരമായ നടപടിയെന്ന് പരാതി. ഇവിടെ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ പരാതികൾ വ്യാപകമാകുന്നതിനിടെയാണ് രോഗികളോടുള്ള അയിത്തവും ഇന്ന് പ്രകടമായത്. ഒ.പി ടിക്കറ്റ് എടുത്ത് മണിക്കൂറുകളോളം ഡോക്ടറെ കാത്തിരുന്ന ഇരുപതോളം രോഗികൾക്കാണ് ഡോക്ടറെ കാണാൻ സാധിക്കാത്തത്. ഒ.പി ടിക്കറ്റ് എടുത്ത് കാത്തിരുന്ന രോഗികൾ...
ബായാർ: (www.mediavisionnews.in) സമസ്ത കേന്ദ്ര മുശാവറ അംഗം ആൽമദീന സ്ഥാപനങ്ങളുടെ ശിൽപി ഷറഫുൽ ഉലമാ അബ്ബാസ് ഉസ്താദ് പ്രവാചകരോടുള്ള ഇശ്‌ഖിൽ ചാലിച്ച പാണ്ഡിത്യത്തിന്റെ ഉടമയെയാണ് പണ്ഡിത ലോകത്തിന് നഷ്ടമായതെന്ന് അസ്സയിദ് അബ്ദുൽ റഹ്‌മാൻ ഇബിച്ചിക്കോയ അൽബുഖാരി ബായാർ തങ്ങൾ അനുസ്മരിച്ചു. ഹബീബിന്റെ സ്നേഹവും അവിടത്തെ പേരിലുള്ള സ്വലാത്തും ജീവിത വിജയത്തിന് നിതാന്തമാണെന് സമൂഹത്തിന്ന്...
ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ പ്രമുഖ വ്യായാമ കേന്ദ്രമായ ബർണ്ഔട്ട് ഫിറ്റ്നസ് സെന്ററിലേക് മുൻപരിചയമുള്ള വനിതാ ട്രെയിനറെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9895187819, 8973111113 എന്ന നമ്പറിൽ ബന്ധപ്പെടുക
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ ജൂലായ് മാസത്തിലെ ചികിത്സാ സഹായ ധനം മൂന്ന് പേർക്ക് കൂടി അനുവദിച്ചു.
കിഡ്നി രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വോർക്കാടി പാത്തൂറിലെ 17 കാരൻ, പുത്തിഗെ ഉറുമി ഊർളിത്തടുക്ക സ്വദേശി, എൻമകജെ ഉകിനടുക്ക സ്വദേശി എന്നിവർക്കാണ്...
മഞ്ചേശ്വരം (www.mediavisionnews.in): തകര്‍ന്നു കിടക്കുന്ന ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത്‌ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കുഞ്ചത്തൂര്‍, മാട, കരോടിയിലാണ് റോഡ് ഉപരോധം നടത്തിയത്.
കാസര്‍കോട് – തലപ്പാടി നാഷണല്‍ ഹൈവേ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതെയും വാഹന അപകടങ്ങളുടെ ദുരന്ത ഭൂമിയായിരിക്കുകയാണ്. നിരപരാധികളായ മനുഷ്യജീവനുകള്‍ നിത്യേന ഹൈവേയില്‍ കുരുതിക്കൊടുക്കപ്പെടുകയാണ്....
മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വ്യത്യസ്ത വിമാനങ്ങളിൽ വന്നിറങ്ങിയ കാസറഗോഡ് സ്വദേശികളായ യുവാക്കളാണ് ഒരു കിലോ വരുന്ന സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ കസ്റ്റംസിന്റെ വലയിൽ കുടുങ്ങിയത്. ശനിയാഴ്ച ദുബായ് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്നിറങ്ങിയ കുമ്പള സ്വദേശിയായ യുവാവിൽ നിന്ന് 23...
കുമ്പള: (www.mediavisionnews.in) പുഴയിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിയ വിദ്യാർഥിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ മുങ്ങിമരിച്ച ഡി.വൈ. എഫ്.ഐ. നേതാവ് അജിത്കുമാറിന്റെ വീടിന് തറക്കല്ലിട്ടു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം കുമ്പളയിൽ നടന്ന ചടങ്ങിൽ തറക്കല്ലിടൽ കർമം നിർവഹിച്ചു.
ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയാണ് വീട് നിർമിച്ചുനൽകുന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ,...
ഉപ്പള: (www.mediavisionnews.in) ഉപ്പള മണിമുണ്ടയിൽ കടൽക്ഷോഭത്തെതുടർന്ന് കരഭാഗം കടലെടുക്കുന്നു. മണിമുണ്ട, ഹനുമാൻ നഗർ, ശാരദ നഗർ, മൂസോടി ഭാഗങ്ങളിലാണ് കടലേറ്റം ശക്തമാകുന്നത്. മഴ കനക്കുമ്പോൾ ഈഭാഗങ്ങളിൽ കടലേറ്റം പതിവാകുകയാണ്. ഇതുമൂലം തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. കടലേറ്റം ശക്തമായതോടെ മൂസോടിയിലെ മുഹമ്മദ്, നബീസ എന്നിവരുടെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
കടൽ കരയിലേക്ക് കയറിയതിനെത്തുടർന്ന് നിരവധി കാറ്റാടിമരങ്ങളും...
മഞ്ചേശ്വരം: (www.mediavisionnews.in) വ്യാജ നമ്പർപ്ലേറ്റുമായി വന്ന ടാങ്കർലോറി കുഞ്ചത്തൂർ ചെക്‌പോസ്റ്റിൽ ആർ.ടി.ഒ. അധികൃതർ പിടികൂടി. ലോറി പരിശോധിക്കുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ജീവനക്കാർ രക്ഷപ്പെട്ടു.
എക്സൈസ് അധികൃതരെ വിവരമറിയിച്ചു. അവരെത്തി വാഹനം പരിശോധിച്ചു. പരിശോധനയിൽ സ്പിരിറ്റല്ലെന്ന് മനസ്സിലായി. പെയിന്റിൽ ഉപയോഗിക്കുന്ന വൈറ്റ് സ്പിരിറ്റെന്ന് സംശയിക്കുന്നു.
നമ്പർപ്ലേറ്റിലെ അക്കങ്ങൾ കൈകൾകൊണ്ട് എഴുതിയതുപോലെയാണ്. തുടർന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറാണെന്ന് വ്യക്തമായത്.
ഷിമോഗയിൽനിന്ന് കോഴിക്കോട്...
മഞ്ചേശ്വരം (www.mediavisionnews.in) മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഒത്തു തീർപ്പു കരാർ പ്രകാരം കേസ് ഉണ്ടാകാതിരിക്കാൻ ധാരണ ഉണ്ടെങ്കിലും കേസ് നിലനിൽക്കുമെന്നു പൊലീസ്. തട്ടിക്കൊണ്ടുപോകലിനു ക്വട്ടേഷൻ നൽകിയ ആളെക്കുറിച്ചും സംഘത്തെക്കുറിച്ചും സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാർക്ക് ഇനി സ്റ്റേഷനിൽ നിന്ന് കേസ് പിൻവലിക്കാനാവില്ല. പൊലീസ് കേസിന്റെ ചാർജ് ഷീറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...