Local News

ഭാര്യയുമായി അടുപ്പം കാണിക്കുന്നതിനെ ചോദ്യം ചെയ്ത മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേശ്വരം സ്വദേശിക്കും കൂട്ടാളിക്കും ജീവപര്യന്തം കഠിനതടവ്

മംഗളൂരു: ഭാര്യയുമായി അടുപ്പം കാണിക്കുന്നതിനെ ചോദ്യം ചെയ്ത മംഗളൂരു സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം തലയില്‍ പാറക്കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയെയും കട്ടാളിയെയും കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേശ്വരം ഹൊസങ്കടിയിലെ നാഗരാജ് ഗോവിന്ദപ്പ ലമാനി (28), മംഗളൂരു രണബെന്നൂര്‍ ഹനുമാപുരയിലെ വീരേഷ് ശിവപ്പ ലമാനി (32) എന്നിവരെയാണ് മംഗളൂരു ജില്ലാ...

നിയമസഭ തെരഞ്ഞെടുപ്പ്​: ജില്ലയിൽ 44 നിർണായക ബൂത്തുകൾ

കാ​സ​ർ​കോ​ട്​: അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ 44 ബൂ​ത്തു​ക​ൾ നി​ർ​ണാ​യ​ക (ക്രി​റ്റി​ക്ക​ൽ) പ​ട്ടി​ക​യി​ൽ. 127 ആ​ളു​ക​ളെ പ്ര​ശ്​​ന​ക്കാ​രാ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ഒ​രു​പാ​ർ​ട്ടി​ക്ക്​​ മാ​ത്രം 75 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ട്​​ ല​ഭി​ക്കു​ക​യും റീ ​പോ​ളി​ങ്​ ന​ട​ത്തേ​ണ്ടി​വ​ന്ന​തു​മാ​യ ബൂ​ത്തു​ക​ളാ​ണ്​ ഈ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​വ​ശ്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള...

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന്റെ വില 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1782 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം...

ടോൾ പിരിവ്: തലപ്പാടി അതിർത്തി വരെ ടിക്കറ്റെടുത്തിട്ടും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി കർണാടക ബസുകൾ

മഞ്ചേശ്വരം: കേരള–കർണാടക അതിർത്തിയായ തലപ്പാടി ദേശീയപാതയിൽ ടോൾ പിരിവ് ഒഴിവാക്കാൻ കർണാടകയിലെ ബസുകൾ കേരളത്തിലേക്കുള്ള യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്ന പതിവ് തുടരുന്നു. മംഗളൂരു കോർപറേഷനിലെ സിറ്റി ബസുകൾ ലഭിച്ച പെർമിറ്റ് പ്രകാരം അതിർത്തിയിൽ വരുന്നില്ല. ടോൾ ഗേറ്റിനു സമീപം യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്നു. യാത്രക്കാർ ഇവിടെ നിന്നു 200 മീറ്ററോളം കാൽനടയായി...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4375 രൂപയും ഒരു പവന് 35,000 രൂപയുമാണ് ഇന്നത്തെ വില.

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളൂടെ പുനരുദ്ധാരണത്തിന് 1 കോടി 25 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി: എം.സി കമറുദ്ധീൻ

ഉപ്പള: മഞ്ചേശ്വരം എം.എൽ.എയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാണത്തിനായി കേരള ദുരന്ത നിവാരണവകുപ്പിൽ നിന്ന് 1കോടി 25ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി എം.സി കമറുദ്ധീൻ എം.എൽ.എ അറിയിച്ചു. അമ്പാർ - ചെറുഗോളി റോഡ് (മംഗൽപാടി പഞ്ചായത്ത്)-5ലക്ഷം, ബദ്രിയ നഗർ അങ്കൺവാടി ബോൾ ക്കുന്ന് റോഡ്(കുമ്പള പഞ്ചായത്ത്)-5ലക്ഷം,ബങ്കര മഞ്ചേശ്വരം - കാടിയാർ റോഡ്(മഞ്ചേശ്വരം...

ഉപ്പളയിൽ യുവാവിന് വെട്ടേറ്റു

ഉപ്പള: ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദി (41)നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ഉപ്പള ടൗണിന് സമീപമാണ് സംഭവം. കുടുബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ അറഷീദിനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില.

ജനം ആവേശത്തിൽ; തെരഞ്ഞെടുപ്പുകാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്‌റഫ്‌ കർള

കുമ്പള: ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു. കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി 10 ലക്ഷം രൂപ മാറ്റി വെച്ചതായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌...

ആരോഗ്യ, അടിസ്ഥാന, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ആരോഗ്യ, അടിസ്ഥാന-പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള 2021-22 വര്‍ഷ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇത്. സാമൂഹ്യക്ഷേമം, വനിതാ ശാക്തീകരണം, പ്രകൃതി സംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണം, തൊഴില്‍ സംരംഭങ്ങള്‍, കുട്ടികളുടെ ക്ഷേമം, ഭിന്നശേഷി വികസനം, വിദ്യഭ്യാസം, വയോജന...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img