കാസര്‍കോട് (www.mediavisionnews.in): കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സി യുടെ കാസര്‍കോട്- മംഗളൂരു സര്‍വ്വീസ് മാസങ്ങള്‍ക്കു ശേഷം ഇന്നു പുനരാരംഭിച്ചു.
കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പതിനാറ് ബസ്സുകളും കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 19 ബസ്സുകളുമാണ് പുനരാരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിന് താല്‍ക്കാലിക ആശ്വാസമായി.
കാസര്‍കോട് നിന്നു കെ എസ് ആര്‍...
ഉപ്പള (www.mediavisionnews.in): പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ ബ്യൂട്ടി സിൽക്സ് നവീകരിച്ച ഷോറൂമിൽ ഉപ്പള ദർവേശ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ ബ്യൂട്ടി സിൽക്സിൽ വിവാഹ വസ്‌ത്രങ്ങള്‍ മുതൽ പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ പട്ട് ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി...
കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 38,160 രൂപ. ഗ്രാമിന് 4745 രൂപയും. ശനിയാഴ്ച 200 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു...
മഞ്ചേശ്വരം (www.mediavisionnews.in): കുബണൂരില്‍ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ.രാജേഷ്(40) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു. പരിസരവാസികള്‍ രാജേഷിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി....
കാസര്‍കോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം സി ഖമറുദീന്‍ എം എല്‍ എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയിലെ 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്.
അതേ സമയം നീലേശ്വരം , തൃക്കരിപ്പൂര്‍ സ്വദേശിനികളുടെ പരാതിയില്‍ രണ്ട് കേസുകള്‍ കൂടി ഖമറുദ്ദീനെതിരെ രജിസ്റ്റ്‌റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ 110ലേറെ...
കാസർകോട്: (www.mediavisionnews.in) ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ച പഞ്ചായത്താണ് കാസര്‍കോട് എന്‍മകജെ പഞ്ചായത്ത്. ബി.ജെ.പി. ശക്തികേന്ദ്രത്തില്‍ ബി.ജെ.പി. വിരുദ്ധതയില്‍ ഒന്നിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുമ്പോള്‍ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്.
മൂന്നു വര്‍ഷം ബി.ജെ.പിയും രണ്ടു വര്‍ഷം യു.ഡി.എഫുമാണ് എന്‍മകജെ പഞ്ചായത്ത് ഭരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴുവീതം സീറ്റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്...
കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്‍ വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപ. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്.
ഇന്നലെയും പവന് ഇരുന്നൂറു രൂപ കൂടിയിരുന്നു. രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്നലെ...
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...