Wednesday, January 21, 2026

Local News

സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി.  ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി...

മംഗൽപാടി അട്ക്കയിൽ ജനകീയ സ്ഥാനാർത്ഥിയായി മുഹമ്മദ് എം.പി

കുമ്പള: കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് മംഗൽപാടി പഞ്ചായത്തിലെ അട്ക്ക (17) വാർഡിൽ നിന്ന് മുഹമ്മദ് എം പി. മൂന്നരപ്പതിറ്റാണ്ടോളം മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ജനസേവനം നടത്തിയ മുഹമ്മദ് എം.പിയെയായിരുന്നു ബിജെപിയിൽ നിന്ന് വാർഡ് പിടിച്ചെടുക്കാനുള്ള അനുയോജ്യനായ സ്ഥാനാർത്ഥിയായി പ്രവർത്തകർ കണക്കാക്കിയിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയ സമയത്ത് പാർട്ടി പ്രവർത്തകരുടെ...

ഉപ്പളയില്‍ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപ കവര്‍ന്നു; എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചു

ഉപ്പള: ഉപ്പളയിലെ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു. പിന്നാലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചതായും പരാതി. മൊഗ്രാല്‍പുത്തൂരിലെ അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ ഉപ്പള ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി സ്റ്റാളിലാണ് കവര്‍ച്ച നടന്നത്. കാഷ് കൗണ്ടറില്‍ സൂക്ഷിച്ച പണവും എ.ടി.എം കാര്‍ഡും കവരുകയായിരുന്നു. പിന്നാലെയാണ് എ.ടി.എം കാര്‍ഡ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 72 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8278 പേര്‍...

കുമ്പള പഞ്ചായത്തില്‍ മാട്ടംകുഴി പിടിച്ചെടുക്കാന്‍ യുഡിഎഫ്, നിലനിര്‍ത്താന്‍ ബിജെപി

കുമ്പള: കുമ്പള പഞ്ചായത്തില്‍ വാശിയേറിയ മത്സരം നടക്കുന്ന വാര്‍ഡാണ് 21-ാം വാർഡ് മാട്ടംകുഴി. കഴിഞ്ഞ മൂന്ന് തെരെഞ്ഞടുപ്പിലും ബി.ജെ.പിയായിരുന്നു മാട്ടംകുഴിയിൽ വിജയക്കൊടി പാറിച്ചത്. ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ ഉള്ളതും പഴയ വോട്ടര്‍മാറില്‍ കൂടുതല്‍ പേരെ ഒഴിവാക്കപ്പെട്ടതും ഈ വാര്‍ഡിലാണ്. അഞ്ഞൂറ്റി ഇരുപതോളം പുതിയ വോട്ടര്‍മാർ മാട്ടം കുഴില്‍ ഉണ്ട്. യു.ഡി.എഫിന്റെ പരാതിയെ തുടര്‍ന്ന് 292...

15 വർഷം മുൻപത്തെ കേസിൽ മംഗളൂരുവിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

മംഗളൂരു : 15 വർഷം മുൻപ്‌ മംഗളൂരുവിൽ നടന്ന അക്രമക്കേസിൽ പ്രതിയായ മലയാളിയെ അറസ്റ്റ്‌ ചെയ്തു. കാസർകോട് മധൂർ മീപ്പുഗിരിയിലെ പ്രവീണി(40)നെയാണ് മംഗളൂരു പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 2005-ലായിരുന്നു കേസിനാസ്പദമായ സംഭവം. മംഗളൂരുവിലെ ബസ് കണ്ടക്ടറെ ആക്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിൽ നാലുപേർ നേരത്തേ പിടിയിലായിരുന്നു. പ്രവീണിന് 25 വയസ്സുള്ളപ്പോൾ ഇയാളടക്കം അഞ്ചുപേർ ചേർന്ന് കണ്ടക്ടറെ...

അഷ്റഫ് കര്‍ളയെ വിജയിപ്പിക്കൂ നിങ്ങള്‍ക് ഒരിക്കലും നഷ്ടം തോന്നുകയില്ല

കുമ്പള ആരിക്കടിയില്‍ നിന്ന് മത്സരിക്കുന്ന അഷ്റഫ് കര്‍ള എന്റെ ഉറ്റ സുഹൃത്താണ്.മാത്രമല്ല അദ്ദേഹം ദുബായില്‍ ഉണ്ടായിരുന്നപ്പോള്‍ കെ എം സി സിയുടെ ജില്ലാ, മണ്ഡല, സംസ്ഥാന കമ്മിറ്റിയിലൂടെ പ്രവര്‍ത്തിച്ച് പഴക്കം ചെന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന്റെ ചടുലതയാണ്. ഏതൊരു കാര്യത്തോടും സമീപിക്കുമ്പോള്‍ അത് ചെയ്ത തീര്‍ക്കാനുള്ള തല്പരത...

പഞ്ചായത്ത് തെരെഞ്ഞടുപ്പ്; ജാഗ്രത നിർദ്ദേശങ്ങളുമായി കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷണൻ നായർ

കുമ്പള: ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും മറ്റും നടത്തി വരുന്ന പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളുമായി കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ. മറ്റു തെരെഞ്ഞടുപ്പുകളിൽ നിന്നും വ്യത്യസ്ഥമായാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ നാട് ഒരു പൊതു തെരെഞ്ഞെടുപിനെ നേരിടുന്നത്. കൊവിഡ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ശനിയാഴ്ച 112 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 184 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8102 പേര്‍ വീടുകളില്‍...

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില.  ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ഔണ്‍സിന് 1,838 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 
- Advertisement -spot_img

Latest News

‘കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി’ എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്

ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...
- Advertisement -spot_img