Friday, July 18, 2025

Local News

സ്വിഫ്റ്റ് കാറില്‍ കടത്തിയ 501 ലിറ്റര്‍ മദ്യം പിടിച്ചു; രണ്ട് പേര്‍ രക്ഷപ്പെട്ടു

കുമ്പള (www.mediavisionnews.in): സ്വിഫ്റ്റ് കാറില്‍ കടത്തിയ 501 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച വൈകിട്ട് കൊടിയമ്മയില്‍ വെച്ചാണ് കാര്‍ പിടികൂടിയത്. കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പള ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിനെ കൈകാണിച്ചെങ്കിലും നിര്‍ത്താത്ത ഓടിച്ചുപോകുകയായിരുന്നു. കാറിനെ പിന്തുടര്‍ന്നപ്പോള്‍...

പെരുന്നാള്‍ കഴിയുംവരെ മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണം – മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പെരുന്നാള്‍ ആഘോഷം കഴിയുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ.മൊയ്തീന്‍ കുഞ്ഞി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡണ്ട് എ.എ.അസീസ്, ജനറല്‍ സെക്രട്ടറി കെ. നാഗേഷ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. സമ്പര്‍ക്കം ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, 7, 27, 19, 8, 12, 21 വയസുള്ള...

മത്സ്യത്തൊഴിലാളികളുടെയും വ്യാപാരീകളുടെയും ദുരിതത്തിന് പരിഹാരം വേണം: എം.സി ഖമറുദ്ധീൻ

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ തീര പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം മൂലം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലകളിലെ കുടുംബങ്ങൾ ഒന്നടങ്കം പട്ടിണിയിലേക്ക് പോവുന്ന സാഹചര്യമാണുള്ളത്. ചെമ്മീൻ ചാകരയടക്കം ഉണ്ടാവാറുള്ള ഈ സമയത്തെ മത്സ്യബന്ധന മേഖലയിലെ നിരോധനം മത്സ്യത്തൊഴിലാളീ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഈ വിഷമാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനും കർശന നിബന്ധനകളോടെ മത്സ്യ ബന്ധനത്തിന്...

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ്

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ബീഡി കോണ്‍ട്രാക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ താളിപ്പടുപ്പ് ദേവി കൃപയിലെ ശശിധര(62)യാണ് മരിച്ചത്. ശനിയാഴ്ച കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശശിധര ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ജനറല്‍ ആസ്പത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ഇന്ന് ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. നിലവില്‍ 680 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.ചികിത്സയിലുള്ള 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സ്ഥാനങ്ങളിലും...

ചെർക്കളം അബ്ദുള്ള തുളുനാടിൻറെ ഇതിഹാസ പുരുഷൻ: അഷ്‌റഫ് കർള

ഭരണ മികവ് കൊണ്ടും, അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തങ്ങൾ നടത്തിയ മുൻ മന്ത്രിയും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള സാഹിബ് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ജൂലൈ 27 ന് രണ്ട് ആണ്ട് പിന്നീടിന്നു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ,...

കോവിഡ് ബാധിച്ച് മംഗളൂരുവിൽ എട്ടുപേർ മരിച്ചു

മംഗളൂരു: (www.mediavisionnews.in) ദക്ഷിണ കന്നഡ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച് എട്ടുപേർ കൂടി മരിച്ചു. ഇതോടെ ജില്ലയിലെ മൊത്തം കോവിഡ് മരണം 113 ആയി. ഉറവിടം അറിയാത്ത 131 പേരടക്കം മൊത്തം 218 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇന്നലെ മരിച്ച ആറ് പുരുഷൻമാരും രണ്ടു സ്ത്രീകളും മംഗളൂരുവിലുള്ളവരാണ്. ശനിയാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ച 218...

കാസര്‍കോട് ഒരു കൊവിഡ് മരണം കൂടി;മരിച്ചത് കുമ്പള ആരിക്കാടി സ്വദേശി

കാസര്‍കോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ വീണ്ടും കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു.കുമ്പള ആരിക്കാടി പി.കെ നഗറിലെ അബ്ദുൾ റഹ്മാൻ (70) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പരിയാരം മെഡിക്കൽ കോളേജിൽവെച്ച് മരണപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇദ്ദേഹത്തെ കാസകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് പരിശോധന...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരുമാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍ 1. കുമ്പള പഞ്ചായത്ത് സ്വദേശി (22)2. കുമ്പള പഞ്ചായത്ത് സ്വദേശി (27)3. മംഗല്‍പാടി...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img