കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 539 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന12 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 517 പേർക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. വിദേശം 818,...
കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലും സി.ആര്‍.പി. സി 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഈ മാസം 16ന് രാത്രി 12 വരെ നീട്ടി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്...
ഉപ്പള: (www.mediavisionnews.in) മത ഭൗതിക പഠനങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയായതോടെ ഖുർആൻ ഹിഫ്സ് പഠനവും ഓൺലൈൻ സഹായത്തോടെ നടത്തുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഖുർആൻ ഹിഫ്സ് പഠനം ഓൺലൈനിലൂടെ നടത്തി വിസ്മയം തീർക്കുകയാണ് ഉപ്പള പെരിങ്കടി സ്വദേശിയായ അൽ ഹാഫിസ് ഖാരി. പെരിങ്കടി സ്വദേശിയാണെങ്കിലും ആലംപാടി നാൽത്തടുക്കയിലാണ് ഹാഫിള് അൽ...
കാസര്‍ഗോഡ്: കളക്ടറേറ്റിന് സമീപം വീട്ടില്‍ നിന്ന് രണ്ടരകോടിയുടെ ചന്ദനം പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. തായല്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ ഖാദറാണ് അറസ്റ്റിലായത്.
ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്നാണ് ഇന്ന് രാവിലെ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
ഇയാളുടെ വീട്ടില്‍...
മഞ്ചേശ്വരം (www.mediavisionnews.in) :പൈവളികെ പഞ്ചായത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നീക്കം ചെയ്ത വോട്ടുകള്‍ വീണ്ടും ചേര്‍ക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പുകിയ വോട്ടര്‍ പട്ടികയില്‍ നിന്നും താമസമില്ലാത്തതും , വിവാഹം കഴിഞ്ഞു പോയതും മരണപ്പെട്ടതുമായ നിരവധി വോട്ടുകളാണ് നിയമപ്രകാരം നീക്കം ചെയ്തിരുന്നത്.
എന്നാല്‍ വോട്ടു ചേര്‍ക്കാന്‍ ഇനിയൊരു അവസരം ലഭിക്കുമെന്ന് മനസിലാക്കിയ യു ഡി...
കാസർകോട് (www.mediavisionnews.in) :ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം 13ന്. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല് റീച്ചിന്റെ നിർമാണമാണ് തുടങ്ങുന്നത്. ഡൽഹിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫറൻസ് വഴി ശിലയിടും. കോഴിക്കോട് ബൈപ്പാസ്, പാലോളിപാലം –- മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.
തലപ്പാടി–- ചെങ്കള റീച്ച് 1968.84 കോടി...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ മോര്‍ച്ചറി യാഥാര്‍ത്ഥ്യാവുന്നു. ഉദ്ഘാടനം ഈ മാസം പത്തിന് രാവിലെ പതിനൊന്നിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി 2017 - 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മോര്‍ച്ചറി നിര്‍മിച്ചതെന്ന് ബ്ലോക്ക്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...