കാസർകോട്: കാസർകോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിലാണ് ഡിസംബർ 15 രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 വരെ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്....
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെയാണ് എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23039 ആയി. 44 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 872 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 610 പേര്‍...
മംഗൽപാടി: മകന്റെ വോട്ട് രേഖപ്പെടുത്തി പിതാവ് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇക്കാര്യം തിരിച്ചറിയാതെ ജോലി തുടർന്ന് പോളിങ് ബൂത്തിലെ ഓഫീസർമാരും ഏജന്റുമാരും. വിചിത്രമായ ഈ സംഭവം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ മംഗൽപാടിയിലാണ് അരങ്ങേറിയത്. ആളു മാറി വോട്ട് രേഖപ്പെടുത്തിയെങ്കിലും ഇത് ആൾമാറാട്ടവുമല്ല, കള്ളവോട്ടുമല്ല.
മംഗൽപാടി പഞ്ചായത്ത് പെരിങ്കടി വാർഡിൽ പത്തരയോടെ വോട്ട് ചെയ്യാനായി എംഎം അസ്ലം...
കാസർകോട് : ത്രിതല പഞ്ചായത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളാണ് ഉണ്ടാവുക. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങൾ. ഇടത്തുനിന്ന് ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണിൽ വിരൽ അമർത്തി വോട്ട്...
കാസർകോട്: (www.mediavisionnews.in)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.
ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു
കാറഡുക്ക- ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ്
മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കാസര്‍കോട്- കാസര്‍കോട് ഗവ. കോളേജ്
കാഞ്ഞങ്ങാട്- ദുര്‍ഗ്ഗാ...
കുമ്പള(www.mediavisionnews.in): തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അംഗമെന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ വേതനവും ആനുകൂല്യങ്ങളും വാർഡിലെ പാവപ്പെട്ട രോഗികൾക്കു വേണ്ടി ചെലവഴിക്കുമെന്ന് സ്ഥാനാർത്ഥി.
കുമ്പള മാട്ടംകുഴി വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി എം സ്വതന്ത്ര സ്ഥാനാർത്ഥി ഹനീഫ് കുണ്ടങ്കരടുക്കയുടേതാണ് നാട്ടുകാർക്ക് പ്രതീക്ഷയും മാതൃകാപരവുമായ പ്രഖ്യാപനം. കുമ്പള പ്രസ്'ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനമറിയിച്ചത്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ...
കുമ്പള: മഞ്ചേശ്വരം ബ്ലോക്ക് ബഡാജെ ഡിവിഷനിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നതായി എസ്.ഡി.പി.ഐ ബഡാജെ ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൽ ഹമീദ് ആരോപിച്ചു. കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തത്തിലാണ് ആരോപണം ഉന്നയിച്ചത്.
ഇവിടെ എസ്.ഡി.പി.ഐയെ മത്സരത്തിനിറക്കിയത് ബി.ജെ.പി ആണെന്നാണ് പ്രചരിപ്പിപ്പിക്കുന്നത്. ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പിച്ചത് കൊണ്ടാണ്. കഴിഞ്ഞ...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...