കാസര്‍കോട് (www.mediavisionnews.in): സി.പി.എം പ്രവര്ത്തകന് കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ(35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശരത് രാജ് കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ കുറ്റംതെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കോടതി വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശരത് രാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വൈകിട്ട് പ്രഖ്യാപിക്കും.2017 ഒക്ടോബര്‍ 17ന്...
തിരുവനന്തപുരം: എം സി ഖമറുദ്ദീൻ എംഎൽഎ ഉൾപ്പടെ പ്രതിയായ ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകൾ കൂടി കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14...
കാസര്‍കോട്: ആധുനിക ചികിത്സാരംഗത്ത് പരിമിതികള്‍ ഏറെയുള്ള ജില്ലയ്ക്ക് ടാറ്റ ഗ്രൂപ്പ് ഇന്ന് 541 കിടക്കകളുള്ള ഒരാസ്പത്രി സമ്മാനിക്കുകയാണ്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മിച്ച കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ബുധനാഴ്ച നടക്കുന്ന കൈമാറ്റച്ചടങ്ങില്‍...
ബംബ്രാണ: ബംബ്രാണ മഹല്ല് പരിധിയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന അൽ-അൻസാർ ചാരിറ്റി ഓൺലൈൻ കൂട്ടായ്മയുടെ അഞ്ചാം വാർഷിക പരിപാടികൾക് സെപ്തംബർ 9 ന് തുടക്കമാവും. എം.എഫ്.ഐ.പി യൂടൂബ് ചാനൽ വഴിയും അൽ-അൻസാർ എഫ്.ബി പേജിലൂടെയുമാണ് തൽസമയമായി നടക്കുക.
9 ന് വൈകിട്ട് 7 മണിക്ക് വി.കെ ജുനൈദ് ഫൈസി ഉൽഘാടനം ചെയ്യും....
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...