ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി മൂന്നാഴ്ച കഴിഞ്ഞിട്ടും ഇത് വരെ പിടികൂടാനായില്ല. ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പ്രതികളെ പിടികൂടാനാവാത്തതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പൂക്കോയ തങ്ങളെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
ഈ മാസം 7നായിരുന്നു എം.സി കമറുദ്ദീന്‍...
ഉപ്പള: ഉപ്പള ദേശീയപാതയിൽ ഉണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സുഹൃത്തിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാസർകോഡ് പൊവ്വൽ സ്വദേശി അബ്ബാസ് കോട്ടയുടെ മകൻ മഷൂദ് (26) ആണ് മരിച്ചത്. സുഹൃത്ത് ബോവിക്കാനത്തെ ഉഷാ ആന്റണിയുടെ മകൻ ഉണ്ണി സുന്ദറി(26) നെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.
വ്യാഴാഴ്ച...
നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്പളയുടെ മകൻ ബിലാൽ ആണ് വരൻ.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം.
നാദിർഷായുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യ മാധവനും മകൾ മീനാക്ഷിക്കുമൊപ്പമാണ് താരം എത്തിയത്.
നടി നമിത...
കാസർകോട്: (www.mediavisionnews.in) തുറസ്സായ സ്ഥലങ്ങളിൽ കളിക്കുന്നതിനും ടർഫ് ഗ്രൗണ്ടിൽ കളികൾക്കും കാണികൾ ഉൾപ്പടെ ഇരുപതിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം കർശനമാക്കുന്നത്. അതത് വാർഡുകളിലെ മാഷ് പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർ കളിസ്ഥലങ്ങളിൽ പരിശോധന നടത്തി റിപ്പോർട്ട്...
കാസർകോട് ∙ സരിതക്കെതിരെ സരിത, അഹമ്മദലിക്കെതിരെ അഹമ്മദലി, നജ്മക്കെതിരെ നജ്മ. അപരന്മാരും തിരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾക്കു വിലങ്ങുതടിയായി രംഗത്ത്. പേരിലെ സാമ്യത കൊണ്ടു വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായി വോട്ടു മറിയുമോയെന്ന ഭീതിയിലാണ് സ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്ത് ബേഡഡുക്ക ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി എൻ.എൻ.സരിതയ്ക്ക് അപരയായി സ്വതന്ത്ര സ്ഥാനാർഥി സരിത മാവുങ്കാൽ മത്സര രംഗത്തുണ്ട്.
നഗരസഭകളിൽ അപര...
കാസര്‍ഗോഡ്: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമാണെന്നാരോപിച്ച് കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജി വെച്ചു.
9, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവെച്ചത്. രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരായി മത്സരിക്കാനാണ് ഇവരുടെ തീരുമാനം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് പിടിച്ചെടുത്തിരുന്നു....
കാസർകോട്: (www.mediavisionnews.in) കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായി. കോവിഡ് നിയന്ത്രണങ്ങള്‍ താഴെ പറയുന്ന പ്രകാരം കൂടുതല്‍ കര്‍ശനമാക്കും. ഹോട്ടലുകള്‍ രാത്രി ഒമ്പത് വരെ മാത്രംജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...