കാഞ്ഞങ്ങാട്: ജില്ലയിലെ രണ്ടുകേന്ദ്രങ്ങളിൽകൂടി മുഴുവൻ സമയ മൃഗചികിത്സ ലഭ്യമാക്കുന്നു. മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും വെറ്ററിനറി പോളി ക്ലിനിക്കുകൾ പുതുതായി അനുവദിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി 16 ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മൃഗ ചികിത്സാരംഗത്തെ നൂതനസംരംഭമാണിത്. കാസർകോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മാത്രമേ ജില്ലയിൽ മുഴുസമയ മൃഗചികിത്സ ഉണ്ടായിരുന്നുള്ളൂ....
കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടു.ഇന്ന് രാവിലെ പുതിയവളപ്പ് കടപ്പുറത്താണ് സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് നിന്നും എത്തിയ സംഘമാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ വന്നത്.സംഘത്തില്‍പ്പെട്ട 20 കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് പുറപ്പെട്ട സംഘം ഇന്നലെ സന്ധ്യയോടെയാണ് പുതിയവളപ്പ് കടപ്പുറത്ത്...
ഉപ്പള: (www.mediavisionnews.in) കനത്ത മഴയില്‍ വെള്ളം നിറഞ്ഞ് ഉപ്പള, ഹൊസങ്കടി ടൗണുകള്‍. ഇതേ തുടര്‍ന്ന് യാത്രക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത ദുരിതം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ കനത്ത മഴയിലാണ് ഉപ്പളയിലും ഹൊസങ്കടി ടൗണിലും വെള്ളം കയറിയത്. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ വൃത്തിയാക്കാത്തതാണ് റോഡുകളിലും ബസ്‌സ്റ്റാന്റിലും വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയത്. ഹൊസങ്കടി ടൗണില്‍ കാസര്‍കോട്...
മംഗൽപാടി: 2017 മുതൽ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനമാവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നിരന്തരം സർക്കാരിന് അയച്ച നിവേദനങ്ങൾക്കും, ഇ മെയിലുകൾക്കും, സത്യാഗ്രഹ സമരത്തിനുമൊടുവിൽ സംസ്ഥാന സർക്കാർ കനിഞ്ഞു. കേരള സർക്കാർ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി 17 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ കോപി ബന്ധപ്പെട്ട...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഇന്ന് പോസറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂർ 22 ബദിയഡുക്ക 11 ബളാൽ 13 ബേഡഡുക്ക 2 ചെമ്മനാട് 24 ചെങ്കള 24...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4908 പേര്‍വീടുകളില്‍ 3522 പേരും സ്ഥാപനങ്ങളില്‍ 1386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4908 പേരാണ്. പുതിയതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1874...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...