കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അറസ്റ്റിലായ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് എം എൽ എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിയിലേക്ക് മാറ്റിയത്.
അതേസമയം കേസില്‍ ജാമ്യം തേടി എം സി ഖമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിക്കാന്‍...
കാസര്‍കോട് (www.mediavisionnews.in): കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സി യുടെ കാസര്‍കോട്- മംഗളൂരു സര്‍വ്വീസ് മാസങ്ങള്‍ക്കു ശേഷം ഇന്നു പുനരാരംഭിച്ചു.
കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പതിനാറ് ബസ്സുകളും കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 19 ബസ്സുകളുമാണ് പുനരാരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിന് താല്‍ക്കാലിക ആശ്വാസമായി.
കാസര്‍കോട് നിന്നു കെ എസ് ആര്‍...
ഉപ്പള (www.mediavisionnews.in): പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ ബ്യൂട്ടി സിൽക്സ് നവീകരിച്ച ഷോറൂമിൽ ഉപ്പള ദർവേശ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ ബ്യൂട്ടി സിൽക്സിൽ വിവാഹ വസ്‌ത്രങ്ങള്‍ മുതൽ പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ പട്ട് ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി...
കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 38,160 രൂപ. ഗ്രാമിന് 4745 രൂപയും. ശനിയാഴ്ച 200 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു...
മഞ്ചേശ്വരം (www.mediavisionnews.in): കുബണൂരില്‍ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ.രാജേഷ്(40) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു. പരിസരവാസികള്‍ രാജേഷിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി....
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...