Tuesday, November 18, 2025

Local News

നാളെ വൈദ്യുതി മുടങ്ങും

ഉപ്പള: 110 കെ.വി കുബണൂർ സബ് സ്റ്റേഷൻ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 11 കെ.വി ബന്തിയോട്, 11 കെ.വി ഉപ്പള എന്നീ ഫീഡറുകളിൽ നാളെ രാവിലെ (29.08.2019) 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍: 31 വരെ 17ട്രെയിനുകള്‍ റദ്ദാക്കി, ഇന്നു മാത്രം കേരളത്തിലേക്ക് അഞ്ച് ട്രെയിനുകള്‍ ഓടില്ല

തിരുവനന്തപുരം: (www.mediavisionnews.in) കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തടസ്സപെട്ട ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലായില്ല. ഇന്നും നിയന്ത്രണം തുടരുകയാണ്. കൊങ്കണ്‍ പാതയില്‍ പാടി-കുലക്ഷേത്ര പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പാത നവീകരണ ജോലി പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം 31 വരെയുള്ള 17ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയാണ്. കേരളത്തിലേക്കുള്ള ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്. തിരുവനന്തപുരം-ഹസ്രത്ത്...

ഉപ്പള മാർക്കറ്റിലെ മീൻ വിൽപ്പനക്കാരിയുടെ 50000 രൂപ കവർന്നു

ഉപ്പള: (www.mediavisionnews.in) ഉപ്പള മാർക്കറ്റിലെ മീൻ വിൽപ്പനക്കാരിയുടെ 50000 രൂപ കവർന്നു. ഉപ്പള മാർക്കറ്റിലെ മീൻ വിൽപ്പനക്കാരിയും ഐല മൈതാനത്തിന് സമീപം താമസിക്കുന്ന സാവിത്രിയുടെ പണമാണ് കവർന്നത്. മാർക്കറ്റ് കെട്ടിടത്തിന്റെ തൂണിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിത്തൂക്കി വെച്ചതായിരുന്നു പണം. ഇതിന്റെ താഴെ തന്നെയാണ് സാവിത്രി മീൻ വിൽപ്പന നടത്തുന്നത്. ഇതിനിടയിലാണ് പണം കവർന്നത്. രണ്ട്...

കാസർകോട്‌ തലപ്പാടി ദേശീയപാതയിൽ കുഴി അടക്കൽ തുടങ്ങി

കാസർകോട്‌: (www.mediavisionnews.in) ഗതാഗതം ദുസ്സഹമായ കാസർകോട്‌ തലപ്പാടി ദേശീയപാതയിൽ കുഴി അടക്കൽ തുടങ്ങി. മൊഗ്രാൽ മുതൽ കുമ്പള പെർവാഡ്‌ വരെയുള്ള റോഡിലെ കുഴി അടക്കൽ തുടരുകയാണ്‌. ഉപ്പള മുതൽ തലപ്പാടി വരെയുള്ള റോഡിന്റെ കുഴിയടക്കൽ ബുധനാഴ്‌ച തുടങ്ങും. കുമ്പള പെർവാഡ്‌ മുതൽ കാലിക്കടവ്‌ വരെയുള്ള ദേശീയപാതയിലെ കുഴി അടച്ച്‌ അറ്റകുറ്റ പണി നടത്താൻ...

ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന് ആസ്ഥാന മന്ദിരം നിർമിക്കാൻ തീരുമാനം

ബന്തിയോട്: (www.mediavisionnews.in) ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന് കീഴിൽ മാസന്തോറും നടത്തി വരാറുള്ള മജ്ലിസുന്നൂർ പരിപാടിക്കായി സ്ഥലവും ആസ്ഥാന മന്ദിരവും നിർമ്മിക്കാൻ തീരുമാനമായി. സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ കമ്മിറ്റി ചെയർമാൻ അബ്ബാസ്‌ ഓണന്തയും ഭാരവാഹികളും റസാക്ക് ഓണന്തയ്ക്ക്‌ ഒരു ലക്ഷം രൂപ അഡ്വാൻസ് കൈമാറി...

ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ; പയ്യന്നൂരില്‍ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍

പയ്യന്നൂർ :(www.mediavisionnews.in) ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃക്കരിപ്പൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂരില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മയാണ് മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനെയും ഗുരുതരാവസ്ഥയിലെത്തിച്ചത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടയില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മയും കുബ്ബൂസും കഴിച്ചതോടെ കടുത്ത ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ട വീട്ടുകാര്‍ ചികിത്സ തേടുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അസ്വസ്ഥതയ്ക്ക്...

ബന്തിയോട് കെട്ടിടത്തിന് മുകളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ബന്തിയോട്: (www.mediavisionnews.in) ബന്തിയോട് ദേശീയ പാതയ്ക്ക് സമീപം കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് തൊട്ടടുത്ത വ്യാപാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്തിയോട് ജംഗ്ഷനിൽ ദേശീയ പാതയ്ക്ക് സമീപം യു.ആർ മാളിലെ രണ്ടാം നിലയിലെ ഗോവണിക്ക് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. തൃശൂർ...

എം.എ ഖാസിം മുസ്ലിയാർ വിജയം കൈവരിച്ച് വിടപറഞ്ഞ വിജ്ഞാന ദാഹി: യു.എം ഉസ്താദ്

മൊഗ്രാൽ (www.mediavisionnews.in): കർമ്മ വീഥിയിൽ വിജയം കൈവരിച്ച് വിടപറഞ്ഞ വിജ്ഞാന ദാഹിയാണ് എം.എ ഖാസിം മുസ്ലിയാർ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ ശൈഖുനാ യു.എം ഉസ്താദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ഉമ്മത്തിന് വേണ്ടി മാലോകർ അറഫയിൽ സംഗമിച്ച് ദുആ ചെയ്യുന്ന ദിവസം വിടപറഞ്ഞുപോയ എം.എ ഖാസിം മുസ്ലിയാരുടെ തഖ്വയിലടങ്ങിയ എളിമയുള്ള ജീവിതം...

ആധാറില്ലെങ്കില്‍ റേഷനില്ല; റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം

ദില്ലി: (www.mediavisionnews.in) റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം. അടുത്തമാസം 30 ശേഷം റേഷന്‍ നല്‍കേണ്ടെന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്്. രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു രാജ്യം, ഓരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇനിയും ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് ഭക്ഷ്യ പൊതുവിതരണ...

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പിന് തുടക്കം കുറിച്ചു

ബന്തിയോട്: (www.mediavisionnews.in) എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പ് പിബി അബ്ദുൽ റസ്സാഖ് നഗറിൽ (ഡിഎം റിസോർട്ട്, ഒളയം) വെച്ച് പ്രസിഡണ്ട് സവാദ് അംഗഡിമൊഗർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മണ്ഡലം ഭാരവാഹികളായ മുഫാസി കോട്ട, ജംഷീർ പേരാൽ, നൗഷാദ് മീഞ്ച, സവാസ് കയ്യാർ,...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img