Local News

യുവതിയെ തട്ടിക്കൊണ്ടു പോയെന്ന പരാതി, ബലം പ്രയോഗിച്ചല്ല കയറ്റിയതെന്നു സിസിടിവി ദൃശ്യം; അന്വേഷണം വഴിത്തിരിവിൽ

കാസർകോട്: ഇതര സംസ്ഥാനക്കാരിയായ യുവതിയെ നഗരത്തിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് അന്വേഷണം വഴിത്തിരിവിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെയാണു സംഘം തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ  ബെംഗളൂരുവിൽ വച്ച് പൊലീസ് കണ്ടെത്തി.  ഇയാളുടെ മൊഴിയിൽ നിന്നാണ് ഇദ്ദേഹം തട്ടിക്കൊണ്ടുപോകലിന് വിധേയനാകപ്പെട്ടതായി കണ്ടെത്തിയത്. ഇയാൾ നിരവധി സാമ്പത്തിക തട്ടിപ്പ്...

കാസർകോട് ബേക്കൽ കടലിൽ തോണി അപകടത്തിൽപെട്ടു; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

കാസർകോട്: ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു. അഞ്ചു പേർ കടലിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി ബോട്ട് സംഭവ സ്ഥലത്തേക്ക് പോയി. ബേക്കൽ കിഴൂർ തീരത്ത് നിന്ന് എട്ട്  നിന്നും 8 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. തോണി രണ്ടായി മുറിഞ്ഞുവെന്നും വെളളത്തിൽ പൊങ്ങികിടക്കുന്ന തോണിയുടെ ഒരു ഭാഗത്തായി അഞ്ചു തൊഴിലാളികളും...

സ്വർണവില പവന് 280 രൂപകൂടി 33,960 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില. യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ...

കാസർകോട് സിപിഎം സാധ്യത പട്ടികയായി

കാസര്‍കോട്: ജില്ലയിലെ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയായി. ജില്ലയില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് സിപിഎം മത്സരിക്കുക. കാസര്‍കോട് ഐ.എന്‍.എല്ലും കഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുക. തൃക്കരിപ്പുരില്‍ സിറ്റിങ് എംഎല്‍എ എം.രാജഗോപാലിനെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉദുമയില്‍ സിറ്റിങ് എംഎല്‍എ കെ.കുഞ്ഞിരാമന് പകരം സി.എച്ച്.കുഞ്ഞമ്പു, ഇ.പത്മാവതി എന്നിവരെയാണ് പരിഗണിക്കുന്നത്. Also Read 5...

കാസര്‍കോട് യുവാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി

കാസര്‍കോട്‌: യുവാക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശിനിയായ പെണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ്‌ ഏഴുപേര്‍ക്കെതിരെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട്‌, മാണിക്കോത്തെ അബ്‌ദുല്‍ ലത്തീഫി(34)ന്റെ പരാതിപ്രകാരമാണ്‌ കേസ്‌.ഇന്നു രാവിലെ കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റിനു സമീപത്താണ്‌ സംഭവം. പരാതിക്കാരനും സുഹൃത്തായ ഷൗക്കത്തലിയും ഇന്നു രാവിലെ കാറില്‍ മംഗളൂരുവില്‍ എത്തിയാണ്‌ തമിഴ്‌നാട്‌ സ്വദേശിനിയായ യുവതിയെ കാസര്‍കോട്ടേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌. കാര്‍...

പൈവളികെയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട ചാനൽ വാർത്ത വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും

കുമ്പള: പൈവളികെയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട ചാനൽ വാർത്ത വാസ്തവ വിരുദ്ധവുമാണെന്ന് നാട്ടുകാർ. പൈവളികെ സിറന്തടുക്ക വാർഡിൽ മഞ്ചേശ്വരം എം എൽ എ അനുവദിച്ച കുഴൽ കിണറിൽ നിന്നുള്ള ജലവിതരണത്തെ സംബന്ധിച്ചാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ഒരു പ്രമുഖ മലയാളം ചാനലിൽ വാർത്ത പ്രസിദ്ധീകരിച്ചത്. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 50,000 രൂപ...

വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഡയാറിലാണ് സംഭവം. അഡയാര്‍ കണ്ണൂരിനടുത്ത് ബിര്‍പുഗുദ്ദെ ജമാത്ത് പ്രസിഡണ്ട് കെ.എച്ച്.കെ അബ്ദുല്‍ കരീം ഹാജിയുടെ മകളായ ലൈല അഫിയ (23) ആണ് മരണപ്പെട്ടത്. മുബാറക് എന്നയാളുമായി അഫിയയുടെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. പിന്നീട് അഡയാര്‍ ഗാര്‍ഡനില്‍ വിവാഹസത്ക്കാരവും നടന്നു. അതിനുശേഷം മുബാറക്...

മംഗളൂരുവില്‍ അറസ്റ്റിലായ എ ടി എം തട്ടിപ്പ്‌ സംഘം കാസര്‍കോട്ടും പണം തട്ടി

മംഗ്‌ളൂരു: ബാങ്ക്‌ ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പണംതട്ടിയതിന്‌ മംഗ്‌ളൂരുവില്‍ അറസ്റ്റിലായ സംഘം കാസര്‍കോട്ടും തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തി. കാസര്‍കോട്‌ നഗരത്തിലെ പോസ്റ്റോഫീസിനോടു ചേര്‍ന്നുള്ള എ ടി എമ്മില്‍ നിന്നാണ്‌ പണം തട്ടിയതെന്ന്‌ അറസ്റ്റിലായ സംഘം പൊലീസിന്‌ മൊഴി നല്‍കി. ഇതേ തുടര്‍ന്ന്‌ കാസര്‍കോട്ട്‌ എത്തിയ മംഗ്‌ളൂരു...

അന്വേഷണം നേരിടുന്ന കാ​സ​ർ​കോ​ട്​ കലക്ടറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാകില്ല –മുസ്​ലിം ലീഗ്

കാ​സ​ർ​കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ജ​ന​പ്ര​തി​നി​ധി​യു​ടെ ഭീ​ഷ​ണി​ക്ക് വി​ധേ​യ​നാ​യ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​െൻറ പേ​രി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ജി​ല്ല ക​ല​ക്ട​റെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് കാ​സ​ർ​കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും അ​ല്ലാ​ത്ത​പ്പോ​ഴും രാ​ഷ്​​ട്രീ​യ പ​ക്ഷ​പാ​തി​ത്വ നി​ല​പാ​ടി​െൻറ പേ​രി​ൽ വി​വി​ധ ക​ക്ഷി​ക​ളു​ടെ...

സ്വർണ വിലയിടിവ് താൽക്കാലികമോ? വരാനിരിക്കുന്ന മാസങ്ങളിൽ മഞ്ഞലോഹത്തിന്റെ പ്രകടനം എങ്ങനെ?

അന്താരാഷ്ട്ര സ്വർണ വില 1,720 ഡോളർ വരെ താഴ്ന്ന ശേഷം 1735 ഡോളറിലാണിപ്പോൾ വ്യാപാരം നടക്കുന്നത്. രൂപ കൂടുതൽ ദുർബലമായി 73.60 നിലവാരത്തിലേക്ക് എത്തിയതാണ് സ്വർണ വിലയിൽ ഈ വൻ ഇടിവിന് കാരണം. ഒരു കിലോഗ്രാം തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 47 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിലെ സ്വർണ നിരക്ക് ​ഗ്രാമിന് 4,270 രൂപയും...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img