മഞ്ചേശ്വരം:(www.mediavisionnews.in) മഞ്ചേശ്വരത്ത് കടലില്‍ ബോട്ടിലെത്തിയ സംഘം രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബാറില്‍ ഇറക്കി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ഷിറിയ തീരദേശ എസ്.ഐ. കെ.വി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് 12 പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക ബോട്ട് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ ചില സംശയങ്ങള്‍ തോന്നിയതിനാല്‍ ബോട്ട്...
ആരിക്കാടി: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനില്‍ നിന്നും ജനവിധി തേടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നാടിന്റെ ജനകീയ മുഖം ഇനി മുതല്‍ നാടിന്റെ വികസന നായകനാകും.
ഞാന്‍ ചെയ്ത സത്യ വാചകങ്ങള്‍ അക്ഷരംപ്രതി ഉള്‍ക്കൊള്ളുമെന്നും സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ മുമ്പത്തേക്കാള്‍ ഒരു ജന പ്രതിനിധി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്‍കൈ...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നൽകി.
പതിനേഴാം വാർഡ് അടുക്കയിലെ ബിജെപി...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 94 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് കോവിഡ് നെഗറ്റീവായി .
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6449 പേര്‍
വീടുകളില്‍ 5948 പേരും സ്ഥാപനങ്ങളില്‍ 501 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6449 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര്‍...
ഉപ്പള: മംഗള്‍പ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം ഇര്‍ഫാന ഇക്ബാല്‍ തനിക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ പിബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് യൂണിറ്റിന് നല്‍കാന്‍ തീരുമാനിച്ചു.
നിത്യവൃത്തിക്ക് വകയില്ലാതെ നിരവധി വൃക്കരോഗികളുള്ള മംഗല്‍പാടിയില്‍ ചെറിയ സംഖ്യ തങ്ങളുടെ സര്‍വീസ് ചാര്‍ജായി ആശുപത്രി അധികൃതര്‍ ഈടാക്കുന്നുണ്ട്. ഇത്...
കാസർകോട്: തിരഞ്ഞെടുപ്പ് വിഭാഗത്തിനു പുതിയ വെയർഹൗസ് കെട്ടിടം ഒരുങ്ങി. കാസർകോട് സിവിൽ സ്റ്റേഷൻ വളപ്പിൽ കലക്ടറേറ്റിന്റെ പിറകിൽ ഇരുനിലകളിലായി നിർമിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വെയർ ഹൗസ് നാളെ 11ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. വിഡിയോ കോൺഫറൻസ് വഴി സംഘടിപ്പിക്കുന്ന ചടങ്ങിൽ കലക്ടർ ഡി.സജിത് ബാബു അധ്യക്ഷത...
തിരുവനന്തപുരം: കോവിഡ് കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും. ഒരേ സമയം അമ്പത് ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്.
ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുക. പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങളിലും ഊന്നിയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക....
കാസർകോട്(www.mediavisionnews.in): ആർക്കും ഭൂരിപക്ഷമില്ലാതെ ആരു ഭരിക്കുമെന്ന് വ്യക്തതയില്ലാതെ കാസർകോട്ടെ എട്ട് പഞ്ചായത്തുകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും. കഴിഞ്ഞ തവണ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റാൻ ഇടത് വലത് മുന്നണികൾ ഒന്നിച്ച പഞ്ചായത്തുകളും ഇത്തവണ ത്രിശങ്കുവിൽ തന്നെയാണ്. പരസ്പര സഹകരണത്തോടെ അധികാരം പിടിക്കാനുള്ള നീക്കത്തിലാണ് ഇടത് വലത് മുന്നണികൾ.
ത്രിശങ്കുവിലുള്ള എട്ട് പഞ്ചായത്തിൽ അഞ്ചും അതിർത്തി പഞ്ചായത്തുകളാണ്. വൊർക്കാടി,...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,440 രൂപയാണ് നിരക്ക്. വെള്ളിയാഴ്ചയാണ് കേരളത്തിലെ സ്വര്‍ണ നിരക്ക് 4,680 ലേക്ക് ഉയര്‍ന്നത്.
വ്യാഴാഴ്ച (17 ഡിസംബര്‍) സ്വര്‍ണ നിരക്ക് ഗ്രാമിന് 4,640 എന്ന നിലയിലായിരുന്നു. പവന് 37,120 രൂപയായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...