തൃക്കരിപ്പൂർ ∙ പന്തുകളിയിലെ കരുത്തൻ. നിലവിൽ ജില്ലയിൽ ഫുട്ബോളിനു ഉൗർജം പകരുന്ന സംഘാടകൻ. ഇപ്പോൾ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ പോരാളി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് പടന്ന പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അങ്കത്തിനു കച്ച മുറുക്കിയപ്പോൾ ഫുട്ബോൾ കളത്തിലെ ആവേശമുണ്ട് കാഴ്ചക്കാരിൽ. ഉത്തര കേരളത്തിലെ കളി മൈതാനങ്ങളിലെ ആരവമായിരുന്നു റഫീഖ്.
പടന്ന ഷൂട്ടേഴ്സിന്റെ ഷാർപ്...
കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്.
തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. എംസിഎക്‌സില്‍ പത്തുഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,029 രൂപയായി.
ആഗോള...
കാസർകോട്: mediavisionnews.in തദ്ദേശ വകുപ്പു മന്ത്രിയും മുസ്‍ലിംലീഗ് ദേശീയ നിർവാഹക സമിതി അംഗവും ആയിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ മകളും മകന്റെ പത്‌നിയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. മകൾ മുംതാസ് സമീറ മഞ്ചേശ്വരം പഞ്ചായത്തിൽ 19 ാം വാർഡിലും മകന്റെ ഭാര്യ ജസീമ ജാസ്മിൻ ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിലും ആണ് സ്ഥാനാർഥി....
കുമ്പള: (www.mediavisionnews.in) സ്വകാര്യ ഓയിൽ മിൽ ജീവനക്കാരൻ നായ്ക്കാപ്പിലെ ഹരീഷ് (38)നെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഐല മൈതാനത്തിനടുത്തെ ഹനീഫ (23)നെയാണ് സിഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 17നു രാത്രി സൂറംബയലിലെ സംഭവം.
ജോലി കഴിഞ്ഞ് ബൈക്കിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ഹരീഷിനെ...
കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി ഖമറുദ്ദീൻ എംഎൽഎക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ആൻജിയോഗ്രാം പരിശോധന റിപ്പോർട്ട്...
കാസര്‍കോട് : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികകള്‍ കാസര്‍കോട് ജില്ലാ കളക്ട്രേറ്റിലും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുമ്പള പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിച്ചു.
കുമ്പള ലീഗ് ഓഫീസില്‍ നിന്നും നേരത്തെ നിശ്ചയിച്ച പ്രകാരം രാവിലെ 11 മണിക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നോമിനിഷന്‍...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയില്‍ 1,280 രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയില്‍ വ്യാഴാഴ്ചയും ഇടിവ് തുടര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4.31 ഡോളര്‍ കുറഞ്ഞ് 1,867.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്....
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...