കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ രേഖയോ കമ്മിഷൻ നിർദേശിച്ച 11 രേഖകളിൽ ഏതെങ്കിലും ഒന്നോ ഹാജരാക്കണമെന്ന് കളക്ടർ ഡോ. ഡി.സജിത്ത് ബാബു അറിയിച്ചു. താഴെ പറയുന്ന രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.
പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോ പതിച്ച കേന്ദ്ര-സംസ്ഥാന പബ്ലിക് സെക്ടർ അണ്ടർടേക്കിങ്/പബ്ലിക് ലിമിറ്റഡ് കമ്പനി...
ഉപ്പള (www.mediavisionnews.in):മഞ്ചേശ്വരം ഉപ തിരെഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ യു.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനമായി.കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും ലോക്സഭ തെരെഞ്ഞെടുപ്പുകളിലും യു.ഡി. എ ഫിനായിരുന്നു എസ്.ഡി.പി.ഐ പിന്തുണ നൽകിയിരുന്നത്.
എന്നാൽ 2016 ലെ തെരെഞ്ഞടുപ്പിൽ മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെ വിജയം വെറും 89വോട്ടിനായിരുന്നു,മതേതര വോട്ട് ഭിന്നിക്കുന്നത് ബി.ജെ.പി യെ വിജയിക്കാൻ സഹായകരമാകും....
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാർട്ടി പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ അനുമതിയോടെ പാർട്ടി ഘടകങ്ങൾക് നിർദേശങ്ങൾ നൽകിയതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം ബഷീർ അഹമ്മദ് അറിയിച്ചു.
തിങ്കളാഴ്ച അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എതെങ്കിലും ഒരു പ്രത്യേക മുന്നണിക്ക് വോട്ടു ചെയ്യേണ്ടതില്ല എന്ന് പി.ഡി.പി...
കാസര്‍ഗോഡ് (www.mediavisionnews.in): ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍. ഇതിനായി മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുമെന്ന് ഡോ. ഡി.സജിത്ത് ബാബു അറിയിച്ചു.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ പലയിടത്തും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല പ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതലായി ഉണ്ടാവാറുള്ളതും വടക്കന്‍ കേരളത്തിലാണ്...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തിങ്കളാഴ്ച്ച നടക്കാനിരിക്കെ അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കി. ഇന്നലെ അനധികൃതമായി കടത്തുകയായിരുന്ന രണ്ട് ലക്ഷം രൂപയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് അരമങ്ങാനം ബി.എം.കെ ഹൗസിലെ ഫൈസലിനെ (40)യാണ് മഞ്ചേശ്വരം പൊന്നങ്കളയില്‍ വെച്ച് വാഹനപരിശോധനക്കിടെ പൊലീസ് പിടികൂടിയത്.
ബേഡകം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.ജെ...
മഞ്ചേശ്വരം: (www.mediavisionnews.in) എതിരാളികളുയർത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ ആധികാരിക വിജയമാണ് ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൈപ്പാടകലെ വിട്ടുപോയ വിജയം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പിടിച്ചെടുക്കാമെന്ന് എൻ ഡി എ കണക്കുകൂട്ടുന്നു. സ്ഥാനാർഥിക്ക് മണ്ഡലത്തിലുള്ള സ്വാധിനവുംവിശ്വാസ സംരക്ഷണത്തിലെ നിലപാടുകളും കൊണ്ട് ലീഗിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്നും സി.പി.എം പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർ സൈനുദ്ദീൻ കരിവെള്ളൂർ ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗത്തിലെ ഹനഫീ വിഭാഗത്തെ കയ്യിലെടുക്കാൻ പ്രത്യേക ലഘുലേഖ വിതരണം ചെയ്യുകയും, ഒരു ഭാഗത്ത് സിറിയയുടെ പേരിൽ തുർക്കിയെ കുറ്റപ്പെടുത്തുകയും ഹനഫി വിഭാഗത്തിന്റെ...
മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിന് ഒരുമാസത്തോളം നീണ്ടുനിന്ന ചൂടൻ പ്രചാരണം ശനിയാഴ്ച സമാപിക്കും. പ്രചാരണം ഔദ്യോഗികമായി അവസാനിക്കുന്ന കൊട്ടിക്കലാശം മഹാസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനായി പോലീസ് മൂന്ന് മുന്നണികൾക്കും നിശ്ചിത സ്ഥലം നിർണയിച്ചുനൽകി.
എൽ.ഡി.എഫിന് ഹൊസങ്കടിയിൽ ആനക്കാൽ റോഡ് ഭാഗത്തുനിന്ന് ഹൊസങ്കടി സർക്കിൾ വരെയും എൻ.ഡി.എ.യ്ക്ക് ഉപ്പള ഭാഗത്തുനിന്ന് ഹൊസങ്കടി സർക്കിൾ വരെയും യു.ഡി.എഫിന് തലപ്പാടി...
ഉപ്പള (www.mediavisionnews.in) :ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി വിജയ് നായ്‌ക്കി(44)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തത്.
15ന് രാവിലെ ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസിക്കുന്ന ചിക്ക മംഗ്‌ളൂരു ചിക്കംഗളയിലെ നാഗരാജനെ (35)യാണ് പ്രതി കല്ലുകൊണ്ട് തലക്ക് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതരപരിക്കേറ്റ നാഗരാജന്‍ മംഗളൂരു ആശുപത്രിയില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷനടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തണമെങ്കിൽ ഇടതുപക്ഷ സ്ഥാനാർഥി എം ശങ്കർ റൈയെ വിജയിപ്പിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഒട്ടനവധി ക്ഷേമപദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
മുസ്ലിം ലീഗിനും കോൺഗ്രസിനും സ്വാധീനമുള്ള പ്രദേശങ്ങളിൽ ജനപ്രതിനിധികളും പഞ്ചായത്തും മുൻകൈ എടുക്കാത്തതിനാൽ ആയിരക്കണക്കിന് പാവപ്പെട്ടവർക്കാണ് ആനുകൂല്യങ്ങൾ...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...