കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവര്‍ധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,813.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...
മംഗളൂരു: (www.mediavisionnews.in) കർണാടകയുടെ വിവിധ മേഖലകളിലേക്ക് വിൽപ്പനയ്ക്കായി 1.25 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ.
പൈവളിഗെയിലെ മുഹമ്മദ് അർഷാദ് (26), ഉപ്പള മംഗൽപാടിയിലെ റിയാസ് (27), ദക്ഷിണ കന്നഡ പുത്തൂർ കബകയിലെ അബ്ദുൾഖാദർ ജാബിർ (23), ബണ്ണൂരിലെ അബ്ദുൾനസീർ (37) എന്നിവരെയാണ് പുത്തൂർ ടൗൺ പൊലീസ് അറസ്റ്റു...
കാസര്‍കോട്: പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 127 ബൂത്തുകള്‍ പ്രശ്‌നബാധിതങ്ങളാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു.സങ്കീര്‍ണ്ണവും വളരെയേറെ സംഘര്‍ഷ ഭരിതവുമായ ഈ ബൂത്തുകളില്‍ ഏര്‍പ്പെടുത്തേണ്ട മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിനു ജില്ലാ കളക്‌ടര്‍, ജില്ലാ പൊലീസ് മേധാവി,. തിരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്‌ടര്‍, സബ് കളക്‌ടര്‍, ആര്‍ ഡി ഒ എന്നിവര്‍ അവ നേരിട്ടു വിലയിരുത്തുന്നു. ഇതിനു വേണ്ടി സംഘം ഈ ബൂത്തുകളില്‍...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ ഇരട്ട വോട്ടുകളെന്ന് ജില്ലാ കളക്‌ടര്‍ക്ക് ബിജെ പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ പരാതി. പഞ്ചായത്തിലെ വാര്‍ഡ് 11 കനിലയില്‍ തിരിച്ചറിയല്‍ കാര്‍ഡുകളെ ഏഴോളം വോട്ടര്‍മാര്‍ക്ക് തൊട്ടടുത്ത പന്ത്രണ്ടാം വാര്‍ഡായ വാമഞ്ചൂര്‍ ഗുഡ്ഡെയിലും വോട്ടുണ്ടെന്നാണ് ബി ജെ പിയുടെ പരാതി. ഇത്തരത്തില്‍ അനധികൃതമായി ചേര്‍ത്ത വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ബി...
കുമ്പള : കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡായ ബദ്‌രിയാ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. റെസിഡന്റ്‌സ് അസോസിയേഷന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് സ്മാര്‍ട്ടിന്റെ ഫോട്ടോ പത്രത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രസിദ്ധീകരിച്ചത്.
മുഹമ്മദ് സ്മാര്‍ട്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയല്ലെന്നും...
ആരിക്കാടി: ആസന്നമായ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടിന്റെ പുരോഗതിക്കും ജനനന്മയ്ക്കും മുൻഗണന നൽകി പ്രവർത്തിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെയും കേന്ദ്രത്തിൻറെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഫലനം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അഷ്‌റഫ്...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...