ഉപ്പള (www.mediavisionnews.in): മണ്ണംകുഴി നേർവഴി ഇസ്ലാമിക്ക് സെൻറ്റർ പ്രളയ ബാധിതർക്ക് വേണ്ടി സമാഹരിച്ച വിഭവങ്ങൾ ഉപ്പള മൂസോടി ഭാഗത്ത് വിതരണം ചെയ്തു.
രണ്ടാംഘട്ടം മടിക്കേരി ഭാഗത്തേക്കും മൂന്നാംഘട്ടം മലപ്പുറം ഭാഗത്തേക്കും സാന്ത്വനം എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ, പ്രസിറഡ് റസ്സാഖ് മുസ്ലിയാർ, അസീസ് ഹാജി, ഇബ്രാഹിം നാഗ് പാട , ഖാദർ ഹാജി,...
ഉപ്പള: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു....
ഉപ്പള (www.mediavisionnews.in) : ഗണേഷോത്സവത്തിന്റെ ഭാഗമായി ഉപ്പള നഗരത്തിൽ നടത്തിയ ഘോഷയാത്രയിൽ പട്ടാളവേഷം ധരിച്ച് നിശ്ചല ദൃശ്യം അവതരിപ്പിച്ച സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് രംഗത്തുവന്നു.
പട്ടാളവേഷത്തിൽ ഒരാൾ തോക്കേന്തി നിൽക്കുന്നതായുള്ള ടാബ്ലോയാണ് ഘോഷയാത്രത്തിൽ അണിനിരന്നത്. സൈനിക വേഷത്തെയും രാജ്യത്തെ സൈനികരെയും അപമാനിച്ച സംഭവത്തിൽ എത്രയും വേഗം...
റിയാദ്: (www.mediavisionnews.in) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നാല് മലയാളികള്‍ അറസ്റ്റിലായി. ഇവരില്‍ രണ്ടുപേര്‍ യൂസഫലിയോട് മാപ്പ് അപേക്ഷിക്കുകയും സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന് തുടര്‍ന്ന് മോചിതരായി. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം...
കാസര്‍കോട് (www.mediavisionnews.in): കാസർകോട് ക്രിക്കറ്റ് സ്‌റ്റേഡിയം നിർമിക്കാൻ ബേള വില്ലേജിലെ മാന്യ മുണ്ടോട് സർക്കാർ ഭൂമി കൈയേറിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന് രണ്ടു ദിവസത്തിനുള്ളിൽ സ്ഥലം ഒഴിപ്പിക്കൽ നോട്ടീസ് നൽകുമെന്ന് കാസർകോട് തഹസിൽദാർ എസ് എൽ അനിത പറഞ്ഞു.
ഭൂസംബന്ധമായ നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചതിന് 2009ലെ പരിഷ്‌കരിച്ച കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് നടപടി...
കാസറകോഡ്: (www.mediavisionnews.in) തല്ലപ്പാടി - കാസർകോട് ദേശിയപാതയിലെ ആളെ കൊല്ലും മരണകുഴികൾ ഉടൻ നികത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് ജന പ്രിതിനിധികൾ കാസറകോഡ് പുലിക്കുന്നിലെ ദേശീയപാത ഡിവിഷൻ ഓഫീസിലേക്ക് നടത്തിയ...
കാസര്‍കോട്: (www.mediavisionnews.in) മംഗളൂരുവിൽ ജുവലറിയുടെ ഭിത്തി തുരന്ന് വൻ കവർച്ച. ആറുകിലോ സ്വർണം മോഷണം പോയി. രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്.
മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജുവലറിയിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കഴിഞ്ഞ രണ്ട് ദിവസം അവധിയായതിനാൽ ജുവലറി തുറന്നിരുന്നില്ല. അവധിക്കുശേഷം ജീവനക്കാരെത്തി ജുവലറി തുറന്നപ്പോഴാണ് മോഷണം നടന്ന...
ഉപ്പള: (www.mediavisionnews.in) സിറ്റി കൂൾ ഉപഭോക്താക്കൾക്കായി ആഴ്ചതോറും നൽകുന്ന സമ്മാനങ്ങളുടെ നറുക്കെടുപ്പ് ഉപ്പള ഷോറൂമിൽ വച്ച് നടന്നു. മർച്ചന്റ് യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള ജബ്ബാർ നറുക്കെടുപ്പ് കർമ്മം നിർവ്വഹിച്ചു. യു.എം ഭാസ്കരൻ, റൈഷാദ് ഉപ്പള, ബഷീർ സിറ്റി കൂൾ, ജാസിം ഷിഫാസ്, സതീഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. യൂത്ത് വിങ്...
ഉപ്പള: (www.mediavisionnews.in) തല്ലപ്പാടി-കാസർകോട് ദേശിയപാതയിലെ ആളെ കൊല്ലും മരണകുഴികൾ ഉടൻ നികത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു.
രോഗികളുമായി മംഗളൂരുവിലെ ആശുപത്രികളിലേക്കും മറ്റും പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും മറ്റു അവശ്യ സർവീസുകളെയും ദേശിയപാതയിലെ പാതാള കുഴികൾ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. ഇനിയും...
കാസര്‍കോട് (www.mediavisionnews.in): കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ ജനകീയ സൗഹൃദ കൂട്ടായ്മകളുടെ പ്രസക്തിയേറെയെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. കാസര്‍കോട് സൗഹൃദ ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അബ്ദുല്ല പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി സലാം കുന്നില്‍, ലത്തീഫ് ചെമ്മനാട്, സിദ്ദീഖ് ഒമാന്‍, അബൂ...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...