സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വര്‍ധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വിലയില്‍ 2.5ശതമാനമാണ് വര്‍ധനവുണ്ടായത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,938.11...
ബന്തിയോട്:(www.mediavisionnews.in) ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവയസുകാരന്‍ മരിച്ചു. കൊക്കച്ചാല്‍ പിലന്തൂറിലെ കാസിം-ഫായിസ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് മരിച്ചത്.
ബന്തിയോട് മീപ്പിരിയില്‍ ഇന്ന് വൈകിട്ട് മൂന്നരമണിയോടെയാണ് ദാരുണമായ സംഭവം. ഉമ്മ ഫായിസ കുട്ടിക്കൊപ്പം ബന്തിയോട് ഭാഗത്തേക്ക് പോവുകയായിരുന്നു.
കാസർകോട്: കാസർകോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും കാസർകോട് ആർടിഒ രാധാകൃഷ്ണൻ പറഞ്ഞു. ചെങ്കുത്തായ ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ...
കാസർകോട്: സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കലഗാന്ധി പ്രതിമ കാസർകോട് കളക്ട്രേറ്റിൽ. 12 അടിയലധികം ഉയരമുള്ള പ്രതിമ കാണാൻ നിരവധി പേരാണ് കളക്ട്രേറ്റിൽ എത്തുന്നത്. ജീവിതത്തിലെ തന്നെ വലിയ നേട്ടമാണ് വെങ്കല ഗാന്ധിപ്രതിമയെന്ന് ശിൽപി ഉണ്ണി കാനായി പറയുന്നു.
കാസർകോട് കളക്ട്രേറ്റിന് മുന്നിൽ തല ഉയർത്തി നിൽക്കുകയാണ് ഗാന്ധി. 12.1 അടി ഉയരം,1200 കിലോ ഭാരം. സംസ്ഥാനത്തെ...
കാസർകോട്; പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ ഏഴു പേര്‍ മരിച്ചു. 36 ഓളം പേര്‍ക്ക് പരിക്കുണ്ട്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്.
മരിച്ചവർ ഇവരാണ്- രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദർശ് (14), ശശി....