ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ മണൽ മാഫിയ വീണ്ടും സജീവമാകുന്നു. രാപ്പകൽ ഭേദമന്യേ ഉപ്പള മുസോടി അദിക്കയിൽ നിന്നും നൂറ് കണക്കിന് ലോഡ് മണലാണ് മാഫിയകളുടെ നേതൃത്വത്തിൽ കടത്തികൊണ്ടു പോകുന്നത്.
മഞ്ചേശ്വരം ഫിഷിംങ്ങ് ഹാർബറിന് സമീപത്തുനിന്നാണ് നിയമത്തെ വെല്ലുവിളിച്ച് ടൺ കണക്കിന് മണൽ കടത്തുന്നത്. ഇതിന് ഉന്നത ഉദ്യോഗസ്ഥ- രാഷ്ട്രീ പിൻബലമുണ്ടെന്നും വ്യാപക സംസാരമുണ്ട്. മണലെടുപ്പിനെതിരെ...
കാസർകോട് (www.mediavisionnews.in): മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറായി ടി ഇ അബ്ദുല്ലയെ തെരഞ്ഞെടുത്തു. ഇന്ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗത്തിലാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
നിലവിൽ വൈസ് പ്രസിഡൻറായിരുന്നു. എംഎൽഎ ആയതിനെ തുടർന്ന് എം സി ഖമറുദ്ദീൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രവർത്തക സമിതിയംഗം മെട്രോ മുഹമ്മദ്...
ഉപ്പള: (www.mediavisionnews.in) 23 വർഷം മുമ്പ് ഉപ്പള ബപ്പായിത്തൊട്ടിയിൽ നിന്നു കാണാതായ സ്ത്രീയെ കൊല്ലത്തു നിന്നു കണ്ടെത്തി. ബപ്പായിത്തൊട്ടി മമ്മിഞ്ഞിയുടെ മകൾ സുഹറ എന്ന സൗറാബിയെയാണു രണ്ടു പതിറ്റാണ്ടിനു ശേഷം ഉറ്റവർക്കു തിരിച്ചുകിട്ടിയത്. നേരിയ മാനസിക വെല്ലുവിളി നേരിട്ടിരുന്ന സുഹറ, ഉമ്മ ആയിശയോടൊപ്പം മഞ്ചേശ്വരത്തെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്....
ബന്തിയോട്: (www.mediavisionnews.in) ബന്തിയോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി നസീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30 ന് ബന്തിയോട് ടൗണിൽ വെച്ചായിരുന്നു അപകടം. നസീർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൃദദേഹം മഞ്ചേശ്വരം താലൂക് ആശപത്രിയിലേക് മാറ്റി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...
മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ബ്ലോക്കിലെ തിരഞ്ഞെടുത്ത ക്ലബ്ബുകളുടെ പ്രതിനിധികളുടെ യൂത്ത് മീറ്റ് 2020 നാളെ DM cabana റിസോർട്ടിൽ മഞ്ചേശ്വരം എം എൽ എ എം.സി ഖമറുദ്ദീൻ ഉദ്‌ഘാടനം ചെയ്യും. വിവിധ ക്ലബ്ബുകളിൽ നിന്ന് തിരഞ്ഞെടുത്തവർ പങ്കെടുക്കും. എല്ലാ ക്ലബ്ബുകളെയും ഒരു കുടകീഴിൽ കൊണ്ട് വരുക , സർക്കാർ ആനുകൂല്യങ്ങൾ എത്തിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള...
കുമ്പള (www.mediavisionnews.in): മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക്ക് എജുക്കേഷൻ സെന്ററിന്റെ കീഴിൽ മീഞ്ചയുടെ ഹൃദയ ഭാഗത്ത് പുതുതായി നിർമ്മാണം പൂർത്തിയായ നാല് മദ്രസകളുടെ സമർപ്പണം ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഫെബ്രുവരി 16 ന് ഞായറാഴ്ച നിർവ്വഹിക്കും.
എസ്.വൈ.എസ് മഞ്ചേശ്വരം സോണിന്റെ കീഴിൽ നിർമ്മിക്കുന്ന 'ദാറുൽ ഖൈർ' ഭവന നിർമ്മാണത്തിന്റെ...
ബെംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത പ്രധാനധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം ലഭിച്ചു. രാജ്യദ്രോഹം കുറ്റം ചുമത്തിയായരുന്നു ഇരുവരെയും കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്.
സ്‌കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനെതിരെയും, നാടകം കളിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസ മിന്‍സ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ...
മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തില്‍ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരമുണ്ടെന്ന സംശയത്തില്‍ ആരംഭിച്ച പൊലീസിന് തിരിച്ചടി. ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പൊടി സയനൈഡ് ആണെന്ന നിഗമനത്തിലാണ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് വൈകിയതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണിപ്പോള്‍.
കര്‍ണാടക ബാങ്കിന്റെ...
മൂഡബദ്രി: (www.mediavisionnews.in) ദക്ഷിണ കർണാടകയിലെ മൂഡബദ്രിയിലാണ് സംഭവം. ശ്രീനിവാസ ഗൗഡയെന്ന ആളാണ് ഉസൈൻ ബോൾട്ടിനെ മറികടക്കുന്ന മിന്നൽ വേഗത്തിൽ ഓടിയെത്തിയത്. പോത്തുകളെ നിയന്ത്രിച്ചു കൊണ്ടുള്ള മത്സരമായ ‘കാംമ്പാല’ യിലാണ് ശ്രീനിവാസ് 9.55 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയത്. ചെളി നിറഞ്ഞ പാടത്താണ് ഓട്ടം മത്സരം നടന്നത്. 13.62 സെക്കൻഡിൽ ശ്രീനിവാസ് പോത്തുകളുമായി ഓടിയെത്തിയത് 142.5...
മംഗളൂരു: (www.mediavisionnews.in) എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ കടത്തിയ ഒമ്പതുലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മധൂര്‍ പട്‌ളയിലെ മുഹമ്മദ് മാഹിറിനെ(24)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ മുഹമ്മദ് മാഹിറിനെ കസ്റ്റംസ് പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ എമര്‍ജന്‍സി ലൈറ്റിനും ചുമരില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കും അകത്ത് സ്വര്‍ണം...