കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗൽപാടി , 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.
സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട്...
കാഞ്ഞങ്ങാട് : ജില്ല ഓറഞ്ച് സോണിൽ നിന്ന് ഗ്രീൻസോണിലേക്ക് മാറിയേക്കും. ഏഴു ദിവസം തുടർച്ചയായി പോസിറ്റീവ് കേസുകൾ ഇല്ലാതിരിക്കുകയും ഒരു രോഗി പോലും അവശേഷിക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും ഗ്രീൻ സോൺ ആകും.
ജില്ലയിൽ മുഴുവൻ കോവിഡ് ബാധിതരും രോഗമുക്തരായി. എന്നാൽ അടുത്ത ദിവസങ്ങളിൽ വീണ്ടും പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഈ ആനുകൂല്യം ലഭിക്കണമെന്നില്ല.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍...
കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ കോവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളും രോഗവിമുക്തനായി. ഇന്ന് വൈകീട്ട് ആറു മണിക്ക് ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് കോവിസ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നത്.ശനിയാഴ്ച വരെ വീടുകളിൽ 896...
കുമ്പള: കടുത്ത വേനലിൽ കുടിവെള്ളംമുട്ടി ഒരു കോളനി. കുമ്പള പഞ്ചായത്ത് അഞ്ചാം വാർഡ് ചത്രംപള്ളം കോളനിയിലാണ് കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാൽ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു.
ഇതേ തുടർന്ന് ചത്രംപളളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് മുടങ്ങിയത്. ഗുണഭോക്താക്കൾ മാസം കൃത്യമായി...
കാസർകോട്: ജില്ലയിലെ ഹോട്സ്പോട്ടുകളായ ചെങ്കള, ചെമനാട് ഒഴികെയുള്ള സ്ഥലങ്ങളിൽ നേരത്തെ അനുമതിയുള്ള കടകൾ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബൂ അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടു വരെ ഭക്ഷ്യ വസ്തുക്കള്‍ പാര്‍സലായി വിതരണം ചെയ്യാം. ഇരുന്ന്...
മംഗളൂരു: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ദുബായിയിൽ നിന്നും മംഗളൂരുവിലേക്ക് ഒരു വിമാനമെത്തും. ആദ്യ വിമാനം പ്രഖ്യാപിച്ചതായി കർണാടക എൻ.ആർ.ഐ (കെ.എൻ.ആർ.ഐ) ഫോറം ഭാരവാഹി പ്രവീൺ കുമാർ ഷെട്ടി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
14 ന് യു.എ.ഇ സമയം 16.10 ന്...
കാസർകോട്: അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തിരക്കും ആശയക്കുഴപ്പവും തുടരുകയാണ്. തലപ്പാടി അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കർണ്ണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേരാണ് ഒരു രാത്രി മുഴുവൻ ഇരിക്കേണ്ടി വന്നത്.
കോഴിക്കോട് കളക്ടർ ഇടപെടുന്നില്ലെന്നാണ് ആരോപണം. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം. കർണ്ണാടക...
ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ ഇടിമിന്നലേറ്റ് സര്‍വ്വീസ് സ്റ്റേഷന്‍ കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ഗേറ്റിന് സമീപത്തെ സൂഫിയാന്‍ അഹ്മദിന്റെ ഉടമസ്ഥതയിലുള്ള ദി മെക്കാനിക്ക് സര്‍വ്വീസ് സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5മണിയോടെയാണ് സംഭവം. ഈ സമയത്ത് ഈ ഭാഗത്ത് ഇടിമിന്നല്‍ ഉണ്ടായിരുന്നു. സര്‍വ്വീസ് സ്റ്റേഷനിലെ വൈദ്യുതി ഉപകരണത്തിന് മിന്നലേറ്റ്...
ബെംഗളുരു: നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം കർണാടക സർക്കാർ പിൻവലിച്ചെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല.
രാവിലെ മുതൽ നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കെത്തി. ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുളളവർ....
ഉപ്പള: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും സർവ്വ മത വിഭാഗങ്ങളാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.
നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ പാക്കറ്റിന്...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...