ഉപ്പള: പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയായ ആര്‍ട്ടിക് ഫര്‍ണിച്ചറിന്റെ നാലാമത്തെ ഷോറൂം ഉപ്പള ഹനഫി ബസാര്‍ മരിക്കെ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് കെ.എസ്.മുര്‍തസ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
മുപ്പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയ പുതിയ ഷോറൂമില്‍ പ്രമുഖ ബ്രാന്റുകള്‍ക്കൊപ്പം ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര ബ്രാന്റ് ഫര്‍ണിച്ചറുകളും ഇന്റീരിയര്‍ ഐറ്റംസുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ആകര്‍ഷകമായ...
മഞ്ചേശ്വരം: സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് മയക്കുമരുന്ന്. ഇതേ തുടര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്‌തു.കര്‍ണ്ണാടക ഉഡുപ്പി പണിയാടിയിലെ സൂപ്പിയെ (19)യാണ് ഇന്നലെ രാത്രി ഉപ്പള ടൗണില്‍വെച്ച് മഞ്ചേശ്വരം എ എസ് ഐ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.പ്രതിയില്‍ നിന്നും അഞ്ച് ഗ്രാം ഹാഷിഷ് മയക്കുമരുന്നാണ് പിടികൂടിയത്.
പട്രോളിംഗിനിടയിലാണ്...
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വപ്ന മണ്ഡലമായ മഞ്ചേശ്വരം പിടിക്കാൻ പറ്റിയ നവാഗത സ്ഥാനാർത്ഥിയെ തേടുകയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. 2016 ൽ വെറും 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം പിടിക്കാൻ പ്രാദേശികവാദവും ഭാഷാപരമായ വികാരവും പരിഗണിക്കണമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. അതിനെല്ലാം പുറമെ പൊതുസമ്മത സ്ഥാനാർത്ഥിയെ ഇത്തവണ മഞ്ചേശ്വരത്ത് പരീക്ഷിക്കണമെന്ന അഭിപ്രായവും ശക്തമാണ്.
മഞ്ചേശ്വരം...
കാസർകോട്: കാസർകോട് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച മധ്യവയസ്കന്‍റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനമേറ്റതിൻ്റെ കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ല. ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
ദേളി സ്വദേശിയും 48 കാരനുമായ റഫീക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് റഫീക്കിന് മർദ്ദനമേറ്റത്....
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സംഘ്പരിവാര്‍ ശക്തികേന്ദ്രത്തില്‍ വെച്ച് ചെമ്മനാട് സ്വദേശി റഫീഖിനെ ഒരു സംഘമാളുകള്‍ ക്രൂരമായി തല്ലികൊന്ന സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
പോലീസിന്റെ സാന്നിദ്ധ്യമുണ്ടായ സമയത്താണ് റഫീഖിനെ മര്‍ദ്ധിച്ചതും കൊല്ലപ്പെടുന്നതും ഇത് വളരെ ഗൗരവമേറിയ സംഭവമാണ്
കാസര്‍കോട് നിലനില്‍ക്കുന്ന...
ഉപ്പള:(www.mediavisionnews.in) ഉപ്പളയില്‍ ആള്‍ട്ടോ കാറിലെത്തിയ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ തട്ടി ക്കൊണ്ടു പോയതായി പരാതി. ഉപ്പള പച്ചിലമ്പാറയിലെ അബ്ദുല്ലയുടെ മകൻ മുനീറി (33) നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് കാറിലെത്തിയ കഞ്ചാവ് സംഘം നാട്ടുകാര്‍ നോക്കി നില്‍ക്കെ തട്ടികൊണ്ടു പോയത്. മുനീര്‍...
കാസർകോട്:പട്ടാപകൽ ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസർകോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി റഫീഖ് വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നതായി പറയുന്നു.
ഇതിന് ശേഷം കിംസ് ആശുപത്രി ബസ് സ്റ്റോപിനടുത്തെ മെഡികൽ സറ്റോറിൽ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലർ...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...