കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്ഇന്ന് ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ട് പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി.
സമ്പര്‍ക്കം
കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍,ചെങ്കള പഞ്ചായത്തിലെ...
ഉപ്പള: (www.mediavisionnews.in) പുഴയിലേക്ക് ടാങ്കർ ലോറി മറിഞ്ഞു രണ്ട് ജീവനക്കാർക്ക് പരിക്ക്. വ്യാഴാഴ്ച്ച രാത്രി 8.30 മണിയോടെ കുക്കാർ പാലത്തിലാണ് അപകടം. മംഗളുരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്ക് ഇടിക്കാത്തിരിക്കാൻ വേണ്ടി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയാണ് ഉണ്ടായത്. ഉപ്പളയിൽ നിന്നെത്തിയ...
ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർത്ഥാടനം നടത്തും. ജീവിതത്തിലിന്നോളം പറ്റിയ തെറ്റുകൾക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീർ കൊണ്ട് മനസ്സിനെ ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നിൽ സ്വയം സമർപ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വയ്ക്കാനില്ലാത്ത സമർപ്പണമാണു ബലി പെരുന്നാൾ നൽകുന്ന സന്ദേശം. സ്വന്തം...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടെ ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുംരണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്് .
ഉറവിടം അറിയാത്തവര്‍
പിലിക്കോട് പഞ്ചായത്തിലെ 20 കാരന്‍കാഞ്ഞങ്ങാട് നഗരസഭയിലെ 64 കാരന്‍അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍
പ്രാഥമിക സമ്പര്‍ക്കം
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 20,55,29,...
കാസർകോട്: നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാന തെളിവ് കണ്ടെത്തി. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് തന്നെയാണ് ഇത് വീടിന് സമീപം കുഴിച്ചിട്ടത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം തഹസിൽദാരും ഫൊറൻസിക് സർജനും സംഭവസ്ഥലത്തെത്തിയിരുന്നു. കേസിലെ സുപ്രധാന തെളിവായതിനാൽ...
കാസർകോട്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ ആൾക്കൂട്ടം പങ്കെടുക്കുന്ന വിവാഹ-മരണാനന്തര ചടങ്ങുകൾ കാസർകോട്ടെ കൊവിഡ് സമ്പർക്ക വ്യാപനം കൂട്ടുന്നു. ഇത്തരം ചടങ്ങുകളിൽ പങ്കെടുത്ത 120- ലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ സാഹചര്യമാണെന്നും സമ്പർക്ക വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മരണനിരക്ക് കൂടുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
ചെങ്കളപഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത വധുവും...
കാസര്‍കോട്: (www.mediavisionnews.in) കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പെരുന്നാള്‍ നിസ്‌കാരം ഒഴിവാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പെരുന്നാള്‍ നിസ്‌കാരത്തിന്റെ കാര്യത്തിലും ബാധകമാണ്. 144 പ്രകാരം...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടെ ലഭ്യമല്ല 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും15 പേര്‍ വിദേശത്തു നിന്നും വന്നവരുമാണ് .
* ഉറവിടം ലഭ്യമല്ല
നീലേശ്വരം നഗര സഭയിലെ 48 കാരികുമ്പള പഞ്ചായത്തിലെ 33 കാരന്‍മഞ്ചേശ്വരം പഞ്ചായത്തിലെ 70 കാരിപൈവളിഗെ പഞ്ചായത്തിലെ 64 കാരി
* പ്രാഥമിക സമ്പര്‍ക്കം
നീലേശ്വരം...
മംഗളൂരു : വധഭീഷണി വന്നതിന് തൊട്ടുപിന്നാലെ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ (കളക്ടർ) സിന്ധു ബി. രൂപേഷിന് സ്ഥലംമാറ്റം. ഡോ. കെ.വി.രാജേന്ദ്രയാണ് പുതിയ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ. അനധികൃത കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചക്കിടെയാണ് ഗ്രൂപ്പ് അംഗങ്ങളിലൊരാൾ കന്നുകാലി കടത്ത് തടയാൻ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് സിന്ധു ബി. രൂപേഷിനെതിരേ വധഭീഷണി മുഴക്കിയത്....
കാസർകോട് ∙ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആദ്യദിനങ്ങളിൽ തന്നെ നടത്തുന്ന, ആന്റിജൻ പരിശോധന ഫലം നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് അഞ്ചാം ദിനം മുതലാണ് സ്രവം എടുക്കുന്നതെങ്കിൽ ഫലം കൃത്യമാകും. ആന്റിജൻ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാകുന്ന ചില കേസുകളിൽ ആർടി പി സിആർ ടെസ്റ്റ് നടത്താൻ നിർദേശിക്കാറുണ്ട്. ആന്റിജൻ പരിശോധന...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...