Local News

കാസർകോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെമ്മനാട് തെക്കിൽ സ്വദേശിക്ക്

കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മാർച്ച് 16 ന് ദുബായിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിയായ 48 വയസുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വിമുക്തരായ എട്ടു പേരിൽ മൂന്നു പേർ വീതം കാസർകോട് ജനറൽ ആശു പത്രിയിലും കാസർകോട് ഗവ.മെഡിക്കൽ കോളേജിലും ചികിത്സയിലുള്ളവരാണ്. രണ്ടു പേർ കാഞ്ഞങ്ങാട്...

മംഗളൂരുവിൽ നിന്നു മരുന്നെത്തിച്ച് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാർഡ്

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ലോക്‌ഡൗണിൽ കുടുങ്ങിയ 800 പേർക്ക് മരുന്ന് എത്തിച്ചു നൽകി. മംഗളൂരു ഭാഗത്തു കിട്ടുന്ന മരുന്നുകൾ കാസർകോട് ജില്ലയ്ക്കു പുറമെ മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ വരെ എത്തിച്ചു കൊടുക്കുന്നു. മംഗളൂരുവിൽ ചികിത്സ നടത്തുന്ന പലരും അവിടെ നിന്ന് എഴുതിയ മരുന്നുകൾ കിട്ടാത്തതു കാരണം...

ജില്ലയിൽ 24 ഗ്രാമപ്പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും കോവിഡില്ല

കാഞ്ഞങ്ങാട്: (www.mediavisionnews.in) ജില്ലയിൽ രണ്ട്‌ നഗരസഭകളിലും 15 പഞ്ചായത്തുകളിലുമാണ് ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായത്. കാസർകോട് നഗരസഭയിൽ 34 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് ഭേദമായി. 16 പേർ കാസർകോട് ജനറൽ ആസ്പത്രി, ഉക്കിനടുക്ക മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ചികിത്സയിലാണ്. ചെമ്മനാട്ടെ 12 പേർ രോഗമുക്തി നേടാനുണ്ട്. ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ പോസിറ്റീവ്...

ഏഴു വർഷം മിണ്ടാതിരുന്ന അച്ഛൻ വിളിച്ചു; കാസർഗോഡ് ‘കോവിഡ് ഡ്യൂട്ടി’ ചെയ്യുന്ന ഡോക്ടറുടെ അനുഭവം

കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ ഇത്തരം ചില നല്ല വാർത്തകളുമുണ്ട്. കാസർഗോഡ് കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന തോന്നലുണ്ടാക്കിയ ഒരുഘട്ടമുണ്ടായിരുന്നു. ഈ സമയമാണ് കർണാടക അതിർത്തി അടച്ചത്. ഈ സമയം കാസർഗോഡ് കോവിഡ് ആശുപത്രിയൊരുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു സംഘം യാത്ര തിരിച്ചു. ഡോക്ടർമാരുടെ സംഘത്തിൽ ഡോ. നരേഷും ഉണ്ടായിരുന്നു. ഏഴു...

കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ നേട്ടം ഇനി കാസര്‍കോടിന് സ്വന്തം

കാസര്‍കോട്(www.mediavisionnews.in) : ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലാ എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം. ഇതുവരെയായി 115 പേര്‍ ജില്ലയില്‍ രോഗവിമുക്തരായി. ആകെയുള്ള രോഗികളില്‍ 68.45 ശതമാനം പേരാണ് ഇതുവരെയായി രോഗവിമുക്തരായത്. ഏപ്രില്‍ 18ന് ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ്19 രോഗം സ്ഥീരീകരിച്ചിട്ടില്ല. രണ്ട് പരിശോധനാഫലം നെഗറ്റീവായി. രണ്ട് പേരും കാസര്‍കോട് ജനറല്‍...

കാസര്‍കോട് സാമൂഹിക വ്യാപനം നടന്നോ?; പരിശോധന നാളെ മുതല്‍

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിൽ കൊവിഡ് ഏറ്റവും കൂടുതൽ പടർന്ന പഞ്ചായത്തുകളിൽ സാമൂഹ്യ വ്യാപന പരിശോധനക്ക് നാളെ തുടക്കമാകും. ഉദുമ പഞ്ചായത്തിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുക. സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ ഒരുക്കുന്നതടക്കമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരുടേയും നിലവിൽ ക്വറന്റൈനിൽ കഴിയുന്നവരുടേയും സാമ്പിളുകളാണ് ശേഖരിക്കുക. ആദ്യഘട്ടത്തിൽ പരിശോധന ആരംഭിക്കുന്ന ഉദുമ പഞ്ചായത്തിൽ മാത്രം 440 പേരാണ്...

