മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം റെയിൽവേ മേൽനടപ്പാലം കടലാസിലൊതുങ്ങുന്നു. റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്താണ് മേൽനടപ്പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും നാട്ടുകാരും പാളം മുറിച്ചുകടക്കുന്ന ഇവിടെ മേൽപ്പാലം വേണമെന്ന് ആവശ്യമുയർന്നിട്ട് കാലമേറെയായി.
രണ്ടുവർഷം മുമ്പ് സഹോദരിമാരും പിഞ്ചുകുഞ്ഞും ഇവിടെ തീവണ്ടി എൻജിനിടിച്ച് മരിച്ചിരുന്നു. 2018 ജനുവരി 30-നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പാലക്കാട് റെയിൽവേ...
കാസർകോട്: (www.mediavisionnews.in) ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സർക്കാറിന്റെ അവഗണനക്കെതിരെ ബുധനാഴ്ച ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളുടെ ധർണ്ണ നടത്താൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു.
നാല് മണിക്ക് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ. സർക്കാർ മെഡിക്കൽ കോളേജിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയുംനിയമിക്കുക, ഐ.സി.യു.,വെന്റിലേറ്ററുകൾപ്രവർത്തിപ്പിക്കുക , ടാറ്റ കോവിഡ് ആസ്പത്രി പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി...
ഉപ്പള (www.mediavisionnews.in): ഇലക്ട്രിക്കല്‍ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ കണ്ടെത്താനായി പരക്കം പാഞ്ഞു. അതിനിടെ രണ്ട് മണിക്കൂറിന് ശേഷം യുവാവിനെ വിട്ടയച്ചു.
ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പളയിലാണ് സംഭവം. ഉപ്പള പത്വാടി സ്വദേശിയും കാസര്‍കോട്ട് താമസക്കാരനുമായ ഇലക്ട്രിക്കല്‍ ജീവനക്കാരനെയാണ് തട്ടിക്കൊണ്ട്‌പോയത്.
ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബന്തിയോട് ബൈദലയിലെ ഒരു യുവാവ്...
കുമ്പള ∙ മണൽക്കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് കുമ്പള സിഐ പി.പ്രമോദ്, എസ്ഐ കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി മണൽ നശിപ്പിച്ചു. മൊഗ്രാൽ പുഴയോരത്ത് സൂക്ഷിച്ച 50 ലോഡ് മണൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തിരിച്ചു തള്ളി. തുടർച്ചയായുള്ള അവധി ദിവസങ്ങളിലാണ് രാപകൽ അധികൃതരുടെ കണ്ണുവെട്ടിച്ച് മണൽക്കടത്ത് ഏറെയും. വൻ മണൽ...
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഫാഷൻ ഗോൾഡ് ജ്വല്ലറി എം ഡി ടി കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. തെളിവുകൾ കിട്ടിയെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
എം സി കമറുദ്ദീൻ എം എൽ എ യെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...