കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പർക്കം -36, ഇതര സംസ്ഥാനം-1). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23894 ആയി. നിലവില്‍ 875 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 55 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്‍ മുള്ളേരിയ തോട്ടത്തുമൂലയിലെ ഉദയന്‍(45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ മഞ്ചേശ്വരം മജ്ബയല്‍ മൂടവയലിലാണ് സംഭവം. ഉദയന്‍ മൂടവയലിലെ ഇലക്ട്രിക് തൂണില്‍ കയറി വൈദ്യുതി കമ്പി വലിക്കുന്നതിനിടെ കമ്പി അതുവഴി വന്ന...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ശനിയാഴ്ച 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23857 ആയി. നിലവില്‍ 893 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 18 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി...
കാസർകോട്(www.mediavisionnews.in):കാസർകോട് ജില്ലയിൽ ഇന്ന് 56 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 53 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .അവശേഷിക്കുന്ന മൂന്ന് പേരിൽ രണ്ടു പേർ കർണാടകയിൽ നിന്നും, ഒരാൾ യു.എ.ഇ യിൽ നിന്നും എത്തിയതാണ്. 49 പേർക്ക് ജില്ലയിൽ ഇന്ന് രോഗം ഭേദമായതായി ഡി.എം.ഒ ഡോ എ.വി രാംദാസ് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
ബളാൽ...
കാസർകോട് (www.mediavisionnews.in):അബ്ദുൾ ഔഫ് റഹ്മാൻ വധക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെ തൽസ്ഥാനത്ത് നിന്ന് സസ്പെൻറ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീഡ് ആവശ്യപ്പെട്ടു.
ഇര്‍ഷാദ് അടക്കം കൊലയാളി സംഘത്തിലെ മൂന്ന് പേരെ...