Local News

വി.വി രമേശന്റെ പ്രചാരണം കെ.സുരേന്ദ്രനെ സഹായകരമായി: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ വോട്ട് ലഭിച്ചിട്ടുണ്ടാകാം: എ.കെ.എം അഷ്‌റഫ്

കാസർകോട്: എൽ.ഡി.എഫിന്റെ വി.വി രമേശൻ നടത്തിയ പ്രചാരണം ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ സഹായിച്ചതായി മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം അഷ്റഫ്. പ്രധാനമായും ന്യുനപക്ഷ മേഖലകൾ കേന്ദ്രീകരിച്ചാണ് വി.വി രമേശൻ തുടക്കം മുതൽ പ്രചാരണം നടത്തിയത്. ന്യൂനപക്ഷങ്ങളുടെ കൂടുതൽ വോട്ടും അദ്ദേഹം പിടിച്ചത് ഇത് സുരേന്ദ്രന് സഹായകമായെന്നും കാസർകോട് പ്രസ്‌ക്ലബ്ബിന്റെ...

റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍; ഹൊസങ്കടിയില്‍ പിണറായിയും എകെഎം അഷ്‌റഫും ഒരേ ഫ്ലക്സിൽ

മഞ്ചേശ്വരത്ത് മുസ്ലീ ലീഗ് നിയുക്ത എം.എല്‍.എ എ.കെ.എം അഷ്‌റഫും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍ എന്ന അടിക്കുറിപ്പോടെയൊണ് ഫ്ലക്സ്. ഹൊസങ്കടിയിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഫ്ലക്സ് വെച്ചതിന് പിന്നാലെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സിപിഐഎം-മുസ്ലീം ലീഗ് കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണെന്ന്...

ഹൊസങ്കടി ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോഡ്രൈവര്‍ മരിച്ചു

മഞ്ചേശ്വരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബന്ധുവിന് പരിക്കേറ്റു. ഉപ്പള ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ മുസോടി സി.പി ഹൗസിലെ അബ്ദുല്‍റഷീദ് (65) ആണ് മരിച്ചത്. ബന്ധു മുസോടിയിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അനീസി(24)നെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഹൊസങ്കടി...

മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ് മുന്നേറുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പരുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ എ.കെ.എം അഷറഫ് മുന്നേറുന്നു. 3785 വോട്ടിന് അഷ്‌റഫ് മുന്നിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശനും എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രനും പിന്നിലാണ്.

പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു

ഉപ്പള: പനിയെ തുടര്‍ന്ന്‌ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഐല ക്ഷേത്ര പരിസരത്തെ പവന്‍ രാജ്‌ (23) ആണ്‌ മരിച്ചത്‌. അഞ്ച്‌ ദിവസം മുമ്പാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഉപ്പളയില്‍ മെക്കാനിക്കായിരുന്നു. അനന്ത പത്മനാഭ- രാജീവി ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്‌. സഹോദരങ്ങള്‍: ധന്‍രാജ്‌, ധന്യ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും...

കാസർകോട് നിയന്ത്രണം കടുപ്പിച്ചു; മംഗൽപ്പാടി ഉൾപ്പെടെ എട്ട് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

കാസർകോട്∙ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കലക്ടർ ഡി.സജിത് ബാബു സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധികളിൽ ഉൾപ്പെടെ 15 തദ്ദേശസ്വയംഭരണസ്ഥാപന പരിധിക്കുകീഴിൽ നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് നീട്ടുകയും എട്ട് പഞ്ചായത്തുകളിൽ...

കുമ്പള ആരിക്കാടിയിൽ വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നിലയിൽ

കു​മ്പ​ള: വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യും ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ഷ്മി​ത (15) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഉ​ച്ച​തി​രി​ഞ്ഞ് കു​ട​വു​മാ​യി കി​ണ​റി​ന​രി​കി​ലേ​ക്ക് പോ​യി​രു​ന്നു. ഏ​റെ നേ​രം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്...

കർണാടകയിലെ 14 ദിന ലോക്ഡൗൺ; സംസ്ഥാനാന്തര യാത്രയെ ബാധിച്ചു

മംഗളൂരു ∙ രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകത്തിൽ പ്രഖ്യാപിച്ച 14 ദിവസത്തെ ലോക്ഡൗൺ ചൊവ്വാഴ്ച രാത്രി 9നു നിലവിൽ വന്നു. കേരള-കർണാടക അതിർത്തിയിലെ സംസ്ഥാനാന്തര യാത്രയെ അടക്കം ലോക്ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തുടങ്ങിയവ മാത്രമാണ് സംസ്ഥാന അതിർത്തി കടന്നു സഞ്ചരിക്കാൻ അനുവദിക്കുന്നത്. കേരള അതിർത്തിയിൽ ദേശീയപാതയിലെ തലപ്പാടിയിലും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ട ആളുടെ ഭാര്യയെ ബ്യാരി സാഹിത്യ അക്കാദമി അംഗത്വത്തിൽ നിന്നു പുറത്താക്കി

മംഗളൂരു ∙ പ്രധാനമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടയാളുടെ ഭാര്യയെ കർണാടക ബ്യാരി സാഹിത്യ അക്കാദമി അംഗത്വത്തിൽ നിന്നു പുറത്താക്കി. നാമനിർദേശം ചെയ്യപ്പെട്ട അംഗം നഫീസ മിസ്‍രിയയെയാണു പുറത്താക്കിയത്. ഇവരുടെ ഭർത്താവ് ലുക്മാൻ അഡ്യാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഫൈസൽ അസൈഗോളിയുടെ പരാതിയിൽ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നു കാണിച്ചു...

സ്വർണവിലയിൽ വർധന: പവന് 120 രൂപകൂടി 35,440 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധിച്ചു. സ്‌പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ...
- Advertisement -spot_img

Latest News

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും

ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ്...
- Advertisement -spot_img