Local News

സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 4165 രൂപയുമയുമായി. 23,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊർജമേഖലകളിൽ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവിലയിൽ...

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ഇന്നലെ വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലീ നേതൃത്വത്തിന്റെ പരാതി. എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന്...

കര്‍ണാടക കൊവിഡ് പരിശോധന കടുപ്പിച്ചപ്പോള്‍ വെള്ളംകുടിച്ചത് കേരളാ ബി.ജെ.പി

കാസര്‍ഗോഡ്: അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിയായത് കേരള ബി.ജെ.പിക്ക്. ഇതോടെ വിഷയത്തില്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയതെന്നും നിരീക്ഷണമുണ്ട്. തലപ്പാടിയില്‍ യാത്രക്കാര്‍ക്ക് ശനിയാഴ്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുണ്ടായിരുന്നില്ല. കര്‍ണാടക അതിര്‍ത്ഥി മണ്ഡലമായ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന...

കാസർകോട് ജില്ലയിൽ 11 പത്രികകൾ തള്ളി; സ്ഥാനാർഥികൾ 41

കാസർകോട് ∙ സൂക്ഷമ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 5 മണ്ഡലങ്ങളിൽ അവശേഷിക്കുന്നത് 41 സ്ഥാനാർഥികൾ. ഡമ്മി സ്ഥാനാർഥികളുടെ ഉൾപ്പെടെ 11 സ്ഥാനാർഥികളുടെ പത്രിക തള്ളി. 52 സ്ഥാനാർഥികളാണ് ആകെ പത്രിക നൽകിയത്.കൂടുതൽ സ്ഥാനാർഥികൾ  കാഞ്ഞങ്ങാട്ടും കുറവ് ഉദുമയിലുമാണ്. കാഞ്ഞങ്ങാട് (11) തൃക്കരിപ്പൂർ (9) കാസർകോട് (8) മഞ്ചേശ്വരം (7) ഉദുമ (6) സ്ഥാനാർഥികളാണുള്ളത്.നാമനിർദേശ പത്രിക...

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍. പത്വാടി സന്തടുക്കയിലെ മുനീര്‍ (46) ആണ് അറസ്റ്റിലായത്. കുമ്പള എസ്.ഐ. എം.ബി ഷാജിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട് അടുക്കയില്‍ നടത്തിയ പരിശോധനക്കിടെയാണ് മുനീറിനെ പിടിച്ചത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.     കുമ്പള: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.670...

തലപ്പാടിയിൽ ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല; തീരുമാനം മാറ്റി കർണാടക

തലപ്പാടി: തലപ്പാടിയിൽ യാത്രക്കാർക്ക് ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല. ഇന്ന് മുതൽ കർശന പരിശോധന നടത്തുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു തീരുമാനം. കോടതിയിൽ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിശോധന ഒഴിവാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കാസർകോട് സ്വദേശി...

മഞ്ചേശ്വരം പാവൂരിൽ തോക്കും തിരകളുമായി രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തോക്കും രണ്ട് തിരകളുമായി രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ മഞ്ചേശ്വരം പാവൂരിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേരേയും തോക്കും തിരകളും കാറുകളും പിടികൂടിയത്. നിരവധി കേസിലെ പ്രതികളാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സിറ്റിസൺ ട്രോഫി 2021: വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കൾ; റണ്ണറപ്പായി സിറ്റിസൺ ഉപ്പള

ഉപ്പള; സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച അന്തർസംസ്ഥാന സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ആഥിതേയരായ സിറ്റിസൺ ഉപ്പളയെ പരാജയപ്പെടുത്തി വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കളായി. ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് പയ്യങ്കിയുടെ വിജയം. യുണൈറ്റഡ് പയ്യങ്കിക്ക് വേണ്ടി അനുരാഗ് രണ്ടും ആസിഫ്...

അതിർത്തി കടന്നുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

കാസർകോട്: അതിർത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കർശനമാക്കി കർണാടക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം നാളെ മുതൽ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാർഥികളും നാട്ടുകാരുമായും നടത്തിയ ചർച്ചയിലാണ് ജില്ലാ...

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അശ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അശ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പിച്ചത്. പ്രകടനമായാണ് പത്രിക സമര്‍പണത്തിന് എത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം സി ഖമറുദ്ദീന്‍, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ യു ഡി എഫ്...
- Advertisement -spot_img

Latest News

ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍’, ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...
- Advertisement -spot_img