Thursday, January 22, 2026

Local News

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിനും യുഡിഎഫിനും വാർഡുകൾ കുറഞ്ഞു. എൻഡിഎയ്ക്ക് മാത്രമാണ് വിജയിച്ച വാർഡുകളിൽ വർധനയുള്ളത്. മുന്നണി സ്വതന്ത്രരെ കണക്കാക്കാതെയുള്ള കണക്കാണിത്. ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനും ചേർത്ത് ഇത്തവണ എൽഡിഎഫിന് കിട്ടിയത് 10,114 വാർഡുകളാണ്. 8190 വാർഡുകൾ നേടിയ സിപിഎമ്മാണ് ഏറ്റവും വലിയ കക്ഷി. 2015ൽ സിപിഎം...

തദ്ദേശസ്ഥാപനങ്ങളെ കാത്തിരിക്കുന്നത് ഒരുലക്ഷം കോടി

തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരമേൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് അടുത്ത അഞ്ചുവർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടിരൂപ കിട്ടാൻ സാധ്യത. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്ഥാപനങ്ങളുടെ തനതുവരുമാനവും ഉൾപ്പെടെയാണിത്. സംസ്ഥാന സർക്കാരിന്റെ ഒരുവർഷത്തെ ശരാശരിച്ചെലവിനു തുല്യമാണ് ഈ തുക. തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം ശുപാർശ ചെയ്യുന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ വരുന്ന അഞ്ചുവർഷത്തേക്ക് വിഹിതം വർഷംതോറും വർധിപ്പിക്കണമെന്ന്...

കാസർകോട് തീരത്ത് കടലിൽ ദ്വീപ് പോലെ ഉയർന്നുവന്ന പോലെ; അടുത്തുചെന്നപ്പോൾ കണ്ടത്…

നീലേശ്വരം ∙ കൂറ്റൻ തിമിംഗലത്തിന്റെ ജഡം ഒരു മാസത്തോളമായി കടലിൽ ഒഴുകി നടക്കുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ 10 നോട്ടിക്കൽ മൈൽ അകലെ തീരദേശ പൊലീസ് പട്രോളിങ് സംഘമാണ് ഇതിനെക്കണ്ടത്. പട്രോളിങ്ങിനിടെ കടലിൽ ദ്വീപ് പോലെ ഉയർന്നു നിൽക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തു ചെന്നപ്പോഴാണ് കൂറ്റൻ തിമിംഗലത്തിന്റെ അഴുകിയ ജ‍ഡം കണ്ടത്. 4...

ജില്ലയിൽ ഒറ്റയക്ക ഭൂരിപക്ഷത്തിൽ 26 വാർഡുകൾ: മുന്നിൽ വെസ്റ്റ് എളേരി പഞ്ചായത്ത്

കാസർകോട് : ജില്ലയിലെ രണ്ട് നഗരസഭകളിലും 14 ഗ്രാമപ്പഞ്ചായത്തുകളിലുമായി ഒറ്റയക്ക ലീഡിൽ ഫലം മറിഞ്ഞത് 26 വാർഡുകളിൽ. അഞ്ച് സീറ്റുകളിൽ ഒരു വോട്ടിനും മൂന്നിടത്ത് രണ്ട് വോട്ടിനുമാണ് ജയപരാജയമുണ്ടായത്. കാസർകോട്, നീലേശ്വരം നഗരസഭകളിലെയും വെസ്റ്റ് എളേരി, ബദിയഡുക്ക, ബെള്ളൂർ, കുറ്റിക്കോൽ, ബളാൽ, ചെമ്മനാട്, ദേലംപാടി, എൻമകജെ, കാറഡുക്ക, കോടോം-ബേളൂർ, കുമ്പഡാജെ, മംഗൽപാടി, പനത്തടി, ഉദുമ പഞ്ചായത്തുകളിലെയും...

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർഗോട്ടെ അതിർത്തി പഞ്ചായത്തുകളിൽ ആശങ്ക

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും കാസർഗോട്ടെ അതിർത്തി പഞ്ചായത്തുകളിലെ ആശങ്ക തുടരുകയാണ്. ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ മുന്നണികളുടെ കരുനീക്കങ്ങളാണ് ശ്രദ്ധേയമാവുക. ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റാൻ എൽഡിഎഫും യുഡിഎഫും കൈകോർത്താൽ നഷ്ടങ്ങൾ ഏറെയുണ്ടാകുമെന്നാണ് ബിജെപി നൽകുന്ന മുന്നറിയിപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത വിധിയെഴുത്തുണ്ടായത് കാസർഗോഡ് ജില്ലയുടെ അതിർത്തി പഞ്ചായത്തുകളിലാണ്. ആർക്കും ഭൂരിപക്ഷമില്ലാതെ ഭരണമാർക്കെന്ന തൃശങ്കുവിലാണ്...

പടന്ന എടച്ചാക്കൈയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

കാസ‌ർകോട്: പടന്ന എടച്ചാക്കൈയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. കെപിസിസി നിർവാഹക സമിതിയംഗം പി കെ ഫൈസലിന്റെ വീട്ടിന് നേരേയാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. അർധരാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു, ചുമരിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. പഞ്ചായത്തിലെ വാർഡുകളിൽ പ്രമുഖ നേതാക്കൾ തോറ്റതിൽ അമർഷം പൂണ്ട സിപിഎം പ്രവർത്തകർ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23269 ആയി. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ്...

ബദിയടുക്കയില്‍ യു.ഡി.എഫ്-സി.പി.എം സംഘര്‍ഷം; 300 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക(www.mediavisionnews.in): ബദിയടുക്കയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനത്തിന് നേരെ കസേര എറിഞ്ഞതായും ഇരുപാര്‍ട്ടികളുടേയും നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം എസ്​.ഡി.പി.ഐ തീരുമാനിക്കും

മഞ്ചേശ്വരം (www.mediavisionnews.in): യു.ഡി.എഫ് കുത്തകയായി കൈവശം വെച്ചിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ ബലാബലത്തിൽ. ആകെയുള്ള 15 സീറ്റിൽ മുസ്​ലിംലീഗിനും ബി.ജെ.പിക്കും ആറു സീറ്റ് വീതമാണ് ലഭിച്ചത്. സി.പി.എം-രണ്ട്​, എസ്​.ഡി.പി.ഐ -ഒന്ന്​ എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ മൂന്നു സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ സംപൂജ്യരായി. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സീറ്റ് ബി.ജെ.പിയും ഒരെണ്ണം പിടിച്ചെടുത്ത് എസ്​.ഡി.പി.ഐ ആദ്യമായി...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാമിന് 4680 രൂപയും ഒരു പവന് 37,440 രൂപയുമാണ് ഇന്നത്തെ വില.
- Advertisement -spot_img

Latest News

‘കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി’ എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്

ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...
- Advertisement -spot_img