കാസര്‍കോട്: (www.mediavisionnews.in) ലോക്ക്ഡൗണില്‍ വലിയ തോതിലുള്ള ഇളവുകള്‍ അനുവദിക്കപ്പെട്ടതോടെ നഗരജീവിതം സജീവമാകുന്നു. കടകള്‍ രാത്രി ഏഴ് മണി വരെ എന്നത് ഇന്ന് മുതല്‍ ഒമ്പത് മണിവരെ തുറക്കാമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ജാഗ്രതയോടെയായിരിക്കണം ഓരോ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. റസ്റ്റോറന്റുകളും മാളുകളും ഇന്ന് മുതല്‍ തുറന്നെങ്കിലും...
കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഇതില്‍ മൂന്ന് കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 109 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവര്‍മെയ്...
കാസർകോട്: കൊവിഡ് രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിൽ കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായുള്ള ആന്റി ബോഡി ടെസ്റ്റ് കാസർകോട് ജില്ലയിൽ ഇന്ന് തുടങ്ങാൻ കഴിഞ്ഞില്ല. ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റ് എത്താതിരുന്നത് കൊണ്ടാണ് ടെസ്റ്റ് ആരംഭിക്കാഞ്ഞത്. ആന്റി ബോഡി ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച ആശയകുഴപ്പം ജില്ലയിലെ...
ചൗക്കി: (www.mediavisionnews.in) കോവിഡ് ഭീതി പൂർണമായും ഒഴിവാകാത്തതിനാലും പള്ളികൾ തുറന്ന് പ്രവർത്തിക്കാൻ ഗവണ്മെന്റ് നിർദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ പ്രയാസമായതിനാലും ചൗക്കി ബദർ നഗർ ബദർ ജുമാ മസ്ജിദ് ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ തുറക്കില്ലെന്ന് ഇന്ന് ചേർന്ന ജമാഅത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
ഉപ്പള: (www.mediavisionnews.in) ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചെങ്കിലും സുരക്ഷാ കരുതല്‍ മുന്‍ നിര്‍ത്തി ഉപ്പള സലഫി ജുമാ മസ്ജിദ് ഉടനെ തുറക്കില്ലെന്ന് തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് പള്ളി കമ്മിറ്റിയുടെ അഭിപ്രായം.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള...
കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഇതിൽ രണ്ടു പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നതാണ് . ആറ് പേർക്ക് കോവിഡ് നെഗറ്റീവായി.
ഇന്ന് കോവിഡ് പോസിറ്റീവായവര്‍
മേയ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന 38 വയസുള്ള കാഞ്ഞങ്ങാട്...
കാസർകോട്: (www.mediavisionnews.in) മംഗളൂരു-കാസർകോട് ഭാഗങ്ങളിലേക്കുള്ള പ്രതിദിന യാത്രക്കാർക്കു പാസ് അനുവദിക്കാമെന്ന ധാരണ തെറ്റിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. കാസർകോട് ജില്ലാ ഭരണകൂടം 1260 പേർക്ക് ഇതിനകം പാസുകൾ നൽകിയെങ്കിലും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം 4 ദിവസത്തിനുള്ളിൽ പാസ് നൽകിയത് 150 പേർക്ക് മാത്രം.
കഴിഞ്ഞ 3നാണ് മംഗളൂരു-കാസർകോട് ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ...
കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി.ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവര്‍
മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...