കണ്ണൂർ: കേരളത്തിൽ വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടും വിമാനത്താവളങ്ങൾ വഴി അനധികൃത കള്ളക്കടത്ത് തുടർ കഥയാക്കുകയാണ്. ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 175 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പിടിയിലായിരിക്കുകയാണ്. കാസർകോട് ജില്ലയിലെ മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില...
ദുബായ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഒന്നര പതിറ്റണ്ട് കാലമായി മിഡൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇശൽ എമിറേറ്റ്സ് ഇതിനോടകം തന്നെ ഒട്ടേറെ ജനോപകാരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
കലാരംഗത്തും ജീവകാരുണ്യ മേഖലകളിലുമായി നിറസാനനിദ്ധ്യമായി നിൽക്കുന്നതും കഴിവ് തെളിയിക്കുകയും ചെയ്ത നിരവധി ആളുകളെ...
കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,880.21 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളര്‍ച്ചയാണ് സ്വര്‍ണവിപണിക്ക് കരുത്തായത്.
ദേശീയ വിപണിയില്‍ വിലകുറയുന്ന...
മലപ്പുറം: അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥൻ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കണ്ണൻചിറ വീട്ടിൽ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്.
കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യ ശോബിയെ താേമസ് കുട്ടി പുലർച്ചെ മർദ്ദിച്ചു. മർദ്ദനമേറ്റ ശോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും ഭാര്യ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന്...
കണ്ണൂർ: നീലേശ്വരത്തുള്ള പത്തൊമ്പതുകാരൻ കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണണം. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ്. ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാൻ വയ്യ. ഒടുവിൽ ബൈക്കിൽ അർദ്ധരാത്രി പൊടിമീശക്കാരൻ കാമുകൻ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചു. വീടു കണ്ടുപിടിക്കാൻ പ്രിയതമന് പെൺകുട്ടി വാട്സാപ്പിൽ കറണ്ട് ലൊക്കേഷൻ അയച്ചുകൊടുത്തു. അങ്ങനെ നീലേശ്വരത്തുനിന്ന് പയ്യന്നൂർ ഒളവറയിലെ കാമുകിയുടെ...
ഉപ്പള: ഹൃദയ-കിഡ്‌നി രോഗങ്ങളാൽ ചികിത്സയിലായി അഞ്ച് ലക്ഷത്തിൽപരം രൂപ ആശുപത്രി ബില്ല് വന്ന് ഉദാരമനസ്‌കരുടെ സഹായം തേടുന്ന ഉപ്പള മൂസോടിയിലെ ഭർത്താവില്ലാത്ത വീട്ടമ്മക്ക് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സഹായധനം നൽകി. കമ്മിറ്റി സെക്രട്ടറി അക്ബർ പെരിങ്കടി മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം...
ഉപ്പള: ഇവ സിൽക്‌സ് ഉപ്പള ദേശീയപാതക്കരികിൽ മസ്ജിദ് റോഡിൽ ദർവേഷ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് കുമ്പോൽ കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സാരി, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, ടോപ് തുടങ്ങിയ ശ്രേണികളില്‍ ലേഡീസ് ആന്‍ഡ് ടീന്‍സ് വെയര്‍, കിഡ്സ് വെയര്‍, വിഭാഗങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന ഏറ്റവും പുതിയ കളക്ഷന്‍സാണ് ഇവ സില്‍സ്‌ക്...
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ് മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...