Local News

പിടികൊടുക്കില്ല, ഫാസിസത്തിന് മഞ്ചേശ്വരത്തിന്റെ മതേതര മനസ്

മഞ്ചേശ്വരം: (www.mediavisionnews.in) യു.ഡി.എഫിനെ ആറുതവണയും എല്‍.ഡി.എഫിനെ ഒരുതവണയും പുണര്‍ന്നപ്പോഴും ബി.ജെ.പിയെ കൈയകലത്തില്‍ നിര്‍ത്തിയ ചരിത്രമാണ് മഞ്ചേശ്വരത്തിനുള്ളത്. ത്രികോണ മത്സരത്തിന്റെ വീറും വാശിയും സംസ്ഥാനം പരിചയിച്ചതുതന്നെ മഞ്ചേശ്വരത്ത് നിന്നാണ്. മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും 89 വോട്ടിന് നഷ്ടമായ മണ്ഡലം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. യു.ഡി.എഫ്, ബി.ജെ.പി വിള്ളലുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫും പ്രചാരണ രംഗത്തുണ്ട്.തെരഞ്ഞെടുപ്പ്...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും: ടിക്കറാം മീണ

തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വെബ്‍ കാസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ലോക് സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയാണ് വെബ് കാസ്റ്റ് ഏര്‍പ്പെടുത്തിയത് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വിശദീകരിച്ചു. പത്ത് ശതമാനം ബൂത്തുകളിലാണ് വെബ്‍കാസ്റ്റിങ്...

ശബരിമലയിലെ ആചാരം സംരക്ഷിച്ച് യുവതികള്‍ക്കും പ്രവേശിക്കാമെന്ന് ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ

കാസർകോട്: (www.mediavisionnews.in) ശബരിമലയിൽ ആചാരം സംരക്ഷിച്ച് യുവതികൾക്കും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി ശങ്കർ റൈ. ''ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം. അത് പാലിച്ചില്ലെങ്കിൽ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുത്'', എന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ശങ്കർ റൈ പറഞ്ഞു. 'ഞാൻ ശബരിമലയിൽ പോയ ഒരാളാണ്. യഥാർത്ഥ വിശ്വാസമുള്ള, വിശ്വാസിയായ...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടികയിൽ 2,14,779 പേർ

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടികയിൽ 2,14,779 പേർ. മേയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 2,12,086 ആയിരുന്നു. കൂടിയത് 2693 പേർ. ഇപ്പോഴത്തെ ആകെ വോട്ടർമാരിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 പേർ സ്ത്രീകളുമാണ്. സെപ്‌റ്റംബർ 20വരെയായിരുന്നു ഈ തിരഞ്ഞെടുപ്പിൽ വോട്ടുചേർക്കാൻ അപേക്ഷിക്കാമായിരുന്നത്. ലഭിച്ച അപേക്ഷകൾ 30-ാം തീയതിയോടെ പരിശോധിച്ച് തീർപ്പാക്കിയാണ്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3470രൂപയും ഒരു പവന് 27,760 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പണം; സിപിഐഎമ്മിന്റെ പതിവു തെറ്റിച്ച് ശങ്കർ റൈ: വിവാദം

മഞ്ചേശ്വരം: (www.mediavisionnews.in) ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പിക്കുന്ന ആദ്യ സിപിഐഎം സ്ഥാനാർത്ഥിയായി ശങ്കർ റൈ. സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡൻ്റുമാണ് ശങ്കർ റൈ. മഞ്ചേശ്വരം സ്ഥാനാർത്ഥിയായ ഇദ്ദേഹം മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച സിപിഐഎം പ്രാദേശിക നേതാക്കൾക്കൊപ്പം...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: എട്ട് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതിര‍ഞ്ഞെടുപ്പിൽ 8 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു. മുന്നണി സ്ഥാനാർഥികൾക്കു ഡമ്മിയായി നൽകിയ 3 പേരടക്കം 5 പത്രികകളാണ് തള്ളിയത്. എം.സി. ഖമറുദ്ദീൻ (ഐയുഎംഎൽ) രവിശ തന്ത്രി (ബിജെപി) എം.ശങ്കർറൈ (സിപിഎം) ബി.ഗോവിന്ദൻ (അംബേദ്ക്കർ പാർട്ടി ഓഫ് ഇന്ത്യ –എപി ഐ), കെ. അബ്ദുല്ല, എം.സി.ഖമറുദ്ദീൻ, ഐ.ജോൺ...

മഞ്ചേശ്വരത്ത‌് വികസനമെത്തിച്ചത‌് എൽഡിഎഫ‌് സർക്കാരുകൾ: പി കരുണാകരൻ

മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരത്ത്‌ ഇന്ന്‌ കാണുന്ന വികസനമെല്ലാം എൽഡിഎഫ‌് സർക്കാരുകൾ കൊണ്ടുവന്നതാണെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ പറഞ്ഞു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ നാമധേയത്തിലുള്ള കോളേജ‌്, ഐടിഐ, ആതുരാലയങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം വിവിധ ഘട്ടങ്ങളിലായി എൽഡിഎഫ‌് സർക്കാരുകളാണ‌് നടപ്പാക്കിയത‌്. ഇനിയും വികസനത്തിലേക്ക‌് മഞ്ചേശ്വരത്തെ നയിക്കാൻ എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർ റൈയുടെ...

വിജയ കാഹളം മുഴക്കി എം.സിയുടെ തെഞ്ഞെടുപ്പ് കൺവെൻഷൻ

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്റെ വിജയകാഹളം മുഴക്കി യു.ഡി.എഫ് കൺവെൻഷൻ ആവേശമായി. ഉപ്പള മെരിക്കെ പ്ലാസാ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസുകളെ സാക്ഷിയാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുസ്ലിം ലീഗ് ദേശിയ ജനറൽ...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3440രൂപയും ഒരു പവന് 27,520 രൂപയുമാണ് ഇന്നത്തെ വില മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
- Advertisement -spot_img

Latest News

ആർസിബിയുടെ പേര് മാറുമോ ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അനന്യ ബിർള

ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) കൈമാറ്റം ചെയ്യപ്പെട്ടതിന് പിന്നാലെ ഉയർന്ന പേരുമാറ്റ അഭ്യൂഹങ്ങൾക്ക് വിരാമമായി. 16,706 കോടി രൂപയ്ക്ക് (1.78...
- Advertisement -spot_img