ഹൊസങ്കടി (www.mediavisionnews.in) : ബന്തിയോട് അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മജീര്‍പള്ളം കൊടല മുഗറിലാണ് സംഭവം. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് സഞ്ചരിച്ച ജീപ്പിനെയാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്.
വെടിവെപ്പ് കേസിലെ ഒന്നാ പ്രതി മൊയ്തീന്‍ ഷെബീറും സംഘവും കാറില്‍...
ഉപ്പള (www.mediavisionnews.in) : ഒരു മാസത്തിനിടെ ഉപ്പളയിൽ ഗുണ്ടാസംഘങ്ങൾ േതാക്കും കഠാരയുമായി ഏറ്റുമുട്ടിയത് 2 തവണ. ഉപ്പള കൈകമ്പയിൽ ഒക്ടോബർ 11 ന് വൈകിട്ട് കാറിലെത്തിയ സംഘം മറ്റൊരു കാറിനെ തടഞ്ഞ് വെടിയുതിർത്തും കഠാരവീശിയും സംഘർഷം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ ആരെയും ഇതു വരെ പിടികൂടാതിരിക്കുമ്പോഴാണ് 31 ന് വീണ്ടും ബന്തിയോട് അടുക്കയിൽ കാറിലെത്തിയ സംഘം...
കാസര്‍കോട്: (www.mediavisionnews.in) ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില.
അതേസമയം, ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്നാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായത്.
എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന്...
കാസർകോട് : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിൽ ധാരണയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് ഡിവിഷനുകളിൽ തന്നെ മുസ്‌ലിം ലീഗ് ഇത്തവണയും മത്സരിക്കും. എട്ട് ഡിവിഷനുകളിൽ കോൺഗ്രസും മത്സരിക്കും. മടിക്കൈയിൽ സി.എം.പി.യെ മത്സരിപ്പിക്കാനും യു.ഡി.എഫ്. ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. മഞ്ചേശ്വരം, കുമ്പള, സിവിൽ സ്റ്റേഷൻ, ചെങ്കള, എടനീർ, ദേലംപാടി,...
ഉപ്പള: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ മഞ്ചേശ്വരം നിയജക മണ്ഡലത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.
മണ്ഡലം പാർലമെന്ററി ബോർഡ് അംഗങ്ങൾ: വി.കെ.പി ഹമീദലി,കെ മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, അഷ്‌റഫ് എടനീർ, ടിഎ മൂസ, എം അബ്ബാസ്, അഷ്‌റഫ് കർല.
വിവിധ പഞ്ചായത്തുകളിലായി
മഞ്ചേശ്വരം: സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, യൂസഫ് ഹെരൂർ, ബി എം....
കാസർകോട് ∙ കോവിഡ് പ്രതിസന്ധി കാലത്തും പാവങ്ങളുടെ കീശ കൊള്ളയടിച്ചു മഡ്ക ചൂതാട്ടം ജില്ലയിൽ വ്യാപകം. രണ്ടക്കം, മൂന്നക്കം എന്നിങ്ങനെ രണ്ടു തരത്തിലുള്ള നറുക്കെടുപ്പാണു നടക്കുന്നത്. ദിവസത്തിൽ 3 തവണയാണ് നറുക്കെടുപ്പ്. ചൂതാട്ടത്തിൽ 10 രൂപ നിക്ഷേപിക്കുന്നവർക്ക് 700 രൂപയാണു സമ്മാനം. ജില്ലയിലെ എല്ലാ ടൗണുകളിലും ഈ സംഘത്തിന് ഏജന്റുമാരുണ്ട്.
വലിയ സമ്മാനം പ്രതീക്ഷിച്ച് ഇതിൽ...
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിലെ ഉള്ളാൾ ടൗൺ പാകിസ്താനായി മാറിയെന്ന വിവാദ പ്രസ്താവനയുമായി ആർ.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകർ ഭട്ട്. ഞായറാഴ്ച കിന്യ ഗ്രാമത്തിൽ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയാണ് പ്രഭാകർ ഭട്ട് വിദ്വേഷ പ്രസ്താവന നടത്തിയത്.
ന്യൂനപക്ഷ ജനസംഖ്യ വർധിക്കുകയാണെന്നും ഹിന്ദുക്കളും അവരുടെ ജനസംഖ്യ വർധിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 'ഹിന്ദുക്കളുടെ...
കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ വര്‍ധനയ്ക്കുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഒരു ഔണ്‍സിന് 1,892.51 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകരുടെ...
കുമ്പള: കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് ഗൾഫിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം അബ്ബാസ് അഭിപ്രായപ്പെട്ടു .
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കുമ്പള പോലീസ് സീനിയർ സിവിൽ ഓഫീസർ മഹേന്ദ്രനെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഴയകാലത്തെ പോലീസ് സംവിധാനമല്ല ഇന്നുള്ളത്. ഉന്നത വിദ്യാഭ്യാസവും...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....