മംഗളൂരു: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ദുബായിയിൽ നിന്നും മംഗളൂരുവിലേക്ക് ഒരു വിമാനമെത്തും. ആദ്യ വിമാനം പ്രഖ്യാപിച്ചതായി കർണാടക എൻ.ആർ.ഐ (കെ.എൻ.ആർ.ഐ) ഫോറം ഭാരവാഹി പ്രവീൺ കുമാർ ഷെട്ടി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
14 ന് യു.എ.ഇ സമയം 16.10 ന്...
കാസർകോട്: അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തിരക്കും ആശയക്കുഴപ്പവും തുടരുകയാണ്. തലപ്പാടി അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കർണ്ണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേരാണ് ഒരു രാത്രി മുഴുവൻ ഇരിക്കേണ്ടി വന്നത്.
കോഴിക്കോട് കളക്ടർ ഇടപെടുന്നില്ലെന്നാണ് ആരോപണം. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം. കർണ്ണാടക...
ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ ഇടിമിന്നലേറ്റ് സര്‍വ്വീസ് സ്റ്റേഷന്‍ കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ഗേറ്റിന് സമീപത്തെ സൂഫിയാന്‍ അഹ്മദിന്റെ ഉടമസ്ഥതയിലുള്ള ദി മെക്കാനിക്ക് സര്‍വ്വീസ് സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5മണിയോടെയാണ് സംഭവം. ഈ സമയത്ത് ഈ ഭാഗത്ത് ഇടിമിന്നല്‍ ഉണ്ടായിരുന്നു. സര്‍വ്വീസ് സ്റ്റേഷനിലെ വൈദ്യുതി ഉപകരണത്തിന് മിന്നലേറ്റ്...
ബെംഗളുരു: നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം കർണാടക സർക്കാർ പിൻവലിച്ചെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല.
രാവിലെ മുതൽ നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കെത്തി. ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുളളവർ....
ഉപ്പള: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും സർവ്വ മത വിഭാഗങ്ങളാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.
നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ പാക്കറ്റിന്...
കാസര്‍കോട്: 178 പേര്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരു കോവിഡ് 19 രോഗി മാത്രം. ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇവിടെ തന്നെയുള്ള ഒരാളാണ് ഇനി രോഗം ഭേദമാകാനുള്ളത്.കോവിഡ് രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38...
ബായാർ: ജീവകാരുണ്യ മേഖലയിൽ മാതൃകാ പരമായ കാഴ്ചവെക്കുകയാണ് ബി.സി ടൈഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബായാർ. ബായാർ മേഖലയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ബി.സി ടൈഗേഴ്‌സ് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്. ഗൾഫ് മേഖലകളിലും നിരവധി മെമ്പർമാരുള്ള ഈ കൂടായ്മ ലോക്കഡോൺ കാലത്തും ബായാർ മേഖലയിലെ 220 ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക്...
ഉപ്പള: വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് അംഗമായ ഉപ്പള നഗരത്തിലെ റെഡ് ക്ലബ് ഉടമ റഷീദിന്റെ കുടുംബത്തെ സംഘടനയുടെ പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനെതിരെ റഷീദ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് റഫീഖിനെതിരെയാണ്...
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 34 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഉദ്യാവര്‍ തോട്ടയിലെ നവീന്‍ രാജിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നവീന്‍ രാജിന്റെ ഭാര്യ മമതയും കുട്ടികളും വീട് പൂട്ടി ബേക്കൂര്‍ തറവാട് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ ബന്ധു ഇവരുടെ വീട്ടില്‍ വന്നപ്പോഴാണ് മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍...
കാസർകോട്: കാസർകോട് ജില്ലയിൽ ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ ഉള്‍പ്പെട്ട ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഒഴികെ പോലീസുകാര്‍ കോവിഡ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...