കാസർകോട്: പദ്ധതി വീതം വെപ്പിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളെ പൂർണമായും തഴയുന്നതായി ആരോപിച്ച് വ്യാഴാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം ബഹളത്തിൽ മുങ്ങി.
ജൂലൈ 18ന് ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പദ്ധതി ഭേദഗതി എന്ന അജണ്ടയുണ്ടായിരുന്നു.എന്നൽ ആ യോഗത്തിൽ ഇക്കാര്യം ചർച്ചക്കെടുത്തില്ല. യു.ഡി.എഫ് അംഗങ്ങൾ ഇത് ചോദ്യം ചെയ്തപ്പോൾ പിന്നീട് ചർച്ച...
കാസർകോട് : ജില്ലയിലെ ആദ്യ ഫുഡ് സ്ട്രീറ്റിന് പദ്ധതിയാകുന്നു. വിദ്യാനഗർ അസാപ് മുതൽ കോടതിസമുച്ചയം വരെയുള്ള പാതയോരത്ത് 'ഫുഡ് സ്ട്രീറ്റ്' ആരംഭിക്കാനാണ് ധാരണ. അതിന് കാസർകോട് നഗരസഭയും ദേശീയപാത അതോറിറ്റിയും ചേർന്ന് ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും.
ജില്ലയിൽ വൈദ്യുതവാഹന പ്ലാന്റ് സ്ഥാപിക്കാനും ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും 'നമ്മുടെ കാസർകോട്' -കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യയോഗത്തിൽ...
കാസര്‍കോട്: കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകള്‍ പിടികൂടി. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ബഷീര്‍ എന്നിവരെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനിലാണ് സംഭവം. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നി യുവാക്കളെ സമീപിച്ചു....
കാസർകോട്: സംസ്ഥാന ജലസേചന വകുപ്പിൻറെ ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് ഉയർന്നതായി മുന്നറിയിപ്പ്. വെള്ളം പരിധി കവിഞ്ഞതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ...
കാസര്‍കോട്: ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊല്ലം തെന്മല ഉരുക്കുളം സ്മൃതിഭവനിലെ എസ്.കെ. സ്മൃതി (20)യെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗല്‍പ്പാടി ഗ്രാമപ്പഞ്ചായത്തിലെ...
ബന്തിയോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ റൂമിൽ വന്നിരുന്നു. വീണ്ടും ആശുപത്രിയിൽ പോയി...
കുമ്പള.നവ മാധ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധ മുണ്ടാക്കാൻ പൊതു പ്രവർത്തന സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ക്കൂട്ടായ്മകളും സംഘടനകളും മുന്നോട്ട് വരേണ്ട കാലമാണിതെന്ന് പാണക്കാട് സയ്യിദ് മുഈൻഅലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദുബൈ മലബാർ കലാ സാംസ്കാരിക വേദി,കുമ്പള പ്രസ് ഫോറത്തിന്റെ സഹകരണത്തോടെ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നവ മാധ്യമ ശിൽപ ശാലയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ച്...
കാസർകോട്: ശുചിത്വ മിഷൻ ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധിച്ചപ്പോൾ 70 % കുടിവെള്ളത്തിലും ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ. മാലിന്യ മുക്ത നവകേരളം ക്യാംപെയ്നിൽ ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളും ചർച്ചയാകണമെന്നും ജില്ലയിൽ വിവിധയിടങ്ങളിൽ എഫ്എസ്ടിപികൾ ആരംഭിക്കുന്നതിനെതിരെ ജനങ്ങൾ രംഗത്ത് വരികയാണെന്നും അവരുടെ അജ്ഞത...
ഉപ്പള.ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഉപ്പള നഗരത്തിൽ മണിക്കൂറുകളോളമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉപ്പള വ്യാപാര ഭവനിൽ യോഗം ചേർന്നു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി, ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം, കരാരുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിപ്രതിനിധികൾ, പൊലിസ്, എം.വി.ഡി, വ്യാപാരി പ്രതിനിധികൾ സംബന്ധിച്ചു.
ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും വിദ്യാഭ്യാസ,തൊഴിൽ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...