മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം കുഞ്ചത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കർണ്ണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പത്താം മൈലിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ കാസർകോട് കൂടൽ സ്വദേശികളായ സുനിൽ (21) ജഗദീഷ്(22) എന്നിവരാണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ ആയിരുന്നു അപകടം....
ഉപ്പള: (www.mediavisionnews.in) മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, മണ്ഡലം...
മൊഗ്രാല്‍ (www.mediavisionnews.in) : മൊഗ്രാലിലെ അനധികൃത മണല്‍ കടവ് കുമ്പള പൊലീസ് തകര്‍ത്തു. എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഇന്നലെ രാത്രിയാണ് ജെ.സി.ബി ഉപയോഗിച്ച് മണല്‍ കടവ് നശിപ്പിച്ചത്. ഇവിടെ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...
മഞ്ചേശ്വരം:(www.mediavisionnews.in) ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ഭർത്താവിന്റെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശി സജീറി(31)ന്റെപേരിലാണ് പോലീസ് കേസെടുത്തത്. കടമ്പാർ സ്വദേശിയായ ഭാര്യ നൽകിയ പരാതിയിലാണ് കേസ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ന്യൂദല്‍ഹി: (www.mediavisionnews.in) നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ ബിൽ ശബ്ദവോട്ടോടെയാണ് രാജ്യസഭ കടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളി.
പരമ്പരാഗതമായി ലഭിച്ച ഹെറിറ്റേജ് ആയുധങ്ങൾ നിർജീവമാക്കി സൂക്ഷിക്കാമെന്ന് ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി വ്യക്തമാക്കി. ഭരണപക്ഷത്തുനിന്നുള്ള എംപിമാരടക്കം ഈ ആവശ്യമുന്നയിച്ചിരുന്നു. നിയമവിരുദ്ധമായി തോക്കുകൾ...
കാഞ്ഞങ്ങാട്: (www.mediavisionnews.in) 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നടത്തിയ വായ മൂടിക്കെട്ടി പ്രതിഷേധം ശ്രദ്ധേയമായി.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ലംഘിച്ച് കൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന പൗരത്വ വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഇ.യു സംസ്ഥാന ...
ഉപ്പള (www.mediavisionnews.in) :നയാബസാര്‍ അമ്പാറില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണവും 18,000 രൂപയും കവര്‍ന്നു.അമ്പാറിലെ മൂസയുടെ വീട്ടിലാണ് കവര്‍ച്ച. മൂസക്ക് അസുഖമായതിനാല്‍ വീട്ടുകാര്‍ ആറിന് വീട് പൂട്ടി തൊക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
വീട്ടിലെ ഒമ്പത് അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍...
ഷാർജ (www.mediavisionnews.in):ഷാർജയിലെ ഷൗക്കയിൽ സമാപിച്ച യു എ ഇ FWD കാർ റാലി ചാമ്പ്യൻഷിപ്പ് -2019 ന്റെ നാലാം റൗണ്ടിലും വിജയം ആവർത്തിച്ചതോടെ മൂസ ഷരീഫ് - സനീം സാനി സഖ്യം യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് 2019 ചാമ്പ്യൻ പട്ടം മാറോടണച്ചു . ഇതോടെ ഈ സഖ്യം യു...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...