മിയാപ്പദവ്: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മീഞ്ച പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. താജുദീൻ കടമ്പാർ...
ഉപ്പള (www.mediavisionnews.in) മംഗൽപാടി പഞ്ചായത്തിലെ പെരിങ്കടിയിൽ ബീച്ച് ഫ്രെയിമിന്റെ ഉദ്ഘാടനം നടത്തി. പെരിങ്ങാടിക്കാരുടെ കളിയും ചിരിയും എന്ന ബാനറിൽ നടത്തിയ പരിപാടി നാടിന്റെ തന്നെ ഒരു ആഘോഷമായി മാറി.
ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ചടങ്ങ്, നാടിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്നതായിരുന്നു. മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശാഹുൽ ഹമീദ് ബന്തിയോട്പരിപാടി ഉദ്ഘാടനം ചെയ്തു, ...
ഉപ്പള (www.mediavisionnews.in) : ഉപ്പള അദീക്കയില്‍ കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. പത്ത് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള പെര്‍വാഡ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഉസ്മാന്‍(40), മുഹമ്മദ് ഹനീഫ്(38), സൈനുദ്ദീന്‍(28), മുഹമ്മദ് ഫനീഫ(30), ഹസന്‍കുഞ്ഞി (28), മുഹമ്മദ് ഹനീഫ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചയോടെ അദീക്കയില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ഇവരുടെ ഫൈബര്‍ ബോട്ട് മറിയുകയായിരുന്നു. മറ്റൊരു...
ഉപ്പള (www.mediavisionnews.in) : ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തലപൊക്കിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒരു സംഘത്തെ അക്രമിക്കാനായി ആയുധങ്ങളുമായി എത്തിയ സംഘത്തെ എതിര്‍ സംഘം തടഞ്ഞ് കാര്‍ തല്ലിത്തകര്‍ത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
കാറിനകത്ത് മൂര്‍ച്ഛയേറിയ കത്തിയും വടിവാളും കണ്ടെത്തി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഉപ്പള...
കാസര്‍കോട്: (www.mediavisionnews.in) തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സമരം. 20ന് രാവിലെ ഒമ്പത് മണിമുതല്‍ 21ന് രാവിലെ ഒമ്പത് മണിവരെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉപവാസ സമരം നടത്തുന്നതെന്ന് കോണ്‍ഗ്രസ്...
കാസര്‍കോട് (www.mediavisionnews.in) :ജില്ലയില്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും വില നിശ്ചയിക്കാത്ത വില്ലേജുകള്‍ ഉണ്ടെന്ന ആരോപണം ഉയരുന്നു. ദേശീയപാത വികസനം മൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ നിരവധി വില്ലേജുകളില്‍ കെട്ടിടത്തിന്റെ വില നിശ്ചയിച്ചിട്ടില്ല. ചില വില്ലേജുകളില്‍ ഭൂമിയുടെ വിലയും നിശ്ചയിച്ചിട്ടില്ലത്രെ....
ഉപ്പള (www.mediavisionnews.in): പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സ്നേഹ സ്‌പർഷവുമായി മണ്ണംകുഴി കൾച്ചർ സെൻറർ പ്രവർത്തകർ.
ഉപ്പള മണിമുണ്ട കടലോരപ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഭക്ഷണ കിറ്റുകൾ ദുരിതത്തിന് ഇരയായവർക്ക് വിതരണം ചെയ്തു.
ദുരിതം അനുഭവിക്കുന്ന പ്രളയ മേഖലകളിൽഘട്ടം ഘട്ടമായി സന്ദർശിച്ച് അവിടങ്ങളിൽ വേണ്ടുന്ന സഹായസഹകരണങ്ങൾ ചെയ്യുമെന്ന് ഭാരവഹികൾ അറിയിച്ചു.
മണ്ണംകുഴി കൾച്ചർ സെൻറർ ഭാരവാഹികളായ ചെയർമാൻ ലണ്ടൻ മുഹമ്മദ്...
കുമ്പള: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം.പി ഖലീദ് ...
മംഗളൂരു: (www.mediavisionnews.in) മഴയിൽ തകർന്ന് ഗതാഗതം അസാധ്യമായ മംഗളൂരു-ബംഗളൂരു ദേശീയപാത നന്നാക്കാത്തതിൽ ജനരോഷം ശക്തം. കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ദേശീയപാതയിൽ ബി.സി. റോഡ് മുതൽ മാണി വരെയുള്ള ഭാഗം പൂർണമായും തകർന്നു. പലയിടങ്ങളിലും രൂപപ്പെട്ട വലിയ കുഴികളിൽവീണ് അപകടങ്ങൾ സംഭവിക്കുന്നതും വാഹനങ്ങൾ തകരാറിലാകുന്നതും പതിവായി മാറിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊട്ടിപ്പൊളിഞ്ഞ മംഗളൂരു ബംഗളൂരു...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...