ബന്തിയോട്: (www.mediavisionnews.in) ഇച്ചിലങ്കോട് ദീനാർ നഗർ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 27ആം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന നാലാമത് ഇൻഡിപെൻഡൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ ഒന്നാം തീയതി നടക്കും. പ്രദേശത്തെ കലാ-കായിക സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ കാരുണ്യ പ്രവർത്തങ്ങളിൽ നിറ സാന്നിധ്യമാണ് വിക്ടറി ക്ലബ്.
കാസർഗോഡ് ജില്ലയിലെയും ദക്ഷിണ...
ഉപ്പള (www.mediavisionnews.in) :കാസർകോട് ജില്ലയിൽ ഇലക്ട്രോണിക്സ് രംഗത്ത് ജനഹൃദയങ്ങൾ കീഴടക്കിയ സിറ്റി കൂൾ ഹോം അപ്ലയൻസസ് ഷോറൂം ഉപ്പള ബദ്‌രിയ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്മാൾ അപ്ലയൻസസിന്റെ ഉദ്ഘാടനം കുമ്പോൽ സയ്യിദ് ജാഫർ തങ്ങൾ നിർവ്വഹിച്ചു.
മുഹമ്മദ് റാഫി, എൽ.ജി ബ്രാൻഡ് മാനേജർ റാഫി, സാംസങ് ഏരിയ...
കാസർകോട് (www.mediavisionnews.in) : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് കാണിച്ച് പോലീസ് ഉദ്യോഗസ്ഥൻ വാട്സ്ആപ്പിൽ പ്രചരിച്ചുവെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ റാങ്കിലുള്ള ഒരു ഉദ്യേഗസ്ഥനെതിരെയാണ് അന്വേഷണം. ഡി.വൈ.എഫ്.ഐ നേതാവായ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.
പ്രളയകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
ഉപ്പള (www.mediavisionnews.in) :ഉപ്പളയിൽ പോക്കറ്റടി സംഘം തമ്പടിച്ചതായി വിവരം. ബസ് യാത്രക്കാരന്റെ ട്രൗസറിന്റെ കീശ മുറിച്ച് 29,000 രൂപ കവന്നു. ബന്തിയോട് പാച്ചാണി പേരൂരിലെ യൂസഫിന്റെ പണമാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ബന്തിയോട് നിന്ന് ഉപ്പളയിലേക്ക് ബസിൽ യാത്ര ചെയ്യവെ ആണ് പണം നഷ്ടപ്പെട്ടത്.
നയാബസാറിൽ എത്തിയപ്പോഴാണ് ട്രൗസറിന്റെ കീശ മുറിച്ച നിലയിൽ കാണുന്നത്. ഉപ്പളയിലെ...
കുമ്പള: (www.mediavisionnews.in) കുമ്പളയിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ബംഗ്ലാകുന്ന് ഫ്രണ്ട്സിന്റെ നേതൃത്വത്തിന്റെ കുട്ടിയും കോലും പ്രീമിയർ ലീഗ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മൂന്ന് മാസത്തോളമായി ഇവരുടെ നേതൃത്വത്തിൽ കുട്ടിയും കോലും മത്സരം നടന്നു വരികയാണ്. പഴയ കാലത്ത് വലിയ രീതിയിൽ പ്രാബല്യത്തിലുണ്ടായിരുന്ന കളി പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനാണ് പ്രീമിയർ ലീഗ് നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. കുമ്പള...
ബന്തിയോട്: (www.mediavisionnews.in) ബന്തിയോട് മള്ളങ്കൈയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് ഗുരുതരം. കാസറഗോഡ് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന KA 19 MG 8473 നമ്പർ മാരുതി സ്വിഫ്റ്റ് കാറും മംഗളൂരു ഭാഗത്ത് നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്...
മഞ്ചേശ്വരം (www.mediavisionnews.in): റഷ്യയില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയ രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു. പാവൂരിലെ അബ്‌ദുള്‍ ഗഫൂര്‍ (22), അബ്‌ദുള്‍ ജൗസാന്‍ (21) എന്നിവരാണ് ഇന്നലെ വൈകിട്ട് അറസ്റ്റിലായത്.
റഷ്യയില്‍ മികച്ച ജോലിക്കുള്ള വിസ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് അമ്പാര്‍ പള്ളയിലെ...
കാസർകോട്: (www.mediavisionnews.in) വാഹനങ്ങളും യാത്രക്കാരും സഹസിക യാത്ര നടത്തുന്ന കാസർകോട്‐ മംഗളൂരു ദേശീയപാത നന്നാക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ. തലപ്പാടി മുതൽ കുമ്പള പെർവാഡ് വരെ ദേശീയപാത റീ ടാർ ചെയ്യാൻ 12 കോടി രൂപ അനുവദിച്ചു. ദേശീയപാത അതോറിറ്റി മുഖേനയാണ് തുക ലഭ്യമാക്കിയത്. കുമ്പള മുതൽ കാലിക്കടവ് വരെ ദേശീയപാത അറ്റകുറ്റ...
ഉപ്പള (www.mediavisionnews.in) : വർണ്ണ വെളിച്ചത്തിന്റെയും അലങ്കാര ദീപങ്ങളുടെയും പ്രമുഖ സ്ഥാപമായ ലൈറ്റ് സോൺ ഒന്നാം വാർഷികത്തിൽ ഉപഭോക്താക്കള്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 20 മുതൽ 40 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നത്.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ഉപ്പള മള്ളങ്കൈയ്ക്കടുത്ത് ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ സന്ദര്‍ശിക്കാം.
കൂടുതൽ വിവരങ്ങൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...