മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മീൻപിടിത്ത തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം അന്തിമഘട്ടത്തിൽ. ജില്ലയിലെ മൂന്നാമത്തെതും വലുതുമായ തുറമുഖമാണിത്. ഈ മാസം അവസാനത്തോടെ പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വടക്കേ പുലിമുട്ടിന് നിലവിൽ 530 മീറ്ററാണ് നീളം. ഇത് പൂർത്തിയായെങ്കിലും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 200 മീറ്റർ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 490 മീറ്റർവരുന്ന തെക്കെ...
കാസർകോട്: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ സി.പി.എമ്മും, ഇടതുപക്ഷ മുന്നണിയും തയ്യാറെടുപ്പ് ആരംഭിച്ചു.
ഇതിന്റെ ഭാഗമായുള്ള സി.പി.എം മണ്ഡലം ശിൽപശാല ബുധനാഴ്ച രാവിലെ ഉപ്പളയിൽ നടക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മുൻ എം.പിമാരുമായ പി. കരുണാകരൻ, പി.കെ ശ്രീമതി പ്രസംഗിക്കും. ബൂത്ത് സെക്രട്ടറിമാർ, ബ്രാഞ്ച്...
ഉപ്പള (www.mediavisionnews.in) :വേഷം മാറി കാറിലെത്തിയ കർണാടക പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. എന്നാൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരിഭ്രന്തി പരത്തി. ഇന്നലെ ഉച്ചയോടെ ബേകൂർ ശാന്തിഗുരിയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്.
പ്രതാപ് നഗർ സ്വദേശിയായ യുവാവ് ശാന്തിഗുരിയിൽ നിൽക്കുമ്പോഴാണ് വെള്ള ഫോർച്യൂണർ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ ബലമായി കാറിൽ കയറ്റിയത്....
കുമ്പള (www.mediavisionnews.in) :ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് ഷിറിയ ജമാഅത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ അബൂബക്കർ സിദ്ധീഖിനെ(34) തട്ടിക്കൊണ്ടുപോയ കേസിൽ ഒരു കാർ കൂടി പോലീസ് കണ്ടെടുത്തു. അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറാണ് കർണാടക മഞ്ഞനാടിയിൽ നിന്ന് പോലീസ് കണ്ടെടുത്തത്.
സംഘം രണ്ട് കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ അബൂബക്കർ സിദ്ധീഖിനെ വിട്ടയക്കുകയായിരുന്നു....
മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച കേസിൽ കാലിയ റഫീഖ് കൊലക്കേസിലെ പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ ചെമ്പേരിയിലെ അബ്ദുൽ റഷീദി(35)നെയാണ് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22 നാണ് മജിർപള്ളം പദവിലെ അബൂബക്കറിന്റെ മകനും തൊക്കോട്ടെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയുമായ...
cകാസര്‍കോട്: (www.mediavisionnews.in) മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് രംഗത്ത്. ശക്തമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപോക്കല്‍ ഗൂഢാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോഴുണ്ടായതെന്ന് ബി.ജെ.പിയുടെ കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ ശ്രീകാന്ത് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.
സര്‍ക്കാരിനെ നിശിതമായി...
കാസർകോട്: (www.mediavisionnews.in) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെയും മുന്നോടിയായി വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചു. ജില്ലയിലെ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം കലക്ടറേറ്റിൽ ചേർന്നു. കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ മണ്ഡലത്തിലെ വോട്ടർ പട്ടികയും ബൂത്തുകളും ക്രമീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. മണ്ഡലത്തിലെ ചില...
ഉപ്പള: (www.mediavisionnews.in) മണിമുണ്ടയിൽ കടൽക്ഷോഭത്തെത്തുടർന്ന് രണ്ട് വീടുകൾ തകർന്നു. എട്ടോളം വീടുകൾ ഭീഷണി നേരിടുന്നു. കടലാക്രമണത്തിൽ ഇവിടെ റോഡുകളും തകർന്നു. മണിമുണ്ടയിലെ അബ്ദുൽ റഷീദ്, സയിദ് ഇബ്രാഹിം എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.
മണിമുണ്ട, ഹനുമാൻനഗർ, ശാരദനഗർ, മൂസോടി ഭാഗങ്ങളിലാണ് കടലേറ്റം ശക്തമാകുന്നത്. മഴ കനക്കുമ്പോൾ ഈ ഭാഗങ്ങളിൽ കടലേറ്റം പതിവാകുകയാണ്. ഇതുമൂലം തീരപ്രദേശങ്ങളിൽ...
കുമ്പള: (www.mediavisionnews.in) വ്യാപാരിയെ തട്ടിക്കൊണ്ടു പോയി കേസിലെ പ്രതിയെ വിദേശമദ്യവുമായി പിടിയിലായി ബായാർ മുളി ഗെദയിലെ സൈനുൽ ആബിദിൻ (25)നെയാണ് മഞ്ചേശ്വരം പൊലിസ് അറസ്റ്റ് ചെയതത് .ഇയാളുടെ കൂടെ മീഞ്ച കൊളച്ചാപ്പിലെ ഹുസൈൻ (25) നെയും അറസ്റ്റ് ചെയ്തു. ഇവർ മദ്യക്കടത്തിയ കാറും സ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ തട്ടിക്കൊണ്ടു...
ബന്തിയോട് (www.mediavisionnews.in) : ബന്തിയോട്ട് വെച്ച് ഷിറിയ സ്വദേശിയായ അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപ്പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കുമ്പള പോലീസ്. സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയ സംഘം എത്തിയത് കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിൽ.
സ്വിഫ്റ്റ് ഡിസയർ കാർ പൈവളികെ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഉടമയെ ബന്ധപ്പെട്ടപ്പോൾ കല്യാണാവശ്യാർത്ഥം പച്ചമ്പള സ്വദേശിക്ക് രണ്ട് ദിവസം മുമ്പ് വാടകയ്ക്ക് നലകിയതായാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...