ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ബ്രദേർസ് പത്വാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ജബ്ബാർ പി.എ.യും ജനറൽ സെക്രട്ടറിയായി ലത്തീഫ് പത്വാടിയെയും ട്രഷററായി ഷാഫി പത്വാടിയെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ. അയാസ് മൊഗർ, ജാബി ഉപ്പള, ഫാറൂഖ് പത്വാടി (വൈസ് പ്രസിഡന്റുമാർ), ആഷിഖ് മളി, അസ്ഫാൻ...
മംഗളൂരു (www.mediavisionnews.in) : മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മലക്കം മറിഞ്ഞ് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ.സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ നഷ്ടപരിഹാരത്തിൽ തീരുമാനമെടുക്കു എന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ജലീലും നൗഷീനും മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയ കേസിൽ പ്രതികളാണ്. ഇരുവരുടെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന്...
മഞ്ചേശ്വരം: (www.mediavisionnews.in) മംഗലാപുരത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ നിരീക്ഷിക്കാനുള്ള കർണാടക പോലീസിന്റെ നിർദേശം മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ്, കർണാടക പോലീസിന്റെ ഇത്തരം നിർദേശം മംഗളൂരുവിലെ മലയാള വിദ്യാർത്ഥികൾ ഏതൊരു ഭയവും ആശങ്കവുവേണ്ടെന്ന് യൂത്ത് ലീഗ്. മലയാളികളായ വിദ്യാർത്ഥികൾക്ക് ഏതൊരു പ്രശ്നം വരാതെ നോക്കാൻ മുസ്ലിം യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം...
ബന്തിയോട്: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ പൗരത്വ ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അട്ക മുതൽ ബന്തിയോട് ടൗൺ വരെയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് പ്രസിഡണ്ട് ഇർഷാദ്...
കുമ്പള: (www.mediavisionnews.in) ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. പേരാല്‍ കാമന വയലിലെ ഉമേശ്-ലീല ദമ്പതികളുടെ മകള്‍ ഊര്‍മ്മിള(20)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിന് പുറത്തുള്ള ഷെഡ്ഡില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് വലതു കാലിലെ വിരലില്‍ പാമ്പ് കടിച്ചത്. ഊര്‍മ്മിളയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മലപ്പുറത്തെ വസ്ത്രക്കടയില്‍...
മംഗളൂരു: (www.mediavisionnews.in) മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ കര്‍ണാടക പൊലീസിന്റെ നിര്‍ദ്ദേശം. രേഖാമൂലമുള്ള നിര്‍ദ്ദേശമാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്നത്.
നിരോധനാജ്ഞ നിലനിന്നിരുന്ന സമയത്താണ് ഇതു നല്‍കിയിട്ടുള്ളത്. മംഗളൂരുവില്‍ നടന്ന അക്രമ സംഭവങ്ങളുടെ പിന്നില്‍ മലയാളികളാണ് എന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണു പുതിയ നിര്‍ദ്ദേശം.
നേരത്തേ മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍...
ഉപ്പള: (www.mediavisionnews.in) നായബസാറിൽ നിന്ന് ഉപ്പള ടൗൺ വരെ ഒറ്റയാൾ പ്രതിഷേധ പ്രകടനം നടത്തി തല്ലശ്ശേരി ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിയും ഉപ്പള സ്വദേശിയായ മുജാഹിർ ഹുസൈൻ. ഒറ്റയാൾ പ്രതിഷേധ പ്രകടനത്തിൽ ഭാരതാംബയുടെ ത്രിവർണ്ണ പതാക കയ്യിൽ പിടിച്ചു കൊണ്ടും നെഞ്ചിൽ CAA, NRCയുടെ സ്ഥാനം ചവിട്ടു കൊട്ടയിലാണ് എന്നും എഴുതിയുമാണ് മുജാഹിർ ഒറ്റയാൾ...
മലപ്പുറം: (www.mediavisionnews.in) 40 കിലോ കഞ്ചാവുമായി നിലമ്പൂരിൽ പിടിയിലായ അന്തർസംസ്ഥാന ലഹരിമാഫിയ സംഘത്തിലെ കണ്ണികൾക്ക് 12 വർഷംവീതം കഠിന തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ. കാസർകോഡ് കുക്കാർ മംഗൾപാടി സ്വദേശി മുസ്താഖ് അഹമ്മദ് (മുത്തു-31), ഉപ്പള നാട്ടെക്കൽ സ്വദേശി സിദ്ദീഖ് മൻസിൽ വീട്ടിൽ ഇബ്രാഹിം സിദ്ദീഖ് (26) എന്നിവർക്കാണ് വടകര...
കാസര്‍കോട് (www.mediavisionnews.in): യൂത്ത് ലീഗ് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തില്‍ നേരിയ സംഘർഷം. പ്രവര്‍ത്തരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല എന്നിവരുള്‍പ്പടെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍...
ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ 24/12/2019 ചൊവ്വാഴ്ച്ച പ്രതിഷേധ റാലി സംഘടിപ്പിക്കും. വൈകുന്നേരം 6.30 ന് അട്ക ബ്രദേഴ്‌സ് ക്ലബ് മുതൽ ബന്തിയോട് ടൗൺ വരെയാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...