ഉപ്പള: (www.mediavisionnews.in) അജ്ഞാത വാഹനം ഇടിച്ച് ആന്ധ്രസ്വദേശി മരിച്ചു. ആന്ധ്രസ്വദേശി മീരാസാഹിബ് (60) ആണ് മരിച്ചത്.പത്ത് ദിവസം മുമ്പ് ഉപ്പള സ്‌കൂളിനടുത്ത് താമസിക്കുന്ന മകളുടെ വാടക മുറിയിലെത്തിയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ സുബഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകുന്നതിനിടെയാണ് വാഹനമിടിച്ചതെന്ന് കരുതുന്നു. പരിക്കുകളോടെ റോഡരികില്‍ കണ്ട മീരാസാഹിബിനെ നാട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കര്‍ണ്ണാടക ആര്‍ ടി സി ബസ്സ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. മാലിങ്കേശ്വര സ്വദേശി ലോകേഷാണ് മരിച്ചത്. ഭാര്യ ശൈലജയെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം ഉദ്യാവാരം ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടം. അപകടം വരുത്തിയ ബസ് സ്ഥലത്തെത്തിയ പോലീസ്...
മംഗളൂരു: (www.mediavisionnews.in) കര്‍ണ്ണാടക മുന്‍ മന്ത്രിയും,എം.എല്‍.എയുമായ യു.ടി ഖാദറിന് നേരെ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടു ബി.ജെ.പി നേതൃത്വത്തില്‍ മംഗളൂരുവില്‍ നടത്തിയ സമ്മേളനത്തിനെത്തിയ സംഘ പരിവാര്‍ പ്രവര്‍ത്തകാരാണ് യു.ടി ഖാദറിന് നേരെ കൊലവിളി നടത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് സംബന്ധിച്ച സമ്മേളനത്തിന്റെ ഭാഗമായി...
കുമ്പള: (www.mediavisionnews.in) ബംബ്രാണയിൽ മദ്രസ വിദ്യാർത്ഥികളെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് നാട്ടുകാർ രംഗത്ത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് പരിസരത്തെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി മടങ്ങുകയായിരുന്ന ബംബ്രാണ ദാറുൽ ഉലൂം മദ്രസ വിദ്യാർത്ഥികളായ ഹസൻ സെയ്ദ്, മുനാസ് എന്നീ വിദ്യാർത്ഥികളെ സംഘപരിവാർ പ്രവർത്തകരായ രവി, മകൻ കിരൺ,...
കുമ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി സമരങ്ങൾ ആളിക്കത്തുമ്പോൾ ജില്ലയിൽ പ്രതേകിച്ച് മുഞ്ചശ്വരം, കാസറഗോഡ് മണ്ഡലത്തിൽ സംഘപരിവാർ വർഗ്ഗീയ സംഘർഷത്തിന് കോപ്പുകൂട്ടുന്നതായി എം.സിഖമറുദ്ധീൻ എം.എൽ.എ. കഴിഞ്ഞ ദിവസ്സം രാത്രി കുമ്പള ബംബ്രാണയിൽ 13ഉം 17ഉം വയസ്സുളള മാത്രമുള്ള മദ്രസ്സ വിദ്യർത്ഥികളെ മാരകായുധങ്ങളുമായി അക്രമിക്കാൻ തുനിഞ്ഞ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ട്. ഈ പ്രതികളിലൊരാൾ ഇതിന്...
കുമ്പള: (www.mediavisionnews.in) കുമ്പള ബംബ്രാണയിൽ കഴിഞ്ഞ ദിവസം ഹിഫ്ള് കോളജ് വിദ്യാർത്ഥികളെ തൊപ്പി വെച്ചതിന്റെ പേരിൽ മൂന്നംഗ സംഘപരിവാർ ഗുണ്ടാസംഘം മർദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താറും ജന: സെക്രട്ടറി ബി.എം. മുസ്തഫയും പ്രസ്താവനയിൽ പറഞ്ഞു.
സമാധാനന്തരീക്ഷം നിലനിൽക്കുന്ന നാട്ടിൽ ഇരുളിന്റെ മറവിൽ അക്രമം...
മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽ സ്‌ഫോടക വസ്തുക്കൾ വെച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ആദിത്യറാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരവും. ഉഡുപ്പി കാർക്കള സ്വദേശി ആദിത്യറാവുവിന്റെ ലോക്കറിൽ നിന്നാണ് അന്വേഷണ സംഘം സയനൈഡ് ശേഖരം കണ്ടെത്തിയത്.
കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറിലാണ് ഇയാൾ സയനൈഡ് സൂക്ഷിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നിർണായകമായ കണ്ടെത്തലാണ് നടന്നിരിക്കുന്നത്. ആദിത്യറാവുവിനെ...
കാസർഗോഡ് (www.mediavisionnews.in) : ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷികത്തിൽ ഭരണ ഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഫാസിസറ്റു ഗവണ്മെന്റ് നെതിരെ എഴുപത് കേന്ദ്രങ്ങളിൽ എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു ജില്ലാ തല ഉദ്ഘടനം കുമ്പള പഞ്ചായത്തിലെ ആരിക്കാടി കിലിരിയ നഗർ ശാഖയിൽ മുസ്ലീം ലീഗ്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...