കേരളത്തിൽ നിന്നുള്ളവരെ തടഞ്ഞില്ലായിരുന്നെങ്കിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമായിരുന്നു, അതിർത്തി അടച്ചതിൽ പുതിയ അവകാശവാദവുമായി കർണാടക

കാസർകോട്: (www.mediavisionnews.in) കഴിഞ്ഞ പതിനൊന്നു ദിവസത്തിനുള്ളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ പുതിയ കൊവിഡ് 19 വൈറസ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് കേരളത്തിലേക്കുള്ള അതിർത്തി അടച്ചതുകൊണ്ടാണെന്ന് കർണാടകയുടെ അവകാശവാദം. കേരളത്തിൽ നിന്ന് രോഗികൾ അടക്കമുള്ള ആളുകളെ തടഞ്ഞില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം വർദ്ധിക്കുമായിരുന്നു എന്നും ദക്ഷിണ കന്നഡ ഡി.എം.ഒ യുടെ റിപോർട്ടിൽ പറയുന്നുണ്ട്. നിലവിൽ കേരളത്തിലെ...

നെല്ലിക്കട്ടയില്‍ കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ ഏഴുവയസുകാരി മരിച്ചു

കാസര്‍കോട്: (www.mediavisionnews.in) ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീ പൊള്ളലേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഏഴുവയസുകാരി മരണത്തിന് കീഴടങ്ങി. ചെര്‍ക്കള നെല്ലിക്കട്ടയിലെ താജുദ്ദീന്‍ നിസാമിയുടെയും തൈ്വബയുടെയും മകള്‍ ഫാത്തിമയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മഴക്കുഴിയില്‍ ഉണക്ക പുല്ല് കത്തിച്ച് സഹോദരങ്ങള്‍ക്കൊപ്പം...

കാസർകോട് രണ്ടാം ഘട്ടത്തിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു മാസം; 107 പേർ രോഗമുക്തി നേടി

കാസർകോട്: (www.mediavisionnews.in) കോവിഡ് 19 രോഗം രണ്ടാം ഘട്ടം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോൾ ജില്ല ആശ്വാസത്തീരത്ത്.168 രോഗികളിൽ ഒരു മാസത്തിനുള്ളിൽ 107 പേർ രോഗമുക്തി നേടിയതും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം ഏറെ കുറഞ്ഞതും ജില്ലയിൽ ആരോഗ്യ മേഖലയിൽ എടുത്തു പറയത്തക്ക നേട്ടമാണ്.  മാർച്ച് 17നാണ് ദുബായിൽ നിന്നെത്തിയ കളനാട് സ്വദേശിക്കു...

കരുനാഗപ്പള്ളിയിലേക്കുള്ള മരുന്നുമായി എസ്‌.വൈ.എസ്‌ സാന്ത്വനം ആംബുലൻസ് ഇന്ന് ചീറിപ്പായും

കാസർകോട്: (www.mediavisionnews.in) കരുനാഗ പള്ളിയിലെ വവ്വാക്കാവിലെ പത്ത് വയസ്സുള്ള രക്താർബുദമുള്ള കുട്ടിക്കുള്ള മരുന്നുമായി എസ്‌.വൈ.എസ്‌ സാന്ത്വനം ആംബുലൻസ് ഇന്ന് ചീറിപ്പായും. പൂനയിലെ വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സയിലുള്ള കുട്ടിയുടെ മരുന്ന് പൂനയിൽ മാത്രം ലഭ്യമാണ്. ലോക് ഡൗണിന്ന് തൊട്ട് മുമ്പ് പാർസലായി കൊടുത്ത വിട്ട മരുന്ന് ലഭിക്കാത്തതിനാൽ കുട്ടി അത്യാസന്ന നിലയിലാണ്. കുട്ടിയുടെ പിതാവ് നിസാം...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img