Local News

വാക്സീനെടുത്തവർക്കും ആർടിപിസിആർ ടെസ്റ്റ്: കർണാടകത്തിനെതിരെ മഞ്ചേശ്വരം എംഎൽഎ ഹൈക്കോടതിയിൽ

കാസർകോട്: കേരളത്തിൽ നിന്നും വരുന്നവ‍‍ർക്ക് നിയന്ത്രണങ്ങളേ‍ർപ്പെടുത്തിയ ക‍ർണാടക സർക്കാരിൻ്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിൽ നിന്നുള്ളവ‍‌ർക്ക് കർശന നിയന്ത്രണം ഏ‍‌ർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യഹ‍ർജിയിൽ എകെഎം അഷ്റഫ് ആവശ്യപ്പെടുന്നത്. വാക്സീൻ സ്വീകരിച്ച ശേഷവും കർണാടകത്തിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ...

ഉപ്പളയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി 26,000 രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉപ്പള: ഉത്തര്‍പ്രദേശ് സ്വദേശികളായ ബാര്‍ബര്‍ തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി ഒരു തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഉപ്പള മുളിഞ്ചയിലെ ഇര്‍ഫാന്‍ എന്ന പപ്പു(46)വിനെയാണ് മഞ്ചേശ്വരം പൊലീസ് പരാതി ലഭിച്ച് മണിക്കൂറിനകം മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഘത്തിലെ രണ്ടുപേരെ അന്വേഷിച്ചുവരികയാണ്. ബാര്‍ബര്‍...

എംസി കമറുദ്ദീൻ ക്രൈംബ്രാഞ്ച് ഓഫീസില്‍; പൂക്കോയ തങ്ങള്‍ക്ക് ഒപ്പമിരുത്തി ചോദ്യംചെയ്യും

കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എ എംസി കമറുദ്ദീൻ കാസർകോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. നിലവിൽ കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒരുമിച്ചിരുത്തി ആയിരിക്കും ചോദ്യം ചെയ്യുക. നിക്ഷേപത്തട്ടിപ്പ് കേസിൽ 80 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞശേഷം ഇപ്പോൾ ജാമ്യത്തിലാണ് കമറുദീൻ. മഞ്ചേശ്വരം മുന്‍...

അതിർത്തിയിൽ കർണാടക സർക്കാരിൻ്റെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ സ്വാതന്ത്ര്യ ദിനത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ ഉപവാസം

തലപ്പാടി: കൊവിഡിൻ്റെ പേരിൽ തലപ്പാടി അതിർത്തിയിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ മഞ്ചേശ്വരം എം.എൽ എ എ.കെ.എം അഷ്ഫ് സ്വാതന്ത്ര്യ ദിനത്തിൽ ഉപവാസം നടത്തി. "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത" എന്ന സന്ദേശമുയർത്തി രാവിലെ 10മുതൽ വൈകുന്നേരം 4മണി വരെ കേരള- കർണാടക അതിർത്തിയിലെ തലപ്പാടിയിലായിരുന്നു എം.എൽ.എയുടെ ഉപവാസ സമരം. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ...

K3 സെൻട്രൽ മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

ഉപ്പള: ആവശ്യ സാധനങ്ങളെല്ലാം ഒരു കുടക്കീഴിൽ എന്ന ഉദ്ദേശത്തോടെ ജനങ്ങൾക്ക് വളരെ ഉപകാരമാവും വിധം ഒരുക്കിയ K3 സെൻട്രൽ മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു. കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് സംബന്ധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപ്പള പുതിയ...

തലപ്പാടിയിലെ പ്രവേശന പ്രശ്നം -കോൺഗ്രസിൽ അഭിപ്രായഭിന്നത

മംഗളൂരൂ : തലപ്പാടിയിൽ കർണാടക നടത്തുന്ന നിയന്ത്രണം വിലയിരുത്താൻ കർണാടക മുഖ്യമന്ത്രി എത്താതിരുന്നത് കേരളത്തിലെയും കർണാടകയിലെയും കോൺഗ്രസിൽ അഭിപ്രായഭിന്നതക്ക് കാരണമായി. പ്രതിഷേധം ഭയന്നാണ് കർണാടക മുഖ്യന്ത്രി അതിർത്തി സന്ദർശനം റദ്ദാക്കിയതെന്ന് വിമർശിച്ച കാസർകോട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരേ മംഗളൂരുവിലെ കോൺഗ്രസ് എം.എൽഎ. യു.ടി.ഖാദർ രംഗത്തെത്തി. തലപ്പാടി ഉൾപ്പെടുന്ന മംഗളൂരു മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ.യും മലയാളിയുമായ യു.ടി.ഖാദറാണ് കർണാടക മുഖ്യമന്ത്രിയെ...

കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ ജോ: സെക്രട്ടറിയായി അഷ്‌റഫ് കർളയെ നോമിനേറ്റ് ചെയ്തു

കാസറഗോഡ്: കേരള സംസ്ഥാന ആക്വട്ടിക് അസോസിയോഷന്റെ കീഴിലുള്ള കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറിയായി അഷ്‌റഫ് കർളയെ നോമിനേറ്റ് ചെയ്തു. കലാ കായിക സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പൊതു പ്രവർത്തന മേഖലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തമാണ് കർള. നിലവിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...

നിക്ഷേപത്തട്ടിപ്പ് കേസ്; ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളെ കസ്റ്റഡിയിൽ വിട്ടു

കാസ‌ർകോട്: നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജുവല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വിശദമായി...

പ്രതിഷേധമുണ്ടാകുമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്; ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി

കാസ‌‌ർകോട്: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി. പ്രതിഷേധമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സന്ദ‌‌‌ർശനം വേണ്ടെന്ന് വച്ചത്. അതിർത്തിയിൽ കേരളം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ആർടിപിസിആർ നെഗറ്റീവ് സ‌‌‍ർ‌ട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ എന്നാണ് കർണാടകത്തിന്‍റെ നയം. തലപ്പാടിയിലെ പരിശോധന സംവിധാനങ്ങൾ വിലയിരുത്താനാണ് പുതിയ മുഖ്യമന്ത്രി സന്ദർശനം പദ്ധതിയിട്ടത്. മന്ത്രി...

കർണാടക മുഖ്യമന്ത്രി നാളെ തലപ്പാടി അതിർത്തിയിൽ

മംഗളൂരു : കോവിഡ് സ്ഥിതി വിലയിരുന്നതിനും മംഗളൂരുവിലെ ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനത്തിനുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച മംഗളൂരുവിലെത്തും. വെള്ളിയാഴ്ച രാവിലെ കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ സന്ദർശനം നടത്തും. വ്യാഴാഴ്ച രാവിലെ മംഗളൂരുവിലെത്തുന്ന മുഖ്യമന്ത്രി 11.30-ന് ജില്ലാ പഞ്ചായത്ത് നേത്രാവതി ഹാളിൽ ചേരുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. വെൻലോക് ആസ്പത്രിയിൽ സ്ഥാപിച്ച ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img