കുമ്പള: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന അഷ്റഫ് കർള കുമ്പോൽ തങ്ങൻമാരുടെ ആശീർവാദത്തോടെ പ്രചരണത്തിന് തുടക്കമായി.കുമ്പോൽ തങ്ങൾ മഖാം സിയാറത്ത്, ആരിക്കാടി കുന്നിൽ ലക്ഷം വീട് കോളനി, കാർളെ എസ് സി കോളനി തുടങ്ങി പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയവ സന്ദർഷിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ബി ജെ പി - ലീഗ് ധാരണയെന്നും അണിക്കൽകിടിയിൽ ആശയക്കുഴപ്പമെന്നും തലകെട്ടിൽ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മച്ചംപാടി യു ഡി എഫ് നേതൃത്വം അറിയിച്ചു. ഇത്തരം വാർത്തകൾക് പിന്നിൽ എസ് ഡി പി ഐ ആണെന്നും മച്ചംപാടിയിൽ എസ് ഡി പി...
കാഞ്ഞങ്ങാട്: കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു. കോടോം-ബേളൂര്‍ അട്ടേങ്ങാനം ബ്രാട്ടക്കല്ലിലെ രാഘവന്‍ (75) ആണ് തൂങ്ങിമരിച്ചത്. അടുത്തയാഴ്ച പ്രദേശത്ത് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. പരിശോധന ഭയന്നാണ് രാഘവന്‍ തൂങ്ങിമരിച്ചതെന്ന് പറയുന്നു.
ഇന്ന് രാവിലെ കവുങ്ങിന്‍ തോട്ടത്തില്‍ കവുങ്ങില്‍ കയറിട്ട് മണ്‍തിട്ടയില്‍ നിന്ന് ചാടിയാണ് ആത്മഹത്യചെയ്തത്. പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും...
ബദിയടുക്ക : മാണിയമ്പാറ പുഴയി ൽ കാണാതായ ഉപ്പള സ്വദേശി ഇംതിയാസിനായുള്ള തിരച്ചിൽ ഞായറാഴ്ച നിർത്തി.
കാസർകോട് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഉമേശൻ, സൂരജ്, പ്രതിജ്, ഉമ്മർ, ജീവൻ എന്നിവരടങ്ങുന്ന സംഘമാണ് ആഴത്തിലുള്ള തിരച്ചിൽ നടത്തിയത്.
ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് അഗ്നിരക്ഷാസേനയുടെ അനുമാനം.
ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഉപ്പള ഹിദായത്ത് നഗർ സ്വദേശി ഇംതിയാസി(40)നെ അണക്കെട്ടിൽ...
ഉപ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന്നാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത് കമ്മിറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയം കള്ളക്കടത്തിന്റെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രമായ വര്‍ത്തമാനകാല സാഹചര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല തരംഗമാണെന്നതില്‍ തര്‍ക്കമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉപ്പള സി.എച്ച് സൗദത്തിൽ ചേർന്ന യോഗം...
ഉപ്പള: സമൂഹമാധ്യമങ്ങളിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തിയതിന് മഞ്ചേശ്വരം പൊലിസിൽ പരാതി നൽകി.
കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മഞ്ചേശ്വരം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന റഹ്മാൻ ഗോൾഡനാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി ഗോൾഡൻ അബ്ദുൽ റഹ്മാനെ അപമാനിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വോയ്സ് ക്ലീപ്പും പോസ്റ്ററും പ്രചരിപ്പിച്ചതിനെതിരായാണ് പരാതി നൽകിയത്.
സ്ഥാനാർത്ഥിയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നവർക്കെതിരെ...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...